"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=1361222-04.jpg
|logo_size=50px
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കല്ല്യാശ്ശേരി കണ്ണപുരം  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
       [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF കല്ല്യാശ്ശേരി] കണ്ണപുരം പ്രദേശത്ത് 1913 ലാണ് മാണിക്കോത്ത് [https://en.wikipedia.org/wiki/Thunchaththu_Ezhuthachan എഴുത്തച്ഛൻ] എന്നവരുടെ നേതൃത്ത്വത്തിൽ കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് കെ.കണ്ണപുരം പ്രദേശത്തിൻ‍റെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയുടെ നെടുന്തൂണായി വളർന്നു വന്ന കല്ല്യാശ്ശേരി കണ്ണപുരം എൽ.പി.സ്കൂൾ.1948 കാലഘട്ടത്തിൽ ബി.എം.കൃഷ്ണൻ നമ്പ്യാർ, ചിരുകണ്ഠൻ മാസ്റ്റർ എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഭരണസമിതിയുടെ കീഴിലായി. [[കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/ചരിത്രം|തുടർന്ന് വായിക്കുന്നതിന്]]  

വരി 76: വരി 77:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
!അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകാൻ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴി‍ഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങൾ വൈവിധ്യവൽക്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും സർഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വർഷവും വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.
 
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകാൻ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴി‍ഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങൾ വൈവിധ്യവൽക്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും സർഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വർഷവും വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.

* പ്രവേശനോത്സവം  
* പ്രവേശനോത്സവം  
വരി 91: വരി 93:
* സ്കൂൾ കലോത്സവം
* സ്കൂൾ കലോത്സവം
* എന്റോവ്മെന്റ്
* എന്റോവ്മെന്റ്

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 100: വരി 101:

പ്രസിഡൻറ്  __ ശ്രീ. കെ. ബാലകൃഷ്ണൻ
പ്രസിഡൻറ്  __ ശ്രീ. കെ. ബാലകൃഷ്ണൻ
{| class="wikitable"
|+
!
!പേര്
|-
!സെക്രട്ടറി
!ശ്രീ. ടി.വി. രവീന്ദ്രൻ
|-
|പ്രസിഡൻറ്
|ശ്രീ. കെ. ബാലകൃഷ്ണൻ
|}

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 117: വരി 129:
|2
|2
|ബി.എം.കൃഷ്ണൻ നമ്പ്യാർ , ശ്രീ ചിണ്ടൻ മാസ്റ്റർ
|ബി.എം.കൃഷ്ണൻ നമ്പ്യാർ , ശ്രീ ചിണ്ടൻ മാസ്റ്റർ
|
|1970
|-
|3
|ജനകീയ കമ്മിറ്രി
|1970
|
|}
          മാണിക്കോത്ത് കൃഷ്ണനെഴുത്തച്ഛനാണ് നമ്മുടെ വിദ്യാലയത്തിൻറെ സ്ഥാപകൻ
          അതിനു ശേഷം ബി.എം.കൃഷ്ണൻ നമ്പ്യാർ , ശ്രീ ചിണ്ടൻ മാസ്റ്റർ എന്നിവരുടെ സംയുക്ത നിയന്ത്രണത്തിലായി 1970 വരെ നമ്മുടെ വിദ്യാലയം.
          തുടർന്ന് സ്കൂളിൻറെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിലെ പ്രയാസം കണക്കിലെടുത്ത് 1970  ൽ വിദ്യാലയം ജനകീയ കമ്മിറ്രി എറ്റെടുത്തു.
സ്കൂളിന്റെ ആദ്യകാല പ്രധാനാധ്യാപകർ 
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|
|
വരി 125: വരി 163:
|
|
|}
|}
          മാണിക്കോത്ത് കൃഷ്ണനെഴുത്തച്ഛനാണ് നമ്മുടെ വിദ്യാലയത്തിൻറെ സ്ഥാപകൻ
          അതിനു ശേഷം ബി.എം.കൃഷ്ണൻ നമ്പ്യാർ , ശ്രീ ചിണ്ടൻ മാസ്റ്റർ എന്നിവരുടെ സംയുക്ത നിയന്ത്രണത്തിലായി 1970 വരെ നമ്മുടെ വിദ്യാലയം.
          തുടർന്ന് സ്കൂളിൻറെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിലെ പ്രയാസം കണക്കിലെടുത്ത് 1970  ൽ വിദ്യാലയം ജനകീയ കമ്മിറ്രി എറ്റെടുത്തു.
സ്കൂളിന്റെ ആദ്യകാല പ്രധാനാധ്യാപകർ 
ശ്രീ ബി.എം. കൃഷ്ണൻ നമ്പ്യാർ, കെ. രാഘവൻ നമ്പ്യാർ , വി. കുഞ്ഞമ്പു മാസ്റ്റർ , ശ്രീമതി ദാക്ഷായണി ടീച്ചർ , ശ്രീമതി പി.കെ. ജാനകി ടീച്ചർ എന്നിവരാണ് നമ്മുടെ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാധ്യാപകർ.
ശ്രീ ബി.എം. കൃഷ്ണൻ നമ്പ്യാർ, കെ. രാഘവൻ നമ്പ്യാർ , വി. കുഞ്ഞമ്പു മാസ്റ്റർ , ശ്രീമതി ദാക്ഷായണി ടീച്ചർ , ശ്രീമതി പി.കെ. ജാനകി ടീച്ചർ എന്നിവരാണ് നമ്മുടെ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാധ്യാപകർ.

വരി 148: വരി 181:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂർ നഗരത്തിൽ നിന്നും ,കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്നും ഏകദേശം 17കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണപുരം റെയിൽവേ സ്റ്റേഷനി‍ൽ നിന്ന്  1.400 കി.മി.  അകലം
* കണ്ണപുരം  ശ്രീ  പുതിയകാവ്  സമീപം (50 m മാത്രം)
|}
|}
{{#multimaps:11.97452455738491, 75.32172592029467 | width=800px | zoom=12}}
{{#multimaps:11.97452455738491, 75.32172592029467 | width=800px | zoom=12}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:40, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
വിലാസം
കെ കണ്ണുപുരം

ചെറുകുന്ന് പി.ഒ.
,
670301
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽschool13612@gmail.com
കോഡുകൾ
സ്കൂൾ കോഡ്13612 (സമേതം)
യുഡൈസ് കോഡ്32021300312
വിക്കിഡാറ്റQ64458787
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ144
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയചന്ദ്രൻ എ വി
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് വി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫെമിന
അവസാനം തിരുത്തിയത്
01-02-2022Sindhuarakkan

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കല്ല്യാശ്ശേരി കണ്ണപുരം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ.

ചരിത്രം

      കല്ല്യാശ്ശേരി കണ്ണപുരം പ്രദേശത്ത് 1913 ലാണ് മാണിക്കോത്ത് എഴുത്തച്ഛൻ എന്നവരുടെ നേതൃത്ത്വത്തിൽ കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് കെ.കണ്ണപുരം പ്രദേശത്തിൻ‍റെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയുടെ നെടുന്തൂണായി വളർന്നു വന്ന കല്ല്യാശ്ശേരി കണ്ണപുരം എൽ.പി.സ്കൂൾ.1948 കാലഘട്ടത്തിൽ ബി.എം.കൃഷ്ണൻ നമ്പ്യാർ, ചിരുകണ്ഠൻ മാസ്റ്റർ എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഭരണസമിതിയുടെ കീഴിലായി. തുടർന്ന് വായിക്കുന്നതിന് 

ഭൗതികസൗകര്യങ്ങൾ

24 സെൻറ് സ്ഥലത്ത് സ്ക്കൂൾ സ്ഥിതിചെയ്യുന്നു. ഏഴ് ക്ലാസ്സ് മുറികളുണ്ട്. അഞ്ച് കംബ്യൂട്ടറോടു കൂടിയ ഒരു ലാബും ഉണ്ട്. കുട്ടികൾക്കായി ആവശ്യാനുസരണം ശൗചാലയങ്ങൾ ഉണ്ട്.

  • 1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ*
  • 2. നിറഞ്ഞ ലൈബ്രറി*
  • 3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്‌*
  • 4. വൃത്തിയുള്ള പാചകപ്പുര*
  • 5. വൃത്തിയുള്ള ടോയലെറ്റുകൾ*
  • 6. ജലലഭ്യത*
  • 7. ഫാൻ സൗകര്യം(ക്ലാസ്സ്‌ മുറികളിൽ)*

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകാൻ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴി‍ഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങൾ വൈവിധ്യവൽക്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും സർഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വർഷവും വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.

  • പ്രവേശനോത്സവം
  • പരിസ്ഥിതിദിനം
  • വായനാവാരാഘോഷം
  • ചുമർപത്രിക
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • കേരളപിറവി
  • ഓണാഘോഷം
  • പച്ചക്കറിത്തോട്ടം
  • സ്വാതന്ത്രദിനാഘോഷം
  • ഗാന്ധി രക്തസാക്ഷിദിനാചരണം
  • ബാലസഭ
  • സ്കൂൾ കലോത്സവം
  • എന്റോവ്മെന്റ്

മാനേജ്‌മെന്റ്

എയ്ഡ‍ഡ് കെ കണ്ണപുരം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് കല്ല്യാശ്ശേരി കണ്ണപുരം എൽ.പി.സ്കൂൾ പ്രവർത്തിക്കുന്നത്.

സെക്രട്ടറി __ ശ്രീ. ടി.വി. രവീന്ദ്രൻ

പ്രസിഡൻറ് __ ശ്രീ. കെ. ബാലകൃഷ്ണൻ

പേര്
സെക്രട്ടറി ശ്രീ. ടി.വി. രവീന്ദ്രൻ
പ്രസിഡൻറ് ശ്രീ. കെ. ബാലകൃഷ്ണൻ

മുൻസാരഥികൾ

നമ്പർ പേര് വർഷം
1 മാണിക്കോത്ത് കൃഷ്ണനെഴുത്തച്ഛനാണ്
2 ബി.എം.കൃഷ്ണൻ നമ്പ്യാർ , ശ്രീ ചിണ്ടൻ മാസ്റ്റർ 1970
3 ജനകീയ കമ്മിറ്രി 1970
         മാണിക്കോത്ത് കൃഷ്ണനെഴുത്തച്ഛനാണ് നമ്മുടെ വിദ്യാലയത്തിൻറെ സ്ഥാപകൻ
         അതിനു ശേഷം ബി.എം.കൃഷ്ണൻ നമ്പ്യാർ , ശ്രീ ചിണ്ടൻ മാസ്റ്റർ എന്നിവരുടെ സംയുക്ത നിയന്ത്രണത്തിലായി 1970 വരെ നമ്മുടെ വിദ്യാലയം.
          തുടർന്ന് സ്കൂളിൻറെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിലെ പ്രയാസം കണക്കിലെടുത്ത് 1970  ൽ വിദ്യാലയം ജനകീയ കമ്മിറ്രി എറ്റെടുത്തു. 

സ്കൂളിന്റെ ആദ്യകാല പ്രധാനാധ്യാപകർ

ശ്രീ ബി.എം. കൃഷ്ണൻ നമ്പ്യാർ, കെ. രാഘവൻ നമ്പ്യാർ , വി. കുഞ്ഞമ്പു മാസ്റ്റർ , ശ്രീമതി ദാക്ഷായണി ടീച്ചർ , ശ്രീമതി പി.കെ. ജാനകി ടീച്ചർ എന്നിവരാണ് നമ്മുടെ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

      ഇപ്പോഴത്തെ മട്ടന്നൂർ എം.എൽ.എ. യും മുൻ  മന്ത്രിയുമായ ശ്രീ ഇ.പി.ജയരാജൻ നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

ചിത്രശാല

വഴികാട്ടി

{{#multimaps:11.97452455738491, 75.32172592029467 | width=800px | zoom=12}}