"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
<big>മറ്റു പ്രവർത്തനങ്ങൾ
[[പ്രമാണം:Kerala run.JPG|thumb left|200px]] റൺ കേരള റൺ  സംഘടിപ്പിച്ചപ്പോൾ നമ്മുടെ സ്കൂളും അതിൽ പങ്കെടുത്തു
[[പ്രമാണം:Independance_2018_pic_1.jpg||150px|thumb|2018 ആഗസ്റ്റ് 15ന് സ്കൂളിൽ നടന്ന ദീനാഘോഷം]]  [[പ്രമാണം:2018_independance.jpg||200px|thumb|left|2018 ആഗസ്റ്റ് 15ന് സ്കൂളിൽ നടന്ന ദീനാഘോഷം]]
ദേശീയ പതാക ഉയരെ ഉയരെ ഉയരെ
==ജീവകാരുണ്യ പ്രവർത്തനങ്ങൾ ==
==ജീവകാരുണ്യ പ്രവർത്തനങ്ങൾ ==
കേരളത്തിലാകമാനം  നാശം വിതച്ച പ്രളയ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിന് സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ, പഠനോപകരണങ്ങൾ, പഴയതും പുതിയതുമായ വസ്‍ത്രങ്ങൾ ഇവ തരം തിരിച്ച് വിവിധ പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ വഴി എത്തിച്ചു നല്കുകയുണ്ടായി.  പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലും സ്‍കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ് സംഘടകളുടെ വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി.  മട്ടാഞ്ചേരി എ.ഇ.ഒ യുടെ നിർദ്ദശപ്രകാരം എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര എന്ന പ്രദേശത്തെ ഒരു സ്കൂൾ നമ്മുടെ വിദ്യാലയത്തിൽ നിന്നും പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ അധ്യാപക സംഘം ശുചിയാക്കുകയുണ്ടായി.

വരി 16: വരി 10:
പ്രമാണം:Little kite one day workshop 2.jpg|200px|thumb|right|ലിറ്റിൽ കൈറ്റ് ഏകദിന ശില്പശാല 03.09.2018

പ്രമാണം:Students at the rescue operations.jpg|200px|thumb|left|പ്രളയ നഷ്ടങ്ങളിൽ സഹായഹസ്തം

</gallery>                       
</gallery>  
 
== മറ്റു പ്രവർത്തനങ്ങൾ ==
[[പ്രമാണം:Kerala run.JPG|thumb left|200px]] റൺ കേരള റൺ  സംഘടിപ്പിച്ചപ്പോൾ നമ്മുടെ സ്കൂളും അതിൽ പങ്കെടുത്തു
[[പ്രമാണം:Independance_2018_pic_1.jpg||150px|thumb|2018 ആഗസ്റ്റ് 15ന് സ്കൂളിൽ നടന്ന ദീനാഘോഷം]]  [[പ്രമാണം:2018_independance.jpg||200px|thumb|left|2018 ആഗസ്റ്റ് 15ന് സ്കൂളിൽ നടന്ന ദീനാഘോഷം]]
ദേശീയ പതാക ഉയരെ ഉയരെ ഉയരെ
 
2018-2019 ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനങ്ങളുടെ കാഴ്ചകളിലേക്ക്

21:53, 18 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജീവകാരുണ്യ പ്രവർത്തനങ്ങൾ

കേരളത്തിലാകമാനം നാശം വിതച്ച പ്രളയ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിന് സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ, പഠനോപകരണങ്ങൾ, പഴയതും പുതിയതുമായ വസ്‍ത്രങ്ങൾ ഇവ തരം തിരിച്ച് വിവിധ പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ വഴി എത്തിച്ചു നല്കുകയുണ്ടായി. പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലും സ്‍കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ് സംഘടകളുടെ വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി. മട്ടാഞ്ചേരി എ.ഇ.ഒ യുടെ നിർദ്ദശപ്രകാരം എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര എന്ന പ്രദേശത്തെ ഒരു സ്കൂൾ നമ്മുടെ വിദ്യാലയത്തിൽ നിന്നും പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ അധ്യാപക സംഘം ശുചിയാക്കുകയുണ്ടായി.

മറ്റു പ്രവർത്തനങ്ങൾ

thumb left റൺ കേരള റൺ സംഘടിപ്പിച്ചപ്പോൾ നമ്മുടെ സ്കൂളും അതിൽ പങ്കെടുത്തു

2018 ആഗസ്റ്റ് 15ന് സ്കൂളിൽ നടന്ന ദീനാഘോഷം
2018 ആഗസ്റ്റ് 15ന് സ്കൂളിൽ നടന്ന ദീനാഘോഷം

ദേശീയ പതാക ഉയരെ ഉയരെ ഉയരെ

2018-2019 ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനങ്ങളുടെ കാഴ്ചകളിലേക്ക്

യാത്രാസൗകര്യം ലോക ഭൂപടത്തിൽ രേഖപ്പെടുത്തപ്പെട്ട കുമ്പളങ്ങി ഗ്രാമത്തിലെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിലേക്ക് സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് 15 കി.മീ. പ്രൈവറ്റ് ബസ്, ടാക്സി കാർ, ഓട്ടോ ടാക്സി തുടങ്ങിയ വാഹനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. അരൂർ കെൽട്രോൺ കടത്തു വഴി വഞ്ചി മാർഗവും എത്താം.

                                          മേൽവിലാസം  
ഔവർ ലേഡി ഓഫ് ഫാത്തിമ ഹൈസ്‍കൂൾ കുമ്പളങ്ങി, എറണാകുളം ജില്ല കൊച്ചി 682007
സ്കൂൾ ഫോൺ: 0484-2240834
ഇ-മെയിൽ വിലാസം: olfhskumbalanghi834@gmail.com

                             2018-2019 ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനങ്ങളുടെ കാഴ്ചകളിലേക്ക്

സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ

http://itschool.gov.in

http://www.education.kerala.gov.in

http://www.sampoorna.itschool.gov.in

http://www.keralapareekshabhavan.in

http://www.sslcexamkerala.gov.in

http://www.ctcsisters.com

http://www.scholarship.itschool.gov.in

http://mathematicsschool.blogspot.com/

http://www.socialsecuritymission.gov.in

http://www.ddeernakulam.in/ddekmjuly1/
https://kite.kerala.gov.in/KITE/
https://kite.kerala.gov.in/