"ഓണപ്പറമ്പ് എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:




== ചരിത്രം ==
== ചരിത്രം. ==
ഓണപ്പറമ്പ എന്ന പ്രദേശം പണ്ട് അറിയപ്പെട്ടിരുന്നത് 'വെങ്ങലോട്ട് പറമ്പ് ' എന്ന പേരിലായിരുന്നു. കാടും കുറ്റിച്ചെടികളും ഇടതൂർന്ന് നിൽക്കുന്ന പ്രകൃതിരമണീയമായ ഇവിടെ ആൾതാമസമുണ്ടായിരുന്നില്ല. ധാരാളം പൂക്കൾ നിറഞ്ഞ ഇവിടെ ഓണക്കാലത്ത് സമീപ പ്രദേശങ്ങളിൽ നിന്നും പൂ ശേഖരിക്കാൻ ആളുകൾ എത്താറുണ്ടായിരുന്നു. പിന്നീട് കാടുകൾ വെട്ടിത്തെളിച്ച് വീട് നിർമിച്ച് ജനങ്ങൾ താമസം തുടങ്ങി. ഇവിടെ താമസിക്കുന്നവരെ സമീപവാസികൾ ഓണപ്പറമ്പുകാർ എന്ന് വിളിച്ചുതുടങ്ങി. ഇതോടെ വെങ്ങലോട്ട് പറമ്പെന്ന ഈ പ്രദേശം '''ഓണപ്പറമ്പ്''' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കൂടുതൽ വായുക്കുക
ഓണപ്പറമ്പ എന്ന പ്രദേശം പണ്ട് അറിയപ്പെട്ടിരുന്നത് 'വെങ്ങലോട്ട് പറമ്പ് ' എന്ന പേരിലായിരുന്നു. കാടും കുറ്റിച്ചെടികളും ഇടതൂർന്ന് നിൽക്കുന്ന പ്രകൃതിരമണീയമായ ഇവിടെ ആൾതാമസമുണ്ടായിരുന്നില്ല. ധാരാളം പൂക്കൾ നിറഞ്ഞ ഇവിടെ ഓണക്കാലത്ത് സമീപ പ്രദേശങ്ങളിൽ നിന്നും പൂ ശേഖരിക്കാൻ ആളുകൾ എത്താറുണ്ടായിരുന്നു. പിന്നീട് കാടുകൾ വെട്ടിത്തെളിച്ച് വീട് നിർമിച്ച് ജനങ്ങൾ താമസം തുടങ്ങി. ഇവിടെ താമസിക്കുന്നവരെ സമീപവാസികൾ ഓണപ്പറമ്പുകാർ എന്ന് വിളിച്ചുതുടങ്ങി. ഇതോടെ വെങ്ങലോട്ട് പറമ്പെന്ന ഈ പ്രദേശം '''ഓണപ്പറമ്പ്''' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. [[ഓണപ്പറമ്പ് എൽ പി സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]].
 
ജനങ്ങൾക്ക് ആരാധന നടത്താൻ ഓണപ്പറമ്പിൽ നിർമിച്ച മുസ്ലിം പള്ളിയുടെ സമീപം  ഓത്ത്പള്ളിയും ഉണ്ടായിരുന്നു. മതപഠനത്തോടൊപ്പം ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്ന കെ.പി മുഹമ്മദ് മുസ്ല്യാർ എന്ന പണ്ഡിതൻ ഇവിടെ മാഷായി ഉണ്ടായിരുന്നു എന്നും പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ക്രാന്തദർശിയും ഭഹുഭാഷാ പണ്ഡിതനും ബഹുമുഖ പ്രതിഭയുമായ ഇദ്ധേഹം അന്നത്തെ നാട്ട് കാരണവരും മഹല്ല് മുതവല്ലിയുമായ കെ.പി അബ്ദുള്ള ഹാജിയെ നാട്ടിൽ ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത ധരിപ്പിച്ചു. സ്കൂൾ ലഭിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ മുതവല്ലി, കെ. പി മുഹമ്മദ് മുസ്ല്യാരെ ചുമതലപ്പെടുത്തുകയും ആവശ്യമായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു . കെ.പി മുഹമ്മദ് മുസ്ല്യാർ  ജില്ലയിലെ മുസ്ലിംലീഗ് നേതാക്കൾ മുഖേന അന്നത്തെ സ്പീക്കർ കെ.എം സീതീസാഹിബുമായും. പഴയങ്ങാടിയിലുള്ള കോൺഗ്രസ് നേതാവ് ബാബുസേട്ടു മുഖേന വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.പി ഉമർക്കോയയുമായും ബന്ധപ്പെട്ടു. അങ്ങനെ 1960ൽ സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി.
 
തുടക്കം മുതൽ കെ.പി മുഹമ്മദ് മുസ്ല്യാർ തന്നെയായിരുന്നു മാനേജർ. പിന്നീട് കൊമ്മച്ചി മുഹമ്മദ് കു‍ഞ്ഞിഹാജിയും പി.എ അബ്ദുള്ള സാഹിബും, എം.കെ അബ്ദുൽ കരീം മാസ്റ്ററും  മാനേജറായി സേവനമനുഷ്ടിച്ചു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
 
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കൊട്ടില നൂറുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. രണ്ട് വർഷം കൂടുമ്പോൾ ജനറൽബോഡി വിളിച്ചുചേർത്ത് മാനേജറെ തെരഞ്ഞെടുക്കുന്നു.


== മുൻസാരഥികൾ ==
== മുൻമാനേജർമാർ ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
!
!പേര്
!പേര്
!വർഷം
!വർഷം
!
|-
|-
|1
|1
|
|കെ പി മുഹമ്മദ് മുസ്ലിയാർ
|കെ പി അബ്ദുല്ല മുസ്ലിയാർ
|1960
|
|
|-
|-
|2
|2
|
|കൊമ്മച്ചി മുഹമ്മദ് കുഞ്ഞി ഹാജി
|പി മുഹമ്മദ് കുഞ്ഞി ഹാജി
|
|
|
|-
|-
|3
|3
|
|പി എ അബ്ദുല്ല
|പി എ അബ്ദുല്ല
|
|
|
|-
|-
|4
|4
|
|എം കെ അബ്ദുൽ കരീം മാസ്റ്റർ
|എം കെ അബ്ദുൽ കരീം മാസ്റ്റർ
|
|
|
|}
|}
വരി 108: വരി 95:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.064578284179673, 75.31952338641156 | width=600px | zoom=15 }}
 
* '''പഴയങ്ങാടി''' റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒമ്പത് കിലോമീറ്റർ)
* നാഷണൽ ഹൈവെയിൽ '''തളിപ്പറമ്പ''' ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ)
{{#multimaps:12.064578284179673, 75.31952338641156 | width=600px | zoom=15 }}

17:08, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഏഴോം ഗ്രാമ പഞ്ചായത്തിലെ ഓണപ്പറമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഓണപ്പറമ്പ എൽ പി സ്കൂൾ

ഓണപ്പറമ്പ് എൽ പി സ്ക്കൂൾ
വിലാസം
ഓണപ്പറമ്പ

കൊട്ടില പി.ഒ.
,
670334
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0497 2816123
ഇമെയിൽonaparambalpskottila@gmail.com
കോഡുകൾ
സ്കൂൾ കോഡ്13533 (സമേതം)
യുഡൈസ് കോഡ്32021400810
വിക്കിഡാറ്റQ64457306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ160
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മാക്ഷി ആർ വി
പി.ടി.എ. പ്രസിഡണ്ട്ഹാഷിം എൻ
എം.പി.ടി.എ. പ്രസിഡണ്ട്ശരീഫ എം
അവസാനം തിരുത്തിയത്
21-03-202413533


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം.

ഓണപ്പറമ്പ എന്ന പ്രദേശം പണ്ട് അറിയപ്പെട്ടിരുന്നത് 'വെങ്ങലോട്ട് പറമ്പ് ' എന്ന പേരിലായിരുന്നു. കാടും കുറ്റിച്ചെടികളും ഇടതൂർന്ന് നിൽക്കുന്ന പ്രകൃതിരമണീയമായ ഇവിടെ ആൾതാമസമുണ്ടായിരുന്നില്ല. ധാരാളം പൂക്കൾ നിറഞ്ഞ ഇവിടെ ഓണക്കാലത്ത് സമീപ പ്രദേശങ്ങളിൽ നിന്നും പൂ ശേഖരിക്കാൻ ആളുകൾ എത്താറുണ്ടായിരുന്നു. പിന്നീട് കാടുകൾ വെട്ടിത്തെളിച്ച് വീട് നിർമിച്ച് ജനങ്ങൾ താമസം തുടങ്ങി. ഇവിടെ താമസിക്കുന്നവരെ സമീപവാസികൾ ഓണപ്പറമ്പുകാർ എന്ന് വിളിച്ചുതുടങ്ങി. ഇതോടെ വെങ്ങലോട്ട് പറമ്പെന്ന ഈ പ്രദേശം ഓണപ്പറമ്പ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കൊട്ടില നൂറുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. രണ്ട് വർഷം കൂടുമ്പോൾ ജനറൽബോഡി വിളിച്ചുചേർത്ത് മാനേജറെ തെരഞ്ഞെടുക്കുന്നു.

മുൻമാനേജർമാർ

ക്രമ നമ്പർ പേര് വർഷം
1 കെ പി മുഹമ്മദ് മുസ്ലിയാർ
2 കൊമ്മച്ചി മുഹമ്മദ് കുഞ്ഞി ഹാജി
3 പി എ അബ്ദുല്ല
4 എം കെ അബ്ദുൽ കരീം മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പഴയങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒമ്പത് കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ തളിപ്പറമ്പ ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ)

{{#multimaps:12.064578284179673, 75.31952338641156 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=ഓണപ്പറമ്പ്_എൽ_പി_സ്ക്കൂൾ&oldid=2325864" എന്ന താളിൽനിന്ന് ശേഖരിച്ചത്