സഹായം Reading Problems? Click here


എ യു പി എസ് അരിമുള

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 20 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search


എ യു പി എസ് അരിമുള
സ്കൂൾ ചിത്രം
സ്ഥാപിതം 1954
സ്കൂൾ കോഡ് 15374
സ്ഥലം താഴമുണ്ട
സ്കൂൾ വിലാസം താഴമുണ്ടപി.ഒ,
വയനാട്
പിൻ കോഡ് 673596
സ്കൂൾ ഫോൺ 04936211434
സ്കൂൾ ഇമെയിൽ aupsarimula@gmail.com
സ്കൂൾ വെബ് സൈറ്റ് schoolwiki.in/aupsarimula
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല സുൽത്താൻ ബത്തേരി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 161
പെൺ കുട്ടികളുടെ എണ്ണം 166
വിദ്യാർത്ഥികളുടെ എണ്ണം 327
അദ്ധ്യാപകരുടെ എണ്ണം 18
പ്രധാന അദ്ധ്യാപകൻ Sarala K N
പി.ടി.ഏ. പ്രസിഡണ്ട് Sunil Kumar S
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
20/ 12/ 2018 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ താഴമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് അരിമുള . ഇവിടെ 161 ആൺ കുട്ടികളും 168പെൺകുട്ടികളും അടക്കം 327 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയുടെ ഹൃദയ ഭാഗത്ത് പൂതാടി ഗ്രാമ പഞ്ചായത്തിൽ താഴമുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രകാശ ഗോപുരമായി മാറിയിരിക്കുന്നു . പൊതുകാര്യ പ്രസക്തനും പൂതാടി ഗ്രാമ പഞ്ചായത്തു മുൻ പ്രസിഡണ്ടുമായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ ,പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ദൂര ദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കുടിയേറ്റ ജനതയുടെ വിഷമങ്ങൾ മനസ്സിലാക്കി 1954 ൽ സ്ഥാപിച്ചതാണ് ഈ സ്ഥാപനം .പാഠ്യ പഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ പതിനാലു ഡിവിഷനുകളിലായി 327 വിദ്യാർഥികൾ പഠിക്കുന്നു . സ്കൗട്ട്, ജെ ആർ സി ,പരിസ്ഥിതി ക്ലബ് മുതലായ യൂണിറ്റുകളും വിവിധ ക്ലബുകളും വിദ്യാർത്ഥികളുടെ സാമൂഹികവും മാനസികവുമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു . കൂടാതെ മികച്ച കമ്പ്യൂട്ടർ ലാബും നഴ്സറി സ്കൂളും സ്കൂളിന്റെ അഭിമാനമാണ് .

          സഹജ സ്നേഹ സമ്പൂരിതം മാനസം 
                     ഹരിത ശുന്ധ മിന്നെന്റെ വിദ്യാലയം


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. ടി കുഞ്ഞിശങ്കരക്കുറുപ്

2. ടി പി കുഞ്ഞിരാമൻ നമ്പ്യാർ

3. എ സി ഭാസ്കരൻ നമ്പ്യാർ

4. പി സി വേണുഗോപാലൻ നമ്പ്യാർ

5. കെ കെ വിശ്വനാഥൻ

6. എൻ ആർ സോമൻ

7. പി സി നിർമല കുമാരി

8. കെ എസ് ശശികല

9. ബി ശാന്ത

10. എം എം ദാമോദരൻ

11. പി കെ രാധ

12. കെ ആർ പ്രേമദീപിക

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ_യു_പി_എസ്_അരിമുള&oldid=568174" എന്ന താളിൽനിന്ന് ശേഖരിച്ചത്