എ. എൽ. പി. എസ്. വേലൂപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22228 (സംവാദം | സംഭാവനകൾ)

{{Schoolwiki award applicant}}

തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ വരന്തരപ്പിള്ളി പഞ്ചായത്തിൽ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ. എൽ. പി. എസ്. വേലൂപ്പാടം
ഇൻഫോ ബോക്സ്
വിലാസം
വേലൂപ്പാടം

എ.എൽ.പി.എസ്.വേലൂപ്പാടം
,
വേലൂപ്പാടം പി.ഒ.
,
680303
സ്ഥാപിതം31 - മെയ് - 1948
വിവരങ്ങൾ
ഫോൺ0480 2763838
ഇമെയിൽalpsvelupadam1@gmail.com
കോഡുകൾ
സ്കൂൾ കോഡ്22228 (സമേതം)
യുഡൈസ് കോഡ്32070802301
വിക്കിഡാറ്റQ64091185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംവരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി.വി.എ
പി.ടി.എ. പ്രസിഡണ്ട്വിനേഷ് വാസു
എം.പി.ടി.എ. പ്രസിഡണ്ട്സുഹ്‌റ ബീവി
അവസാനം തിരുത്തിയത്
15-03-202222228


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ വരന്തരപ്പിള്ളി പഞ്ചായത്തിൽ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1123 ഇടവം 19 നാണ്( 31- 05- 1948)ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ഉദയപുരം സ്കൂൾ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ വൈവിധ്യ പാർക്ക് ,അടുക്കളത്തോട്ടം - ജൈവ പച്ചക്കറികൃഷി ,വിവിധ ക്ലബ്ബുകൾ ,സ്പോക്കൺ ഇംഗ്ലീഷ് , കമ്പ്യൂട്ടർ പരിശീലനം ,യോഗ പരിശീലനം ,ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേളകളും പ്രദർശനങ്ങളും പരിശീലനങ്ങളും ,വർക്ക് എക്സ്പീരിയൻസ് ,സ്പോർട്സ് ,ബാലസഭ ,ഇംഗ്ലീഷ് കോർണർ

മുൻ സാരഥികൾ

ക്രമ നമ്പർ സാരഥികൾ കാലഘട്ടം
1 K.D.ജോസഫ് 1948 - 1972
2 K.R.ശ്രീധരൻ Ret 1982
3 C.G.കാർത്യായനി Ret 1983
4 N.L.ലോന Ret 1984
5 N.T.ബേബി Ret 1985
6 P.വിലാസിനി Ret 1989
7 B.L.അന്നമ്മ Ret 1991
8 C.R.സുഭദ്ര Ret 2008
9 സെലിൻ A അഗസ്റ്റിൻ Ret 2014
10 ജോയ്.A.L Ret 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ പ്രശോഭ് -ക്രൈംബ്രാഞ്ച്‌.ഡി.വൈ.എസ്.പി.മലപ്പുറം
ശ്രീ വേണു (MBBS)

നേട്ടങ്ങൾ .അവാർഡുകൾ.

  • അറബിക് കലോത്സവം ഓവറോൾ ചാമ്പ്യൻ
  • ബി.ആർ.സി.കൊടകര -മികവുത്സവം 2017
  • ബി.ആർ.സി.കൊടകര-മെട്രിക് മേള

(പഞ്ചായത്ത് തലം) രണ്ടാം സ്ഥാനം

വഴികാട്ടി

{{#multimaps:10.423645,76.346261|zoom=18}}

"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._വേലൂപ്പാടം&oldid=1793143" എന്ന താളിൽനിന്ന് ശേഖരിച്ചത്