"എ. എൽ. പി. എസ്. പെരിഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ടാഗ് ചേർത്തു.)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ. എൽ. പി. എസ്. പെരിഞ്ചേരി
| പേര്=എ. എൽ. പി. എസ്. പെരിഞ്ചേരി

22:54, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. എൽ. പി. എസ്. പെരിഞ്ചേരി
പ്രമാണം:എ. എൽ. പി. എസ്. പെരിഞ്ചേരി.jpg
വിലാസം
പെരിഞ്ചേരി

പെരിഞ്ചേരി പി ഓ ,തൃശ്ശൂർ
,
680306
സ്ഥാപിതം18 - ഒക്ടോബർ - 1915
വിവരങ്ങൾ
ഫോൺ0487 235 7568
ഇമെയിൽalpsperinchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22220 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസാദ് എം കെ
അവസാനം തിരുത്തിയത്
27-12-2021Geethacr



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പ്രമുഖനായ സ്വാതന്ത്ര്യസമരസേനാനി ശ്രീ. വി. ആർ. കൃഷ്ണനെഴുത്തച്ചൻ , കവി ശ്രീ മുല്ലനേഴി എന്നിവർ ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ – കലാ സാഹിത്യ – സാംസ്കാരികരംഗങ്ങളിൽ പ്രതിഭ തെളിയിച്ച വ്യക്തികൾ ആദ്യാക്ഷരം കുറിച്ച പ്രാഥമിക വിദ്യാലയമാണ് പെരിഞ്ചേരി എ . എൽ . പി . സ്കൂൾ . 1915 ഒക്ടോബർ 18 ന് വിജയദശമി ദിനത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ ശ്രീ. വി. കെ . നാരായണൻ എഴുത്തച്ചനും പ്രധാന അദ്ധ്യാപകൻ ശ്രീ . ടി. വി. ശൂലപാണിവാരിയരും ആയിരുന്നു. 1916 ജൂലൈ മാസത്തിൽ ഈ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._പെരിഞ്ചേരി&oldid=1129140" എന്ന താളിൽനിന്ന് ശേഖരിച്ചത്