"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:




                       '''2018 ജനുവരി 22'''-ന് കേരളത്തിന്റെ '''മുഖ്യമന്ത്രി പിണറായി വിജയൻ''' ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ    ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി '''ശ്രീ. ജെബി തോമസും''' കൈറ്റ് മിസ്റ്റസായി '''ശ്രീമതി.ആശ പി മാത്യുവും''' സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ  [[സ്കൂൾതല ഉദ്ഘാടനം]] 29 ജൂൺ 2018  '''റവ. ബി. ഷൈനു''' നിർവഹിച്ചു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും  വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.  അനിമേഷൻ ക്ലാസുകൾ യൂണിറ്റിൽ നടത്തുന്നുണ്ട് . 21/07/2018 ശനിയാഴ്ച സൈബർ സെൽ പത്തനംത്തിട്ടയിൽ നിന്ന് '''ശ്രീ. അരവിന്ദാക്ഷൻ നായർ പി ബി''' സൈബർ സുരക്ഷയും സൈബർ സെക്യുരിറ്റിയെയും കുറിച്ഛ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. 04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ്  ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച്  വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ്  ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി .    ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ 2019-20 ബാച്ചിലേക്കു  തെരഞ്ഞെടുത്തു. വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും '''ഡിജിറ്റൽ  മാഗസിൻ 2018 ...."അതിജീവനം "''' അപ്‌ലോഡ്  ചെയ്തു.
                       '''2018 ജനുവരി 22'''-ന് കേരളത്തിന്റെ '''മുഖ്യമന്ത്രി പിണറായി വിജയൻ''' ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ    ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി '''ശ്രീ. ജെബി തോമസും''' കൈറ്റ് മിസ്റ്റസായി '''ശ്രീമതി.ആശ പി മാത്യുവും''' സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ  [[സ്കൂൾതല ഉദ്ഘാടനം]] 29 ജൂൺ 2018  '''റവ. ബി. ഷൈനു''' നിർവഹിച്ചു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും  വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.  അനിമേഷൻ ക്ലാസുകൾ യൂണിറ്റിൽ നടത്തുന്നുണ്ട് . 21/07/2018 ശനിയാഴ്ച സൈബർ സെൽ പത്തനംത്തിട്ടയിൽ നിന്ന് '''ശ്രീ. അരവിന്ദാക്ഷൻ നായർ പി ബി''' സൈബർ സുരക്ഷയും സൈബർ സെക്യുരിറ്റിയെയും കുറിച്ഛ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. 04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ്  ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച്  വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോടക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി .    ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ 2019-20 ബാച്ചിലേക്കു  തെരഞ്ഞെടുത്തു. വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും '''ഡിജിറ്റൽ  മാഗസിൻ 2018 ...."അതിജീവനം "''' അപ്‌ലോഡ്  ചെയ്തു.


== <font color=red><font size=5>'''<big>  ലക്ഷ്യങ്ങൾ </big>'''==
== <font color=red><font size=5>'''<big>  ലക്ഷ്യങ്ങൾ </big>'''==

11:15, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


37001 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 37001
യൂണിറ്റ് നമ്പർ LK/2018/37001
അധ്യയനവർഷം 2018
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപജില്ല ആറന്മുള
ലീഡർ ഗൗതം മനോജ്
ഡെപ്യൂട്ടി ലീഡർ സിദാർഥ് സി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ജെബി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ആശ പി മാത്യു
17/ 02/ 2019 ന് 37001
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്



ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.


                      2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ    ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി ശ്രീ. ജെബി തോമസും കൈറ്റ് മിസ്റ്റസായി ശ്രീമതി.ആശ പി മാത്യുവും സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ  സ്കൂൾതല ഉദ്ഘാടനം 29 ജൂൺ 2018  റവ. ബി. ഷൈനു നിർവഹിച്ചു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും  വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.  അനിമേഷൻ ക്ലാസുകൾ യൂണിറ്റിൽ നടത്തുന്നുണ്ട് . 21/07/2018 ശനിയാഴ്ച സൈബർ സെൽ പത്തനംത്തിട്ടയിൽ നിന്ന് ശ്രീ. അരവിന്ദാക്ഷൻ നായർ പി ബി സൈബർ സുരക്ഷയും സൈബർ സെക്യുരിറ്റിയെയും കുറിച്ഛ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. 04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ്  ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച്  വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോടക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി .    ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ 2019-20 ബാച്ചിലേക്കു   തെരഞ്ഞെടുത്തു. വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും ഡിജിറ്റൽ  മാഗസിൻ 2018 ...."അതിജീവനം " അപ്‌ലോഡ്  ചെയ്തു.

ലക്ഷ്യങ്ങൾ

                
                  * വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും
                          സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
                 *വിവരവിനിമയ   വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ
                          യുക്തിയും  ഘടനയുംപരിചയപ്പെടുത്തുക.                                                                                                                     
                  *വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ  ആക്കുക.

ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ വിവര പട്ടിക

ക്രമ നമ്പർ വർഷം മാസ്റ്റേഴ്സിന്റെ പേര് ചിത്രം
1 2018 ജെബി തോമസ്
2 2018 ആശ പി മാത്യു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവര പട്ടിക

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവര പട്ടിക


ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പി.ടി.എ പ്രസിഡൻറ് ശ്രീ രാജ് കുമാർ
കൺവീനർ ഹെഡ്മിസ്ട്രസ് ശ്രീമതി.അന്നമ്മ നൈനാൻ എം
വൈസ് ചെയർപേഴ്സൺ 1 എം.പി.ടി.എ പ്രസിഡൻറ് ശ്രീമതി.ലിജി ബിനു
വൈസ് ചെയർപേഴ്സൺ 2 പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീ. സാജു കെ വർഗീസ്
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മാസ്റ്റർ ശ്രീ ജെബി തോമസ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.ആശ പി മാത്യു
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ മാസ്റ്റർ.ഗൗതം മനോജ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ മാസ്റ്റർ.സിദാർഥ് സി ആർ

ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്

ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്

അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ

സബ് ഡിസ്ട്രിക്ട് /ഡിസ്ട്രിക്ട് ക്യാമ്പ്

സബ് ഡിസ്ട്രിക്ട് ക്യാമ്പ് ഡിസ്ട്രിക്ട് ക്യാമ്പ്

ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ


നടത്തിയ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ

ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക്

ഐറ്റി മേള

ഐറ്റി മേളയിൽ' ഡിജിറ്റൽ പൈന്റിങ്ങിൽ 4 വർഷങ്ങളായി അക്ഷയ എം നായർ ജില്ലാ തലത്തിൽ 1ാം സ്‌ഥാനവും സ്റ്റേറ്റ് തലത്തിൽ തന്റെ കഴിവുകൾ പ്രകടമാക്കുകയും ചെയ്യുന്നു .നിരവധി കുട്ടികൾ മേളയിൽ പങ്കെടുത്തു വരുന്നു. 2018ലെ സ്റ്റേറ്റ് ഐ .ടി മേളയിലും അക്ഷയ എം നായർ മികച്ച നിലവാരം പുലർത്തി .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇവിടെയും അവരുടെ പ്രാവണ്യം തെളിയിക്കുന്നു.

സബ് ഡിസ്ട്രിക്ട് ഐ റ്റി മേള 2018 -19

അഭിരുചി പരീക്ഷ 2019

കൈറ്റിന്റെ നിർദ്ദേശപ്രകാരം 2019-21 ബാച്ചിലേക്ക‌ുള്ള കുട്ടികള‌ുടെ സെലക്ഷൻ 2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് 48 കുട്ടികളെ അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ തെരഞ്ഞെടുത്തു.
കൈറ്റിന്റെ നിർദ്ദേശപ്രകാരം 2019-21 ബാച്ചിലേക്ക‌ുള്ള കുട്ടികള‌ുടെ സെലക്ഷൻ 2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് 48 കുട്ടികളെ അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ തെരഞ്ഞെടുത്തു.
2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ ഓൺലൈൻ ചോദ്യം

പത്ര റിപ്പോർട്ട്


പത്ര റിപ്പോർട്ട്
പത്ര റിപ്പോർട്ട്...... ലിറ്റിൽ കൈറ്റ്സ് ട്രെയിനിങ്
പത്ര റിപ്പോർട്ട്...... ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ
പത്ര റിപ്പോർട്ട്...... ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ മുന്നൊരുക്കം
പത്ര റിപ്പോർട്ട്...... 24/12/2018 വിദ്യാലയ വാർത്തകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിക്റ്റേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യൽ
പത്ര റിപ്പോർട്ട്...... വിദ്യാലയവാർത്തറിപ്പോർട്ടൊരുക്കി കൈറ്റ്
പത്ര റിപ്പോർട്ട്...... 29/12/2018 .... കുട്ടിറിപ്പോർട്ടന്മാരെ ഒരുക്കി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
പത്ര റിപ്പോർട്ട്...... ഇന്റർനെറ്റിലെ എഴുത്ത്
പത്ര റിപ്പോർട്ട്......10/01/2019 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് പുതിയ ബാച്ചിനെ തിരഞ്ഞെടുക്കൽ
പത്ര റിപ്പോർട്ട്......19/01/2019 സംസ്ഥാനത്ത് ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലും ഹൈടെക് ലാബ് പദ്ധതി
പത്ര റിപ്പോർട്ട്......08/02/2019 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് അവാർഡിന് അപേക്ഷിക്കാം ....

ലിറ്റിൽ കൈറ്റ്സ് വാർത്തകൾ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി അഭിമുഖം നടത്തുന്നു
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി അഭിമുഖം നടത്തുന്നു
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കാൻ താല്പര്യമുള്ള സ്കൂളുകൾക്ക് 15 /01 /2019 നകം അപേക്ഷിക്കാം
ലിറ്റിൽ കൈറ്റ്സ് ഡിസ്ട്രിക്‌ട് ക്യാമ്പ് ....ബാലിക മഠം എച്ച്. എസ് .എസ് തിരുവല്ല 16.17 തീയതികളിൽ....




ഡിജിറ്റൽ മാഗസിൻ താളിലേക്ക്

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സിലേക്ക് ലിങ്ക്

ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക് https://kite.kerala.gov.in/