"എ. എം. എം.എച്ച് എസ്സ് കരവാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
(ഇൻഫോ ബോക്സിൽ മാറ്റം വരുത്തി) |
||
വരി 18: | വരി 18: | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് |
15:32, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എ. എം. എം.എച്ച് എസ്സ് കരവാളൂർ | |
---|---|
വിലാസം | |
കരവാളൂർ കരവാളൂർ പി ഒ, പുനലൂർ | |
സ്ഥാപിതം | 02 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 04752250085 |
ഇമെയിൽ | ammhskaravaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40016 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ജേക്കബ്ബ് അറയ്ക്കൽ |
അവസാനം തിരുത്തിയത് | |
20-01-2022 | 40016 |
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ കരവാളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്എബ്രഹാം മാർത്തോമ്മാ മെമ്മോറിയൽ ഹൈസ്ക്കൂൾ.1951 ജൂൺ മാസം 2-ാം തീയതി സ്ഥാപിതമായ വിദ്യാലയം അക്കാദമിക-കലാ-കായിക രംഗങ്ങൾക്കും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകി പ്രവർത്തിച്ചുവരുന്നു.
ചരിത്രം
1951 ജൂൺ 2 ന് ആരംഭിച്ച ഈ വിദ്യാലയം എം. ടി & ഇ. എ സ്കൂൾ മാനേജ് മെൻറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-10-1984 ൽ ഹൈസ്കൂളായി ഉയർത്തി. ശ്രീ എം.ജോൺ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ. 878 കുട്ടികൾ 23 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 33 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്. ശ്രീ ജേക്കബ്ബ് അറയ്ക്കൽ 2021 ജൂൺ മുതൽ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.
കുടുതൽ 'ഭൗതികസൗകര്യങ്ങൾ' '
സ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും ഒരു കോൺഫറൻസ് ഹാളും ഉണ്ട്. ഒന്നര ഏക്കർ വിസ്തൃതിയിൽ കളിസ്ഥലം സ്ഥിതി ചെയ്യുന്നു. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരാട്ടെ ക്ലാസ്സ്, ബാൻഡ്ട്രൂപ്പ്, സ്കൌട്ട് ആൻഡ് ഗൈഡ്
- ജൂനിയർ റെഡ് ക്രോസ്, നല്ല പാഠം, സ്പോർട്സ്ക്ലബ്
കഴിഞ്ഞ 15 വർഷങ്ങളായി കലാ കായിക മൽസര വിഭാഗത്തിൽ സബ് ജില്ലാ ചാമ്പ്യൻമാരാണ്. മികച്ച ലാബ്, ഗ്രന്ഥശാല, കമ്പ്യൂട്ടർ ലാബ്, തുടങ്ങിയവയും ഉണ്ട്. എല്ലാവിധ ക്ലബ്ബ് പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.
മാനേജ് മെന്റ്
എം ടി & ഇ എ സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റ്
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ M T & E A യുടെ കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ. കോർപ്പറേറ്റ് മാനേജരായി ശ്രീമതി ലാലിക്കുട്ടി പി. സേവനമനുഷ്ഠിക്കുന്നു.
മാർഗ ദീപങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ കെ പി തോമസ്, ശ്രി എം ജോൺ, ശ്രീ ജേക്കബ് ഡി, ശ്രീമതി മറിയാമ്മ ചാക്കോ, ശ്രി ടി സി പൊന്നൂസ്, ശ്രീ വർഗീസ് മാത്യു, ശ്രീമതി മറിയാമ്മ കെ കുര്യൻ, ശ്രീമതി ലീലാമ്മ തോമസ്, ശ്രീ പി ടി യോഹന്നാൻ, ശ്രീമതി ലിസി കെ മാത്യു, ശ്രീമതി ഏലിയാമ്മ എബ്രഹാം, ശ്രീ ജേക്കബ് എബ്രഹാം, ശ്രീമതി അന്നമ്മ ചാക്കോ, ശ്രീമതി കെസിയാമ്മ മാത്യു, ശ്രീ അലക്സാണ്ടർ പി എം, ശ്രീമതി സുജ ജോർജ്ജ്, ശ്രീമതി ഷേർളി മാത്യു, ശ്രീ.കെ.ജി.തോമസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മലയോര ഹൈവെയിൽ പുനലൂർ ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ
{{#multimaps: 8.9816216,76.9220541 | width=800px | zoom=16 }}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 40016
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ