എ.യു.പി.സ്കൂൾ വെളിമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 3 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.സ്കൂൾ വെളിമുക്ക്
വിലാസം
ചേളാരി

VELIMUKKU A.U.P S CHELARI
,
വെളിമുക്ക് പി.ഒ.
,
676317
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽaupsvelimukku@gmail.com
കോഡുകൾ
സ്കൂൾ കോഡ്19456 (സമേതം)
യുഡൈസ് കോഡ്32051200513
വിക്കിഡാറ്റQ64567865
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുന്നിയൂർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം. കെ രാജഗോപാലൻ
പി.ടി.എ. പ്രസിഡണ്ട്കെ. പി അഹമ്മദ് സ്വാലിഹ്
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മു കുൽസു
അവസാനം തിരുത്തിയത്
03-03-2022Santhosh Kumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ താഴെ  ചേളാരി സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

1923  ൽ മലപ്പുറം ജില്ലയിലെ ചേളാരിക്കടുത്തുള്ള പാണക്കാട് എന്ന സ്ഥലത്തു എലിയനിലയിൽ ലോർവർ എലിമെന്ററി ആയിട്ടാണ് വെളിമുക്ക് എ . യു . പി . സ്കൂളിന്റെ തുടക്കം ......കൂടുതൽ വായനക്ക് ........

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ബസ്,

ഐ.ടിലാബ്,

ലൈബ്രറി,

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്


മാനേജ്മെന്റ്

മാഹിർ ഉമ്മെർ



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
ടി എം.കുട്ടി കൃഷ്ണൻ
എ.വാസുദേവൻ നമ്പുതിരി
എം .പി രാമപണിക്കർ
  • ശ്രീ. ടി എം.കുട്ടി കൃഷ്ണൻ
  • ശ്രീ. എ.വാസുദേവൻ നമ്പുതിരി
  • ശ്രീ .എം .പി രാമപണിക്കർ
  • ശ്രീ. ടി .ഭാസ്കരൻ
  • ശ്രീ.മതി സുകുമാരി
  • ശ്രീ.മതി യു.ഉഷ
  • ശ്രീ .എം.കെ രാജഗോപാലൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ ടി ജലീൽ

ചിത്രശാല

Clubs

  • Journalism Club
  • Heritage
  • I T Club
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ബാലസഭ
  • പരിസ്ഥിതി ക്ലബ്
  • കാർഷിക ക്ലബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 4 കി.മി. തെക്ക് NH 17 ലുള്ള താഴെ ചേളാരിയിൽ നിന്നും 500 മി.കിഴക്ക്, കുരുമയിൽ റോഡിൽ.

{{#multimaps: 11.10688,75.89394 | width=800px | zoom=18}}

"https://schoolwiki.in/index.php?title=എ.യു.പി.സ്കൂൾ_വെളിമുക്ക്&oldid=1704034" എന്ന താളിൽനിന്ന് ശേഖരിച്ചത്