"എ.യു.പി.എസ്. ക‍ുറ്റിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(school photo)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* {{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=കൊറ്റിയോട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്
|സ്ഥലപ്പേര്=കരിമ്പ
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| സ്കൂള്‍ കോഡ്= 21893
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതവര്‍ഷം= 1889
|സ്കൂൾ കോഡ്=21893
| സ്കൂള്‍ വിലാസം= കരിമ്പ പി  ഒ ,പാലക്കാട് ജില്ല
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 678597  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04924-240519  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= aupskuttiyode@gmail.com
|യുഡൈസ് കോഡ്=32060700308
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ലമണ്ണാര്‍ക്കാട്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1889
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= കരിമ്പ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കരിമ്പ
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=678597
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04924 240519
| ആൺകുട്ടികളുടെ എണ്ണം= 59
|സ്കൂൾ ഇമെയിൽ=aupskuttiyode@gmail.com
| പെൺകുട്ടികളുടെ എണ്ണം= 38
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 97
|ഉപജില്ല=മണ്ണാർക്കാട്
| അദ്ധ്യാപകരുടെ എണ്ണം= 11 
|തദ്ദേശസ്വയംഭരണസ്ഥാപനം =കരിമ്പ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=   പ്രഭാവതി  എൻ       
|വാർഡ്=11
| പി.ടി.. പ്രസിഡണ്ട്= അബ്‌ദുൾ അസ്സിസ് കെ      
|ലോകസഭാമണ്ഡലം=പാലക്കാട്
| സ്കൂള്‍ ചിത്രം= 21893.jpeg|
|നിയമസഭാമണ്ഡലം=കോങ്ങാട്
}}
|താലൂക്ക്=മണ്ണാർക്കാട്
== ചരിത്രം ==
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=84
|വിദ്യാർത്ഥികളുടെ എണ്ണം 1-10=174
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിജി മോൾ സി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഡെന്നിസ് സി
|എം.പി.ടി.. പ്രസിഡണ്ട്=ഷമീറ
|സ്കൂൾ ചിത്രം=21893 School Photo.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട്  ഉപജില്ലയിലെ കരിമ്പ  സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത വിദ്യാലയമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ചരിത്രം ==
മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത്‌ റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. [[AUPSKUTTIYODE/ചരിത്രം|കൂടുതലറിയാൻ]]
 
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ  പൂർണ്ണമായും ശ്രദ്ധകേദ്രീകരിക്കുന്നതിന്  ഉതകുന്നതരത്തിലുള്ളതാണ് സ്‌കൂൾ അന്തരീക്ഷം.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും കണക്കിലെടുത്തു  എല്ലാ  സുരക്ഷാ  മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു.[[AUPSKUTTIYODE/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന തുല്യ പ്രാധാന്യത്തോടുകൂടിതന്നെയാണ് അവരിലെ ശേഷികൾ വളർത്തുന്നതിനും , സാമൂഹികവും മാനസികവുമായ വളർച്ചക്കും ഉതകുന്നതരത്തിലുള്ള മറ്റു പഠ്യേതര പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാറുള്ളത്.അത്തരം പഠന പ്രവർത്തങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട് . 


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*
== മാനേജ്മെന്റ് ==
പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിൽ കൊമ്പോടയിൽ  സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ  മാനേജർ ശ്രീ. ബാബുരാജ് അവർകൾ ആണ്. [[AUPSKUTTIYODE/മാനേജ്മെന്റ്|കൂടുതലറിയാൻ]]


== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
 
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|'''പി സി വർഗ്ഗീസ്'''
|01-04-1984 മുതൽ 30-04-2004 വരെ
|-
|2
|'''രമാ ദേവി'''
|01-05-2004 മുതൽ 31-04-2008 വരെ
|-
|3
|'''ഫാ : വി യു കുര്യാക്കോസ്'''
|01-05-2008 മുതൽ 20-03-2013 വരെ
|-
|4
|'''പ്രഭാവതി എൻ'''
|01-04-2013 മുതൽ 31-03-2017 വരെ
|-
|5
|'''റോസമ്മ ജോർജ്'''
|01-04-2017 മുതൽ 31-05-2019 വരെ
|-
|6
|'''ലിജി മോൾ സി എം'''
|01-06-2019 മുതൽ
|}
 
#
 
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ==


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.9851868,76.4549792}}  
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.919294464124366, 76.51494202662175}}  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 51: വരി 130:


|}
|}
<!--visbot  verified-chils->-->

14:50, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. ക‍ുറ്റിയോട്
വിലാസം
കരിമ്പ

കരിമ്പ
,
കരിമ്പ പി.ഒ.
,
678597
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ04924 240519
ഇമെയിൽaupskuttiyode@gmail.com
കോഡുകൾ
സ്കൂൾ കോഡ്21893 (സമേതം)
യുഡൈസ് കോഡ്32060700308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരിമ്പ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ174
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജി മോൾ സി എം
പി.ടി.എ. പ്രസിഡണ്ട്ഡെന്നിസ് സി
എം.പി.ടി.എ. പ്രസിഡണ്ട്ഷമീറ
അവസാനം തിരുത്തിയത്
22-03-2024Master kuttiyode


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.


ചരിത്രം

മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത്‌ റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ  പൂർണ്ണമായും ശ്രദ്ധകേദ്രീകരിക്കുന്നതിന്  ഉതകുന്നതരത്തിലുള്ളതാണ് സ്‌കൂൾ അന്തരീക്ഷം.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും കണക്കിലെടുത്തു  എല്ലാ  സുരക്ഷാ  മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു.കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന തുല്യ പ്രാധാന്യത്തോടുകൂടിതന്നെയാണ് അവരിലെ ശേഷികൾ വളർത്തുന്നതിനും , സാമൂഹികവും മാനസികവുമായ വളർച്ചക്കും ഉതകുന്നതരത്തിലുള്ള മറ്റു പഠ്യേതര പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാറുള്ളത്.അത്തരം പഠന പ്രവർത്തങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട് .

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിൽ കൊമ്പോടയിൽ  സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ. ബാബുരാജ് അവർകൾ ആണ്. കൂടുതലറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 പി സി വർഗ്ഗീസ് 01-04-1984 മുതൽ 30-04-2004 വരെ
2 രമാ ദേവി 01-05-2004 മുതൽ 31-04-2008 വരെ
3 ഫാ : വി യു കുര്യാക്കോസ് 01-05-2008 മുതൽ 20-03-2013 വരെ
4 പ്രഭാവതി എൻ 01-04-2013 മുതൽ 31-03-2017 വരെ
5 റോസമ്മ ജോർജ് 01-04-2017 മുതൽ 31-05-2019 വരെ
6 ലിജി മോൾ സി എം 01-06-2019 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ക‍ുറ്റിയോട്&oldid=2339611" എന്ന താളിൽനിന്ന് ശേഖരിച്ചത്