"എ.യു.പി.എസ്. അഴിഞ്ഞിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32050200203
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=എ യു പി സ്കൂൾ അഴിഞ്ഞിലം
|പോസ്റ്റോഫീസ്=
അഴിഞ്ഞിലം പി ഒ
|പിൻ കോഡ്=
മലപ്പുറം
|പോസ്റ്റോഫീസ്=അഴിഞ്ഞിലം
|പിൻ കോഡ്=673632
|സ്കൂൾ ഫോൺ=04832830077  
|സ്കൂൾ ഫോൺ=04832830077  
|സ്കൂൾ ഇമെയിൽ=  aupschoolazhinhilam23@gmail.com  
|സ്കൂൾ ഇമെയിൽ=  aupschoolazhinhilam23@gmail.com  
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല= കൊണ്ടോട്ടി
|ഉപജില്ല= കൊണ്ടോട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =വാഴയൂർ
|വാർഡ്=
|വാർഡ്=1
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=മാനേജ്‌മന്റ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=യു പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 38: വരി 40:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=115
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=123
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=243
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സജിത എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=മൈമൂനത്ത്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
വരി 96: വരി 98:
*[[{{PAGENAME}} / ജൈവവൈധ്യ ക്ലബ്ബ് | ജൈവവൈധ്യ ക്ലബ്ബ്‍‍‍]]
*[[{{PAGENAME}} / ജൈവവൈധ്യ ക്ലബ്ബ് | ജൈവവൈധ്യ ക്ലബ്ബ്‍‍‍]]
==<FONT COLOR=GREEN>'''പഴയകാല അധ്യാപകർ'''</FONT>==  
==<FONT COLOR=GREEN>'''പഴയകാല അധ്യാപകർ'''</FONT>==  
പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.വി.കൃഷണമേനോൻ,ഇമ്പിച്ചി മാസ്റ്റർ,സീതമ്മ ടീച്ചർ,ഗോവിന്ദവാര്യർ,ഗംഗാധരമേനോൻ,പരമേശ്വരൻ മാസ്റ്റർ,സിദ്ധാർഥൻ മാസ്റ്റർ,അഴകത്ത് നാരായണൻ നായർ,തങ്കമ്മു അമ്മ,എസ്. ഉണ്ണികൃഷണ്ൻ മാസറ്റർ, ആർ.ആനന്ദവല്ലി അമ്മ,വി.ജി. തോമസ്,വജയലക്ഷമി അമ്മാൾ,പി.പി.ആനന്ദവല്ലി,ജഗദമ്മ ടീച്ചർ,പി.കെ.സൈതലവി മാസ്റ്റർ,വി.ലളിതകുമാരി,പി.എ സുഭദ്ര ടീച്ചർ.
പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.വി.കൃഷണമേനോൻ,ഇമ്പിച്ചി മാസ്റ്റർ,സീതമ്മ ടീച്ചർ,ഗോവിന്ദവാര്യർ,ഗംഗാധരമേനോൻ,പരമേശ്വരൻ മാസ്റ്റർ,സിദ്ധാർഥൻ മാസ്റ്റർ,അഴകത്ത് നാരായണൻ നായർ,തങ്കമ്മു അമ്മ,എസ്. ഉണ്ണികൃഷണ്ൻ മാസറ്റർ, ആർ.ആനന്ദവല്ലി അമ്മ,വി.ജി. തോമസ്,വജയലക്ഷമി അമ്മാൾ,പി.പി.ആനന്ദവല്ലി,ജഗദമ്മ ടീച്ചർ,പി.കെ.സൈതലവി മാസ്റ്റർ,വി.ലളിതകുമാരി,പി.എ സുഭദ്ര ടീച്ചർ.,അമീന കുമാരി  ആർ എസ്,സൈനബ പി എച്

12:48, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ്. അഴിഞ്ഞിലം
വിലാസം
അഴിഞ്ഞിലം

എ യു പി സ്കൂൾ അഴിഞ്ഞിലം

അഴിഞ്ഞിലം പി ഒ

മലപ്പുറം
,
അഴിഞ്ഞിലം പി.ഒ.
,
673632
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04832830077
ഇമെയിൽaupschoolazhinhilam23@gmail.com
കോഡുകൾ
സ്കൂൾ കോഡ്18367 (സമേതം)
യുഡൈസ് കോഡ്32050200203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
താലൂക്ക്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംവാഴയൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്‌മന്റ്
സ്കൂൾ വിഭാഗംയു പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ123
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിത എം
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂനത്ത്
അവസാനം തിരുത്തിയത്
13-03-2024GLPS KARAD










പ്രമാണം:G
വിത്ത് നടീൽ

\

ചരിത്രം

കേരളത്തിലെ പഴയ മലബാർപ്രദേശത്തെ രാമനാട്ടുകരക്കടുത്ത് എള്ളാത്ത് കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ഇത് പ്രവർത്തനം തുടങ്ങിയിരുന്നു.1907 മുതൽ സർക്കാർ അംഗീകാരം ഉണ്ടായിരുന്നതായി കാണുന്നു.എന്നാൽ ക്രമേണ പഠിതാക്കളുടെ ദൗർലഭ്യം നേരിട്ടു.വളർച്ചമുട്ടിനിന്ന ഈ സ്ഥാപനം കെ.പുരുഷോത്തമൻ മാസ്റ്ററുടെ നേതൃത്വത്തിൽ അഴിഞ്ഞിലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.അന്ന് വി.നാരായണമേനോൻ പ്രധാന അധ്യാപകനും, ഇ. രാരുക്കുട്ടി പണിക്കർ മാനേജറുമായി1930 ലെ വിദ്യാഭ്യാസ ഓഫീസറുടെ സന്ദർശക റിപ്പോർട്ടിൽ കാണുന്നത്.01-07-1955 ന് ഈ വിദ്യാലയം സീനിയർ ബേസിക്ക് സ്കൂളായി VIാം സ്റ്റാന്റേർഡ് ആരംഭിച്ചു.തുടർന്ന് ഏഴാം ക്ലാസും അനുവദിച്ചു.03-05-1991 മുതൽ ഈ വിദ്യാലത്തിന്റെ മാനേജർ ശ്രീ.ടി.പി രാധാകൃഷണനാണ്01-04-2011 മുതൽ ആർ.എസ്.അമീനകുമാരി പ്രധാനധ്യാപികയായി പ്രവർത്തിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങൾ

55 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി, യു.പി ക്ലാസുകൾ നാലുകെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു.

കമ്പ്യൂട്ടർ ലാബുണ്ട്. ആറ് കമ്പ്യൂട്ടറുകളുണ്ട്.  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഴയകാല അധ്യാപകർ

പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.വി.കൃഷണമേനോൻ,ഇമ്പിച്ചി മാസ്റ്റർ,സീതമ്മ ടീച്ചർ,ഗോവിന്ദവാര്യർ,ഗംഗാധരമേനോൻ,പരമേശ്വരൻ മാസ്റ്റർ,സിദ്ധാർഥൻ മാസ്റ്റർ,അഴകത്ത് നാരായണൻ നായർ,തങ്കമ്മു അമ്മ,എസ്. ഉണ്ണികൃഷണ്ൻ മാസറ്റർ, ആർ.ആനന്ദവല്ലി അമ്മ,വി.ജി. തോമസ്,വജയലക്ഷമി അമ്മാൾ,പി.പി.ആനന്ദവല്ലി,ജഗദമ്മ ടീച്ചർ,പി.കെ.സൈതലവി മാസ്റ്റർ,വി.ലളിതകുമാരി,പി.എ സുഭദ്ര ടീച്ചർ.,അമീന കുമാരി ആർ എസ്,സൈനബ പി എച്

"https://schoolwiki.in/index.php?title=എ.യു.പി.എസ്._അഴിഞ്ഞിലം&oldid=2213779" എന്ന താളിൽനിന്ന് ശേഖരിച്ചത്