സഹായം Reading Problems? Click here


എ.യു.പി.എസ്. അഴിഞ്ഞിലം

Schoolwiki സംരംഭത്തിൽ നിന്ന്
(18367 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.യു.പി.എസ്. അഴിഞ്ഞിലം
സ്ഥലം
അഴിഞ്ഞിലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലകൊണ്ടോട്ടി
ഉപ ജില്ലകൊണ്ടോട്ടി
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം132
പെൺകുട്ടികളുടെ എണ്ണം115
അദ്ധ്യാപകരുടെ എണ്ണം13
അവസാനം തിരുത്തിയത്
25-02-2017Rafipv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം
പ്രമാണം:G
വിത്ത് നടീല്‍

\

ചരിത്രം

കേരളത്തിലെ പഴയ മലബാര്‍പ്രദേശത്തെ രാമനാട്ടുകരക്കടുത്ത് എള്ളാത്ത് കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ഇത് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.1907 മുതല്‍ സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരുന്നതായി കാണുന്നു.എന്നാല്‍ ക്രമേണ പഠിതാക്കളുടെ ദൗര്‍ലഭ്യം നേരിട്ടു.വളര്‍ച്ചമുട്ടിനിന്ന ഈ സ്ഥാപനം കെ.പുരുഷോത്തമന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ അഴിഞ്ഞിലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.അന്ന് വി.നാരായണമേനോന്‍ പ്രധാന അധ്യാപകനും, ഇ. രാരുക്കുട്ടി പണിക്കര്‍ മാനേജറുമായി1930 ലെ വിദ്യാഭ്യാസ ഓഫീസറുടെ സന്ദര്‍ശക റിപ്പോര്‍ട്ടില്‍ കാണുന്നത്.01-07-1955 ന് ഈ വിദ്യാലയം സീനിയര്‍ ബേസിക്ക് സ്കൂളായി VIാം സ്റ്റാന്റേര്‍ഡ് ആരംഭിച്ചു.തുടര്‍ന്ന് ഏഴാം ക്ലാസും അനുവദിച്ചു.03-05-1991 മുതല്‍ ഈ വിദ്യാലത്തിന്റെ മാനേജര്‍ ശ്രീ.ടി.പി രാധാകൃഷണനാണ്01-04-2011 മുതല്‍ ആര്‍.എസ്.അമീനകുമാരി പ്രധാനധ്യാപികയായി പ്രവര്‍ത്തിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങള്‍

55 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍.പി, യു.പി ക്ലാസുകള്‍ നാലുകെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നു.

കമ്പ്യൂട്ടര്‍ ലാബുണ്ട്. ആറ് കമ്പ്യൂട്ടറുകളുണ്ട്.  ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഴയകാല അധ്യാപകര്‍

പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.വി.കൃഷണമേനോന്‍,ഇമ്പിച്ചി മാസ്റ്റര്‍,സീതമ്മ ടീച്ചര്‍,ഗോവിന്ദവാര്യര്‍,ഗംഗാധരമേനോന്‍,പരമേശ്വരന്‍ മാസ്റ്റര്‍,സിദ്ധാര്‍ഥന്‍ മാസ്റ്റര്‍,അഴകത്ത് നാരായണന്‍ നായര്‍,തങ്കമ്മു അമ്മ,എസ്. ഉണ്ണികൃഷണ്ന്‍ മാസറ്റര്‍, ആര്‍.ആനന്ദവല്ലി അമ്മ,വി.ജി. തോമസ്,വജയലക്ഷമി അമ്മാള്‍,പി.പി.ആനന്ദവല്ലി,ജഗദമ്മ ടീച്ചര്‍,പി.കെ.സൈതലവി മാസ്റ്റര്‍,വി.ലളിതകുമാരി,പി.എ സുഭദ്ര ടീച്ചര്‍.

"https://schoolwiki.in/index.php?title=എ.യു.പി.എസ്._അഴിഞ്ഞിലം&oldid=343222" എന്ന താളിൽനിന്ന് ശേഖരിച്ചത്