"എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.


* [[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
== '''ഊതിക്കാച്ചിയ പൊന്ന്''' ==
* [[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
നിരന്തര മൂല്യനിർണയം ശക്തിപ്പെടുത്തി എല്ലാ കുട്ടികളെയും മികച്ച നിലവാരത്തിൽ എത്തിക്കുന്നതിനുള്ള പ്രത്യേക പരിപാടി. മാസംതോറും പരീക്ഷയും ക്ലാസ് പിടിഎ യോഗങ്ങളും. പിന്നോക്ക നിലവാരക്കാർക്ക് പ്രത്യേക പരിശീലനവും വർക്ക്ബുക്കും. മികച്ചവർക്ക് സമ്മാനവിതരണവും. ഇതിന്റെ ഭാഗമായി പ്രത്യേക സി പിടിഎ ഗൃഹസന്ദർശനം പഠനോപകരണ വിതരണം തുടങ്ങിയവയും. കുട്ടികളുടെ പഠന മികവിനുള്ള മികച്ച പദ്ധതി എന്ന നിലയിൽ ഈ പ്രവർത്തനത്തിന് ദേശീയ അംഗീകാരം ലഭിച്ചു.
 
== '''ഇൻഫോലൈറ്റ് മെഗാക്വിസ് പൊതുവിജ്ഞാന പരിപാടി''' ==
കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനാണ് ഈ പരിപാടി. മാസത്തിൽ ഓരോ വർക്ക് ഷീറ്റും  വിശേഷദിവസങ്ങളിൽ ഏക്ക് പ്രത്യേകമായും ചോദ്യോത്തര ബാങ്കും നൽകി പൊതു വിജ്ഞാനം പരിശീലിപ്പിക്കുന്നു. മാസത്തിലും, ടേമിലും, വർഷാവസാനത്തിൽ മെഗാ തലത്തിലും മത്സരങ്ങൾ. എല്ലാ മത്സരങ്ങളിലും കുട്ടികൾക്ക് മികച്ച സമ്മാനങ്ങൾ നൽകുന്നു. രക്ഷിതാക്കൾക്കും മത്സരവും സമ്മാനവിതരണവും നടത്തുന്നു


[[എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
[[എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]

10:31, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ
പ്രമാണം:19811-school logo.jpg
വിലാസം
പുഴച്ചാൽ

വേങ്ങര പി.ഒ.
,
676304
സ്ഥാപിതം01 - 01 - 1815
വിവരങ്ങൾ
ഫോൺ04942 458167
ഇമെയിൽalpsiringallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19811 (സമേതം)
യുഡൈസ് കോഡ്32051300405
വിക്കിഡാറ്റQ64563768
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പറപ്പൂർ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ201
പെൺകുട്ടികൾ201
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഘു എം. ആർ
പി.ടി.എ. പ്രസിഡണ്ട്മൊയ്തീൻ കുട്ടി ടി
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ സി
അവസാനം തിരുത്തിയത്
07-02-202219811


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിൽ വേങ്ങര പുഴച്ചാലിൽ ഉള്ള എയ്ഡഡ് സ്കൂൾ ആണ് എ എൽ പി എസ് ഇരിങ്ങല്ലൂർ.

ചരിത്രം

1800 കളുടെ അവസാനം നെച്ചിക്കാട്ട് ബാലകൃഷ്ണപ്പണിക്കരും സുഹൃത്തുക്കളും പാലക്കാടു നിന്നും ശ്രീ നാരായണനെഴുത്തച്ഛ നെ കൊണ്ടുവന്നു തുടങ്ങിവെച്ച എഴുത്തുപള്ളിക്കൂടം. 'എഴുത്തച്ഛന്റെ സ്കൂൾ'... പിന്നീട് ശ്രീ കമ്മുഹാജിയുടെ മേൽനോട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു വന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ പ്രധാനപ്പെട്ട ഭൗതിക സൗകര്യങ്ങൾ

  1. കമ്പ്യൂട്ടർ ലാബ്

ആകർഷകമായ മികച്ച കമ്പ്യൂട്ടർ ലാബ്. നാല്പതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഐ ടി പരിശീലനം നടത്താൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ്.

കൂടുതൽ ഭൗതിക സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

ഊതിക്കാച്ചിയ പൊന്ന്

നിരന്തര മൂല്യനിർണയം ശക്തിപ്പെടുത്തി എല്ലാ കുട്ടികളെയും മികച്ച നിലവാരത്തിൽ എത്തിക്കുന്നതിനുള്ള പ്രത്യേക പരിപാടി. മാസംതോറും പരീക്ഷയും ക്ലാസ് പിടിഎ യോഗങ്ങളും. പിന്നോക്ക നിലവാരക്കാർക്ക് പ്രത്യേക പരിശീലനവും വർക്ക്ബുക്കും. മികച്ചവർക്ക് സമ്മാനവിതരണവും. ഇതിന്റെ ഭാഗമായി പ്രത്യേക സി പിടിഎ ഗൃഹസന്ദർശനം പഠനോപകരണ വിതരണം തുടങ്ങിയവയും. കുട്ടികളുടെ പഠന മികവിനുള്ള മികച്ച പദ്ധതി എന്ന നിലയിൽ ഈ പ്രവർത്തനത്തിന് ദേശീയ അംഗീകാരം ലഭിച്ചു.

ഇൻഫോലൈറ്റ് മെഗാക്വിസ് പൊതുവിജ്ഞാന പരിപാടി

കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനാണ് ഈ പരിപാടി. മാസത്തിൽ ഓരോ വർക്ക് ഷീറ്റും  വിശേഷദിവസങ്ങളിൽ ഏക്ക് പ്രത്യേകമായും ചോദ്യോത്തര ബാങ്കും നൽകി പൊതു വിജ്ഞാനം പരിശീലിപ്പിക്കുന്നു. മാസത്തിലും, ടേമിലും, വർഷാവസാനത്തിൽ മെഗാ തലത്തിലും മത്സരങ്ങൾ. എല്ലാ മത്സരങ്ങളിലും കുട്ടികൾക്ക് മികച്ച സമ്മാനങ്ങൾ നൽകുന്നു. രക്ഷിതാക്കൾക്കും മത്സരവും സമ്മാനവിതരണവും നടത്തുന്നു

കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകരുടെ പേര് കാലഘട്ടം
1
2

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 4 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 3 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

{{#multimaps: 11°2'0.20"N, 75°59'4.02"E |zoom=18 }}

"https://schoolwiki.in/index.php?title=എ.എൽ..പി.എസ്_.ഇരിങ്ങല്ലൂർ&oldid=1609069" എന്ന താളിൽനിന്ന് ശേഖരിച്ചത്