"എ.എൽ.പി.എസ് ചാത്തൻകാവുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചാത്തൻകാവുപാറ
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പും ഉപജില്ലയിൽ എടയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്{{prettyurl|A. L. P. S. Chathankavupara}}
| വിദ്യാഭ്യാസ ജില്ല= തീരൂർ 
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=ചാത്തൻകാവ്പാറ
| സ്കൂൾ കോഡ്= 19302
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്ഥാപിതവർഷം= 1976
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ വിലാസം= എ .എ ൽ .പി .എ സ് .ചാത്തൻകാവുപാറ,വടക്കുംപുറം പി .ഒ ,വളാഞ്ചേരി
|സ്കൂൾ കോഡ്=19302
| പിൻ കോഡ്= 676552
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=9048352387
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= alpsckpara5@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64566185
| സ്കൂൾ വെബ് സൈറ്റ്= http://
|യുഡൈസ് കോഡ്=32050800203
| ഉപ ജില്ല= കുറ്റിപ്പുറം  
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്‌ഡഡ്‌
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം  
|സ്ഥാപിതവർഷം=1976
| പഠന വിഭാഗങ്ങൾ1= എ ൽ .പി  
|സ്കൂൾ വിലാസം=   എ.എൽ.പി.എസ്.ചാത്തൻകാവ്പാറ
| പഠന വിഭാഗങ്ങൾ2=  
|പോസ്റ്റോഫീസ്=വടക്കുംപുറം
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=676552
| ആൺകുട്ടികളുടെ എണ്ണം= 92
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 98
|സ്കൂൾ ഇമെയിൽ=alpsckpara5@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 190
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 09 
|ഉപജില്ല=കുറ്റിപ്പുറം
| പ്രധാന അദ്ധ്യാപകൻ=     ഷീല. കെ .എ ൽ     
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടയൂർ,
| പി.ടി.. പ്രസിഡണ്ട്=     അനിൽകുമാർ. കെ .ടി      
|വാർഡ്=18
| സ്കൂൾ ചിത്രം=19302-2pic.jpg|
|ലോകസഭാമണ്ഡലം=പൊന്നാനി
}}
|നിയമസഭാമണ്ഡലം=കോട്ടക്കൽ
 
|താലൂക്ക്=തിരൂർ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീല.കെ.എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷാജു
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|സ്കൂൾ ചിത്രം=19302-2pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


== ചരിത്രം ==
== ചരിത്രം ==


മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ എടയൂർ ഗ്രാമ പഞ്ചായത്തിലെ ചാത്തൻകാവ് പാറ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
  10-6-1976 ൽ ശ്രീ കൊന്നക്കാട്ടിൽ കുഞ്ഞിരായി ൻമൊല്ലയുടെ മാനേജ്മെന്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 10 - 10 - 1977 ൽ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം ഇളയ മകൻ ശ്രീ കൊന്നക്കാട്ടിൽ അലവി ഹാജി സ്കൂളിന്റെ മാനേജരായി നിയമിതനായി. എന്നാൽ 9 - 4 - 2020 ന് അദ്ദേഹം മരണപ്പെടുകയും അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ മറിയ എന്നവർ മാനേജരായി പ്രവർത്തിച്ച് വരുന്നു.


വിദ്യാലയത്തിന് സ്വന്തമായി 1ഏക്കർ ഭൂമിയും 8 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും സ്‌റ്റാഫ് റൂമുമുണ്ട്. ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി ശ്രീ.വി.ടി. ഹബീബ് കോയ തങ്ങൾ നിയമിതനായി. പിന്നീട് അദ്ദേഹം ഈ വിദ്യാലയത്തിന്റെ പ്രധാനദ്ധ്യാപകനായി ചുമതലയേറ്റു. 3.5.1992 ൽ വിരമിക്കുകയും ചെയ്തു. പിന്നീട് പ്രധാനദ്ധ്യാപികയായി ശ്രീമതി ത്രേസ്യാമ്മാ തോമസ് നിയമിതയായി. ത്രേസ്യാമ്മാ തോമസ് വിരമിച്ചതിന് ശേഷം ഇപ്പോൾ ശ്രീമതി.ഷീല. KL പ്രാധാനാദ്ധ്യാപികയായി നിയമിതയായി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഏകാദ്ധ്യാപകനായി ആരംഭിച്ച ഈ വിദ്ധ്യാലയത്തിൽ ഇപ്പോൾ 9 അദ്ധ്യാപകരുണ്ട്. സ്കൂളിൽ കംപ്യൂട്ടർ ലാബ്, ഗണിതലാബ്, ക്ലാസ് ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==


== പ്രധാന കാൽവെപ്പ്: ==
ക്ലാസ് ലൈബ്രറി, കംപ്യൂട്ടർലാബ്,കുടിവെള്ളം,ഓപ്പൺക്ലാസ് റൂം, ശുചിമുറി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, കായികമേള,ബാലസഭ,വിദ്യാരംഗംകലാസാഹിത്യവേദി.


==മൾട്ടിമീഡിയാ ക്ലാസ് റൂം==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാനാദ്ധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|വി.ടി. ഹബീബ്കോയ തങ്ങൾ
|1976-92
|-
|2
|ത്രേസ്യാമ്മാ തോമസ്
|1992-2006
|}


== മാനേജ്മെന്റ് ==
== ചിത്രശാല ==


==വഴികാട്ടി==
== വഴികാട്ടി ==
{{#multimaps: 10.927887, 76.0622763 | width=400px | zoom=16 }}
വളാഞ്ചേരിയിൽ നിന്ന് കരേക്കാട് ബസ്സിൽ കയറി സി.കെ. പാറ സ്കൂൾ പടി സ്റ്റോപിൽ ഇറങ്ങുക{{#multimaps:10.928153,76.072005| zoom=16 }}

12:18, 28 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പും ഉപജില്ലയിൽ എടയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്

എ.എൽ.പി.എസ് ചാത്തൻകാവുപാറ
വിലാസം
ചാത്തൻകാവ്പാറ

എ.എൽ.പി.എസ്.ചാത്തൻകാവ്പാറ
,
വടക്കുംപുറം പി.ഒ.
,
676552
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽalpsckpara5@gmail.com
കോഡുകൾ
സ്കൂൾ കോഡ്19302 (സമേതം)
യുഡൈസ് കോഡ്32050800203
വിക്കിഡാറ്റQ64566185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടയൂർ,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ83
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല.കെ.എൽ
പി.ടി.എ. പ്രസിഡണ്ട്ഷാജു
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
28-02-202219302


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ എടയൂർ ഗ്രാമ പഞ്ചായത്തിലെ ചാത്തൻകാവ് പാറ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

  10-6-1976 ൽ ശ്രീ കൊന്നക്കാട്ടിൽ കുഞ്ഞിരായി ൻമൊല്ലയുടെ മാനേജ്മെന്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 10 - 10 - 1977 ൽ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം ഇളയ മകൻ ശ്രീ കൊന്നക്കാട്ടിൽ അലവി ഹാജി സ്കൂളിന്റെ മാനേജരായി നിയമിതനായി. എന്നാൽ 9 - 4 - 2020 ന് അദ്ദേഹം മരണപ്പെടുകയും അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ മറിയ എന്നവർ മാനേജരായി പ്രവർത്തിച്ച് വരുന്നു.

വിദ്യാലയത്തിന് സ്വന്തമായി 1ഏക്കർ ഭൂമിയും 8 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും സ്‌റ്റാഫ് റൂമുമുണ്ട്. ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി ശ്രീ.വി.ടി. ഹബീബ് കോയ തങ്ങൾ നിയമിതനായി. പിന്നീട് അദ്ദേഹം ഈ വിദ്യാലയത്തിന്റെ പ്രധാനദ്ധ്യാപകനായി ചുമതലയേറ്റു. 3.5.1992 ൽ വിരമിക്കുകയും ചെയ്തു. പിന്നീട് പ്രധാനദ്ധ്യാപികയായി ശ്രീമതി ത്രേസ്യാമ്മാ തോമസ് നിയമിതയായി. ത്രേസ്യാമ്മാ തോമസ് വിരമിച്ചതിന് ശേഷം ഇപ്പോൾ ശ്രീമതി.ഷീല. KL പ്രാധാനാദ്ധ്യാപികയായി നിയമിതയായി

ഏകാദ്ധ്യാപകനായി ആരംഭിച്ച ഈ വിദ്ധ്യാലയത്തിൽ ഇപ്പോൾ 9 അദ്ധ്യാപകരുണ്ട്. സ്കൂളിൽ കംപ്യൂട്ടർ ലാബ്, ഗണിതലാബ്, ക്ലാസ് ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് ലൈബ്രറി, കംപ്യൂട്ടർലാബ്,കുടിവെള്ളം,ഓപ്പൺക്ലാസ് റൂം, ശുചിമുറി.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, കായികമേള,ബാലസഭ,വിദ്യാരംഗംകലാസാഹിത്യവേദി.

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 വി.ടി. ഹബീബ്കോയ തങ്ങൾ 1976-92
2 ത്രേസ്യാമ്മാ തോമസ് 1992-2006

ചിത്രശാല

വഴികാട്ടി

വളാഞ്ചേരിയിൽ നിന്ന് കരേക്കാട് ബസ്സിൽ കയറി സി.കെ. പാറ സ്കൂൾ പടി സ്റ്റോപിൽ ഇറങ്ങുക{{#multimaps:10.928153,76.072005| zoom=16 }}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ചാത്തൻകാവുപാറ&oldid=1698769" എന്ന താളിൽനിന്ന് ശേഖരിച്ചത്