എ.എൽ.പി.എസ് ചാത്തൻകാവുപാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പും ഉപജില്ലയിൽ എടയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്

എ.എൽ.പി.എസ് ചാത്തൻകാവുപാറ
19302-2pic.jpg
വിലാസം
ചാത്തൻകാവ്പാറ

എ.എൽ.പി.എസ്.ചാത്തൻകാവ്പാറ
,
വടക്കുംപുറം പി.ഒ.
,
676552
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽalpsckpara5@gmail.com
കോഡുകൾ
സ്കൂൾ കോഡ്19302 (സമേതം)
യുഡൈസ് കോഡ്32050800203
വിക്കിഡാറ്റQ64566185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടയൂർ,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ83
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല.കെ.എൽ
പി.ടി.എ. പ്രസിഡണ്ട്ഷാജു
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
28-02-202219302


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ എടയൂർ ഗ്രാമ പഞ്ചായത്തിലെ ചാത്തൻകാവ് പാറ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

  10-6-1976 ൽ ശ്രീ കൊന്നക്കാട്ടിൽ കുഞ്ഞിരായി ൻമൊല്ലയുടെ മാനേജ്മെന്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 10 - 10 - 1977 ൽ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം ഇളയ മകൻ ശ്രീ കൊന്നക്കാട്ടിൽ അലവി ഹാജി സ്കൂളിന്റെ മാനേജരായി നിയമിതനായി. എന്നാൽ 9 - 4 - 2020 ന് അദ്ദേഹം മരണപ്പെടുകയും അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ മറിയ എന്നവർ മാനേജരായി പ്രവർത്തിച്ച് വരുന്നു.

വിദ്യാലയത്തിന് സ്വന്തമായി 1ഏക്കർ ഭൂമിയും 8 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും സ്‌റ്റാഫ് റൂമുമുണ്ട്. ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി ശ്രീ.വി.ടി. ഹബീബ് കോയ തങ്ങൾ നിയമിതനായി. പിന്നീട് അദ്ദേഹം ഈ വിദ്യാലയത്തിന്റെ പ്രധാനദ്ധ്യാപകനായി ചുമതലയേറ്റു. 3.5.1992 ൽ വിരമിക്കുകയും ചെയ്തു. പിന്നീട് പ്രധാനദ്ധ്യാപികയായി ശ്രീമതി ത്രേസ്യാമ്മാ തോമസ് നിയമിതയായി. ത്രേസ്യാമ്മാ തോമസ് വിരമിച്ചതിന് ശേഷം ഇപ്പോൾ ശ്രീമതി.ഷീല. KL പ്രാധാനാദ്ധ്യാപികയായി നിയമിതയായി

ഏകാദ്ധ്യാപകനായി ആരംഭിച്ച ഈ വിദ്ധ്യാലയത്തിൽ ഇപ്പോൾ 9 അദ്ധ്യാപകരുണ്ട്. സ്കൂളിൽ കംപ്യൂട്ടർ ലാബ്, ഗണിതലാബ്, ക്ലാസ് ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് ലൈബ്രറി, കംപ്യൂട്ടർലാബ്,കുടിവെള്ളം,ഓപ്പൺക്ലാസ് റൂം, ശുചിമുറി.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, കായികമേള,ബാലസഭ,വിദ്യാരംഗംകലാസാഹിത്യവേദി.

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 വി.ടി. ഹബീബ്കോയ തങ്ങൾ 1976-92
2 ത്രേസ്യാമ്മാ തോമസ് 1992-2006

ചിത്രശാല

വഴികാട്ടി

വളാഞ്ചേരിയിൽ നിന്ന് കരേക്കാട് ബസ്സിൽ കയറി സി.കെ. പാറ സ്കൂൾ പടി സ്റ്റോപിൽ ഇറങ്ങുക

Loading map...

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ചാത്തൻകാവുപാറ&oldid=1698769" എന്ന താളിൽനിന്ന് ശേഖരിച്ചത്