"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ആനമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 169: വരി 169:
നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്  
നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്  
==വഴികാട്ടി==
==വഴികാട്ടി==
*പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം -->  പനത്തടി ( 42 കിലോമീറ്റർ)
*പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. മലപ്പുറം -പെരിന്തൽമണ്ണ -ചെറുപ്പുളശ്ശേരി( 22 .5കിലോമീറ്റർ)
*തീവണ്ടി വഴി യാത്ര ചെയ്യുന്നവ‍ർക്ക്  എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം
*തീവണ്ടി യാത്ര ചെയ്യുന്നവ‍ർക്ക്  എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം-അങ്ങാടിപ്പുറം -ചെറുകര
   
   



14:50, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ആനമങ്ങാട്/ചരിത്രം


മലപ്പുറംജില്ലയിൽപെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ ആലിപ്പറമ്പ്ഗ്രാമപഞ്ചായത്തിൽ ആനമങ്ങാട്എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ .പി .എസ് .ആനമങ്ങാട് .

എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ആനമങ്ങാട്
വിലാസം
ആനമങ്ങാട്

ആനമങ്ങാട്.പി.ഒ പെരിന്തൽമണ്ണ
,
ആനമങ്ങാട് പി.ഒ.
,
679357
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ7025936085
ഇമെയിൽanamangadalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18704 (സമേതം)
യുഡൈസ് കോഡ്32050500206
വിക്കിഡാറ്റQ64563696
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംആലിപ്പറമ്പ് പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ136
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ246
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅമീന ടി കെ
പി.ടി.എ. പ്രസിഡണ്ട്അയ്യൂബ് ഇ പി
എം.പി.ടി.എ. പ്രസിഡണ്ട്ഹരിത
അവസാനം തിരുത്തിയത്
04-03-202418704-sv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1886 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.തുടർന്ന് 5-ാം ക്ലാസ്സ് വരെയുള്ള വിദ്യാലയമായി.ക്രമേണ നാലാം ക്ലാസ്സ് വരെയായി - ഇന്ന് എല്ലാ ക്ലാസ്സിനും ഡിവിഷനുകളുണ്ട്.കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

പ്രീ' കെ.ഇ.ആർ അനുസരിച്ചുള്ള ഓട് മേഞ്ഞ കെട്ടിടം. സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്.8 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. കുടിവെള്ള സൗകര്യത്തിനായി കിണർ ഉണ്ട്. പാചകപ്പുര, ടോയ് ലറ്റ് കളിസ്ഥലം എന്നിവയുണ്ട്.ഭാഗികമായി⁠⁠⁠ചുറ്റുമതിൽഉണ്ട്. ഗേറ്റ് ഉണ്ട്⁠⁠. പഴയ കെട്ടിടം പൊളിച്ച് രണ്ടുനിലകളോടുകൂടിയ ഹൈടെക്ക് കെട്ടിടം 16/09/2019 നിലവിൽ വന്നു. read more.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്&ഗൈഡ്സ്
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്ബ്
  • കൃഷി ക്ലബ്ബ്
  • നല്ലപാഠം

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം. എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ മാനേജ്‌മെന്റ് എന്ന ഉപതാൾ സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക.

മുൻ സാരഥികൾ

*സി .പി .അച്യുതൻ മാസ്റ്റർ

*എൻ.വി.പദ്മനാഭൻ മാസ്റ്റർ

*കെ.അപ്പുണ്ണിമാസ്റ്റർ

* എൻ.പി.കുഞ്ഞിരാമൻ മാസ്റ്റർ

*വാസുദേവൻ മാസ്റ്റർ

* പി ദേവകി ടീച്ചർ

*എൻ.പി കാമാക്ഷി ടീച്ചർ

*വി പി കല്യാണിക്കുട്ടി ടീച്ചർ

*പി. സുലോചന ടീച്ചർ

  • മറിയക്കുട്ടി ടീച്ചർ
  • സുധ ടീച്ചർ
  • രമാദേവി ടീച്ചർ
  • സതീദേവി ടീച്ചർ
  • പുഷ്പജ ടീച്ചർ
  • ഗിരിജ ടീച്ചർ
  • അലീമ ടീച്ചർ
  • രാധ ടീച്ചർ
  • സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
  • കാർത്യാനി ടീച്ചർ
  • സുമടീച്ചർ
  • നബീസ ടീച്ചർ
  • ലത ടീച്ചർ

സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം. വളരെ വലിയ പട്ടികയാണെങ്കിലും വിശദവിവരങ്ങൾ ചേർക്കേണ്ടതായിട്ടുണ്ടെങ്കിലും പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ എന്ന ഒരു ഉപതാൾ സൃഷ്ടിക്കുക

അംഗീകാരങ്ങൾ

വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ

അധിക വിവരങ്ങൾ

നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്

വഴികാട്ടി

  • പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. മലപ്പുറം -പെരിന്തൽമണ്ണ -ചെറുപ്പുളശ്ശേരി( 22 .5കിലോമീറ്റർ)
  • തീവണ്ടി യാത്ര ചെയ്യുന്നവ‍ർക്ക് എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം-അങ്ങാടിപ്പുറം -ചെറുകര


{{#multimaps:10.9415538,76.2654577| width=800px | zoom=12}}


പുറംകണ്ണികൾ

( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)

  • ഫേസ്‌ബുക്ക്
  • ഇൻസ്റ്റാഗ്രാം
  • യൂട്യൂബ് ചാനൽ