"എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| S.D.P.Y.L.P.S._Palluruthy}}
{{prettyurl| S.D.P.Y.L.P.S._Palluruthy}}
{{Infobox AEOSchool
{{Infobox School
|സ്ഥലപ്പേര്= പളളുരുത്തി
|സ്ഥലപ്പേര്=പള്ളുരുത്തി
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 26320
|സ്കൂൾ കോഡ്=26320
| സ്ഥാപിതവർഷം=1919
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പളളുരുത്തി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=682006
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=04842235444 
|യുഡൈസ് കോഡ്=32080800610
| സ്കൂൾ ഇമെയിൽ= sdpylps@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=മട്ടാഞ്ചേരി
|സ്ഥാപിതവർഷം=1919
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=പള്ളുരുത്തി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
|പിൻ കോഡ്=682006
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=sdpylps@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മട്ടാഞ്ചേരി
| ആൺകുട്ടികളുടെ എണ്ണം= 271
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 235
|വാർഡ്=21
| വിദ്യാർത്ഥികളുടെ എണ്ണം=506 
|ലോകസഭാമണ്ഡലം=എറണാകുളം
| അദ്ധ്യാപകരുടെ എണ്ണം= 19
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
| പ്രധാന അദ്ധ്യാപകൻ= ബിന്ദു രാഘവൻ    
|താലൂക്ക്=കണയന്നൂർ
| പി.ടി.. പ്രസിഡണ്ട്= അശ്വതി കെ.എ  
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
     
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= sdpylps.jpg‎ ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=263
|പെൺകുട്ടികളുടെ എണ്ണം 1-10=184
|വിദ്യാർത്ഥികളുടെ എണ്ണം 1-10=447
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു രാഘവൻ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ. എ. അശ്വതി
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=26320 .JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


വരി 78: വരി 109:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കമല്നാഥ് (IAS)
കമൽനാഥ് (IAS)
ദേവി ദാസ് (DIST.MAGISTRATE)
ദേവി ദാസ് (DIST.MAGISTRATE)
കെ.എം ശ്രീദേവി (DIST.MAGISTRATE)
കെ.എം ശ്രീദേവി (DIST.MAGISTRATE)
കെ.എം ധർമൻ  (DRAMA DIRECTOR)
കെ.എം ധർമൻ  (DRAMA DIRECTOR)
ജെൻസി ആൻ്റണി (PLAYBACK SINGER)
ജെൻസി ആൻ്റണി (PLAYBACK SINGER)
പ്രദീപ് പള്ളുരുത്തി(PLAYBACK SINGER)
പ്രദീപ് പള്ളുരുത്തി(PLAYBACK SINGER)
സാജൻ പള്ളുരുത്തി(CINI ARTIST)  
സാജൻ പള്ളുരുത്തി(CINI ARTIST)  
ജൗഷൽ ബാബു (CHENDAMELAM)
ജൗഷൽ ബാബു (CHENDAMELAM)



17:04, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽsdpylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26320 (സമേതം)
യുഡൈസ് കോഡ്32080800610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ184
ആകെ വിദ്യാർത്ഥികൾ447
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു രാഘവൻ
പി.ടി.എ. പ്രസിഡണ്ട്കെ. എ. അശ്വതി
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
29-12-2021Pvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ദിവ്യ മന്ത്രം വിളബരം ചെയ്ത ‍ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ ഈ പുണ്യഭൂമിയിൽ 1919 ലാണ് LPS സ്ഥാപിതമായത്. സ്കൂളിന്റെ പ്രഥമ ഹെ‍ഡ്മാസ്റ്റർ ദിവംഗതനായ ശ്രീനാരായണ പിള്ള അവർകളായിരുന്നു.ഇന്ന് 500ഒാളം വിദ്യാർത്ഥികളും 21 അദ്ധ്യാപകരും ഒരു അദ്ധ്യാപകേതര ജീവനക്കാരിയും ഇവിടെ ഉണ്ട്. 120 കുട്ടികളും 4അദ്ധ്യാപകരും 1 ഹെൽപ്പിംഗ് ഹാന്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കിന്റർ ഗാർ‍ഡൻ സ്കുൾ കൂടി പ്രവർത്തിക്കുന്നുണ്ട്.ഇതിന്റെ പ്രവർത്തനം മാനേജുമെന്റെ സഹായത്താൽ നല്ല രീതിയിൽ നടന്നു പോകുന്നു.

               ദിവംഗതനായ  ശ്രീ. K.N രവീന്ദ്രൻ മാസ്റ്റർ ഹെ‍ഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് (78-79) ഈ വിദ്യാലയത്തിന് Model LPS എന്ന പദവി ലഭിച്ചത്. School വാർഷികത്തിന് കുട്ടികൾക്ക് മുൻ തൂക്കം നൽകിയതും അദ്ദേഹമാണ്.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് റൂം 

സയൻസ് ലാബ്

ഗണിത ലാബ്സമൂഹ്യ ശാസ്ത്ര ലാബ് 

സ്കൂൾ ലൈബ്രറി

==പാഠ്യേതര പ്രവർത്തനങ്ങൾ==മലയാളം ,ഇംഗ്ലീഷ് ,അറബി ഭാഷകളിലെ അസംബ്ലി ദിവസേനയുള്ള ക്വിസ് ദിനാചരണങ്ങൾ

  • [[എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി} / /ബുൾബുൾ ]]ഫ്ളോക്ക് (ബുൾബുൾസ് )ന്റ് 2 ഗ്രൂപ്പ് 1995 മുതൽ പ്രവർത്തിച്ചു വരുന്നു .കുജുണ്ണിമാഷ് ,മുൻ മുഖ്യാ മന്ത്രി ശ്രീ ഉമ്മൻ‌ചാണ്ടി മന്ത്രിമാരായ
കോടിയേരി ബാലകൃഷ്ണൻ  ,ശ്രീ  കെ വി  തോമസ്,  രമേശ് ചെന്നിത്തല ,വി എം സുധീരൻ ,ശ്രീ ജോൺ ഫെർണാഡസ് MLA  .  K.J മാക്സി MLA

ശ്രീ ഗിന്നസ് പക്രൂ , വിനയ് ഫോർട്ട് ,സുധി കോപ തുടങ്ങിയ വിസിഷ്ട വ്യക്തികളേ പൊതു ചടങ്ങുകളിൽ ഗ്രീറ്റിംഗ്‌സ്‌ നൽകി സ്വീകരിക്കാനുള്ള അവസരം ബുൾബുൾസിന് ലഭിച്ചിട്ടുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി നാരായണപിള്ള സർ

കെ.എൻ രവീന്ദ്രൻ സർ

  1. സ് സാലുബായി

പി കെ ഭാസുരംഗി പിവി സുനന്ദ

വി എസ് സുഗതൻ
പി കെ ഭവാനി 

വി ഡി അമ്മിണി


കെ വി പ്രഭ
പി പദ്മകുമാരിഅമ്മ 
കെ പി ബിന്ദു 

നേട്ടങ്ങൾ

2017-18 LSS SCHOLARSHIP- മട്ടാഞ്ചേരി സബ് ജില്ലാ ടോപ്പേർ ആയി അമൻ സയസും,കീർത്തന ഷാനവാസും വിജയിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കമൽനാഥ് (IAS) ദേവി ദാസ് (DIST.MAGISTRATE) കെ.എം ശ്രീദേവി (DIST.MAGISTRATE) കെ.എം ധർമൻ (DRAMA DIRECTOR) ജെൻസി ആൻ്റണി (PLAYBACK SINGER) പ്രദീപ് പള്ളുരുത്തി(PLAYBACK SINGER) സാജൻ പള്ളുരുത്തി(CINI ARTIST) ജൗഷൽ ബാബു (CHENDAMELAM)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}