സയൻസ്  ക്ലബ്ബ്  പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു . ഒന്നു  മുതൽ നാല്‌  വരെ  യുള്ള   ക്ലാസ്സുകളിലെ

ശാസ്ത്രത്തോട്  താല്പര്യമുള്ള  കുട്ടികളാണ്  ഇതിലെ  അംഗ ങ്ങൾ .ശാസ്ത്ര  വിഷയങ്ങളിൽ  അഭിരുചി  വളർത്തുന്നതിനും , ജിജ്ഞാസയുണർത്തുന്നതിനും  ക്ല ബ്ബ്  പ്രവർത്തനങ്ങൾ സഹായിക്കുന്നു