എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി/ഗണിത ക്ലബ്ബ്
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബ് രൂപീകരിച്ചത്. ഒന്നു മുതൽ നാല് വളരെയുള്ള ക്ലാസ്സിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ .ഓരോ ക്ലാസ്സുകാർക്കും അനുയോജ്യമായ ഗണിത പ്രവർത്തനങ്ങൾ നൽകുകയും കുട്ടികൾ അത് ഭംഗിയായി ചെയ്യുകയും മറ്റു കുട്ടികൾക്ക് പ്രചോദനമാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വയ്‌ക്കുകയും ചെയ്തു വരുന്നു .