"എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S M L P SCHOOL Ezhumuttom}}
{{prettyurl|S M L P SCHOOL Ezhumuttom}}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്= എസ് എം എൽ പി സ്കൂൾ ഏഴുമുട്ടം
{{Infobox School
| സ്ഥലപ്പേര്= ഏഴുമുട്ടം
|സ്ഥലപ്പേര്=ഏഴുമുട്ടം  
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂൾ കോഡ്= 29342
|സ്കൂൾ കോഡ്=29342
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 4
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1956  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= ഏഴുമുട്ടം
|യുഡൈസ് കോഡ്=32090800502
| പിൻ കോഡ്= 685605
|സ്ഥാപിതദിവസം=4
| സ്കൂൾ ഫോൺ= 04862262313
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= hmsmlps7muttom@gmail.com
|സ്ഥാപിതവർഷം=1956
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= തൊടുപുഴ
|പോസ്റ്റോഫീസ്=ഏഴു മുട്ടം
| ഭരണ വിഭാഗം= എയിഡഡ്
|പിൻ കോഡ്=ഇടുക്കി ജില്ല  685605
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഫോൺ=04862 262313
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ ഇമെയിൽ=hmsmlps7muttom@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=തൊടുപുഴ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കരിമണ്ണൂർ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 21
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം= 19
|ലോകസഭാമണ്ഡലം=ഇടുക്കി
| വിദ്യാർത്ഥികളുടെ എണ്ണം= 40
|നിയമസഭാമണ്ഡലം=തൊടുപുഴ
| അദ്ധ്യാപകരുടെ എണ്ണം= 4
|താലൂക്ക്=തൊടുപുഴ
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
| പ്രധാന അദ്ധ്യാപകൻ= നാൻസി മാത്യു        
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   ജോജോ ജോസഫ്       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 29342.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ മാനേജർ=റവ.ഫാ. ജോർജ്ജ് താനത്തുപറമ്പിൽ
|പ്രധാന അദ്ധ്യാപിക=നിർമ്മല എം. സൈമൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് പി. മാത്യു
|എം.പി.ടി.. പ്രസിഡണ്ട്=സിമി ജോബി
|സ്കൂൾ ചിത്രം=പ്രമാണം:29342.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
ഇടുക്കി ജില്ലയിലെ  തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ ഏഴുമുട്ടം സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ.പി. സ്കൂൾ.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 35: വരി 68:


== ചരിത്രം ==
== ചരിത്രം ==
ഏഴുമുട്ടം ഗ്രാമത്തിന്റെ ദീപസ്തംഭമായി ശോഭിക്കുന്ന സെന്റ് മേരീസ് എൽ.പി. സ്കൂൾ 1956 ജൂൺ മാസം 4-ാം തീയതി സ്ഥാപിതമായി.ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്കിൽ കരിമണ്ണൂർ        പഞ്ചായത്തിലെ 13-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആദ്യത്തെ മാനേജർ മുതലക്കോടം പള്ളി വികാരി റവ.ഫാ.ജേക്കബ് തേവർപാടം ആയിരുന്നു.നാട്ടുകാരുടെ സഹായത്തോടെ 50സെന്റ് സ്ഥലം വാങ്ങി മാനേജരുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടം പണിതു.
ഏഴുമുട്ടം ഗ്രാമത്തിന്റെ ദീപസ്തംഭമായി ശോഭിക്കുന്ന സെന്റ് മേരീസ് എൽ.പി. സ്കൂൾ 1956 ജൂൺ മാസം 4-ാം തീയതി സ്ഥാപിതമായി.ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്കിൽ കരിമണ്ണൂർ        പഞ്ചായത്തിലെ 13-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആദ്യത്തെ മാനേജർ മുതലക്കോടം പള്ളി വികാരി റവ.ഫാ.ജേക്കബ് തേവർപാടം ആയിരുന്നു.നാട്ടുകാരുടെ സഹായത്തോടെ 50സെന്റ് സ്ഥലം വാങ്ങി മാനേജരുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടം പണിതു.
    21-5-1956-ലെ തിരു-കൊച്ചി വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവനുസരിച്ച 25-5-1956-ൽ അഡ്മി‍ഷൻ ആരംഭിച്ചു.1,2 ക്ലാസുകളിലായി 120 കുട്ടികൾക്കാണ് ആദ്യവർഷം അഡ്മിഷൻ നൽകിയത്.ഈ നാട്ടുകാരനായ ശ്രീ സി.ഒ. വർക്കി ചീരാംകുന്നുമേൽ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു.തുടർന്ന് 5-ാം ക്ലാസുവരെ ഉണ്ടായിരുന്നു.ഒന്നുമുതൽ നാലുവരെ പ്രൈമറിവിഭാഗം ആക്കിയതിന്റെ വെളിച്ചത്തിൽ 1963 ഏപ്രിൽ മുതൽ 5-ാം ക്ലാസ് നിർത്തൽ ചെയ്തു.കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ സ്കൂൾ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലാണ്.കരിമണ്ണൂർ ബി.ആർ.സി.യുടെ പരിധിയിലുമാണ്.


== ഭൗതികസൗകര്യങ്ങൾ ==
[[എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം/ചരിത്രം|കൂടുതൽ വായിക്കുക]]
   
 
====== ഭൗതികസൗകര്യങ്ങൾ ======
* അടച്ചുറപ്പുള്ള 5 ക്ലാസ് മുറികൾ
* ഓഫീസ് മുറി
* കംമ്പ്യൂട്ടർ ലാബ് (5 ലാപ്ടോപ്പ് , 2 പ്രൊജക്ടർ )
* ഇന്റർനെറ്റ് സൗകര്യം
* ക്ലാസ് ലൈബ്രറി
* വൃത്തിയും വെടുപ്പുമുള്ള പാചകപ്പുര
* കുടിവെള്ള സൗകര്യം
* ചുറ്റുമതിൽ , ഗേയിറ്റ്
* വൃത്തിയുള്ള ടോയിലറ്റുകൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''ക്ലബ്ബുകൾ'''
* *വിദ്യാരംഗം-കലാസാഹിത്യ വേദി
* ഗണിത ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്
* സോഷ്യൽസയൻസ് ക്ലബ്ബ്
* റീഡിങ്ങ് ക്ലബ്ബ്                             
* പ്രവർത്തി പരിചയ ക്ലബ്ബ്
* സയൻസ് ക്ലബ്ബ്


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
==സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ==
* നിർമ്മല എം സൈമൺ (പ്രധാന അദ്ധ്യാപിക)
* സാന്റി   ഇഗ്‌നേഷ്യസ്
* ഷിലു മോൾ റ്റി.എ
* അലീന ജസ്റ്റിൻ


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
* '''രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ''' പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ ഇടുക്കി സംഘടിപ്പിച്ച '''ജില്ലാതല ക്വിസ്''' (2021 ഡിസംബർ)  മത്സരത്തിൽ എൽ.പി വിഭാഗം '''ഒന്നാം സ്ഥാനം''' - '''ജോവാൻ മരിയ അബി''' ( ക്ലാസ്സ് - 4 )


==വഴികാട്ടി==
==വഴികാട്ടി==
 
* തൊടുപുഴ - കരിമണ്ണൂർ റൂട്ടിൽ ഏഴുമുട്ടം ബസ്റ്റോപ്പിൽ നിന്നും വലത്തോട്ടുതിരി‍ഞ്ഞ് അ‍ഞ്ഞൂറുമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
<!--visbot  verified-chils->
* ദിശാസൂചിക - പനച്ചിക്കോട്ട് ഭഗവതി ക്ഷേത്രം , താബോർ ധ്യാനകേന്ദ്രം.
{{#multimaps:9.917137273346064,76.75810878267295|zoom=16}}

14:32, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം
വിലാസം
ഏഴുമുട്ടം

ഏഴു മുട്ടം പി.ഒ.
,
ഇടുക്കി ജില്ല 685605
സ്ഥാപിതം4 - 6 - 1956
വിവരങ്ങൾ
ഫോൺ04862 262313
ഇമെയിൽhmsmlps7muttom@gmail.com
കോഡുകൾ
സ്കൂൾ കോഡ്29342 (സമേതം)
യുഡൈസ് കോഡ്32090800502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമണ്ണൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിർമ്മല എം. സൈമൺ
പി.ടി.എ. പ്രസിഡണ്ട്വിനോദ് പി. മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സിമി ജോബി
അവസാനം തിരുത്തിയത്
20-03-2024Shilu Abraham


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ ഏഴുമുട്ടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ.പി. സ്കൂൾ.


ചരിത്രം

ഏഴുമുട്ടം ഗ്രാമത്തിന്റെ ദീപസ്തംഭമായി ശോഭിക്കുന്ന സെന്റ് മേരീസ് എൽ.പി. സ്കൂൾ 1956 ജൂൺ മാസം 4-ാം തീയതി സ്ഥാപിതമായി.ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്കിൽ കരിമണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആദ്യത്തെ മാനേജർ മുതലക്കോടം പള്ളി വികാരി റവ.ഫാ.ജേക്കബ് തേവർപാടം ആയിരുന്നു.നാട്ടുകാരുടെ സഹായത്തോടെ 50സെന്റ് സ്ഥലം വാങ്ങി മാനേജരുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടം പണിതു.

കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ
  • അടച്ചുറപ്പുള്ള 5 ക്ലാസ് മുറികൾ
  • ഓഫീസ് മുറി
  • കംമ്പ്യൂട്ടർ ലാബ് (5 ലാപ്ടോപ്പ് , 2 പ്രൊജക്ടർ )
  • ഇന്റർനെറ്റ് സൗകര്യം
  • ക്ലാസ് ലൈബ്രറി
  • വൃത്തിയും വെടുപ്പുമുള്ള പാചകപ്പുര
  • കുടിവെള്ള സൗകര്യം
  • ചുറ്റുമതിൽ , ഗേയിറ്റ്
  • വൃത്തിയുള്ള ടോയിലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • *വിദ്യാരംഗം-കലാസാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • സോഷ്യൽസയൻസ് ക്ലബ്ബ്
  • റീഡിങ്ങ് ക്ലബ്ബ്
  • പ്രവർത്തി പരിചയ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ

  • നിർമ്മല എം സൈമൺ (പ്രധാന അദ്ധ്യാപിക)
  • സാന്റി   ഇഗ്‌നേഷ്യസ്
  • ഷിലു മോൾ റ്റി.എ
  • അലീന ജസ്റ്റിൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

  • രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ ഇടുക്കി സംഘടിപ്പിച്ച ജില്ലാതല ക്വിസ് (2021 ഡിസംബർ) മത്സരത്തിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം - ജോവാൻ മരിയ അബി ( ക്ലാസ്സ് - 4 )

വഴികാട്ടി

  • തൊടുപുഴ - കരിമണ്ണൂർ റൂട്ടിൽ ഏഴുമുട്ടം ബസ്റ്റോപ്പിൽ നിന്നും വലത്തോട്ടുതിരി‍ഞ്ഞ് അ‍ഞ്ഞൂറുമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
  • ദിശാസൂചിക - പനച്ചിക്കോട്ട് ഭഗവതി ക്ഷേത്രം , താബോർ ധ്യാനകേന്ദ്രം.

{{#multimaps:9.917137273346064,76.75810878267295|zoom=16}}