"എസ്.ഡി.എൽ.പി.എസ് പാവറട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
പ്രീ കെ ഇ ആർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒറ്റ ഹാളിൽ തട്ടിക വെച്ച് തിരിച്ചു നാലു ക്ലാസ് മുറിയും ഒരു ഓഫീസു  മുറിയും പ്രവർത്തിക്കുന്നു.ഉച്ചഭക്ഷണം തയ്യാറാക്കുന്നത് സ്കൂളിനോട് ചേർന്ന് പുതുതായി നിർമ്മിച്ച അടുക്കളയിലാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ടോയ്‌ലെറ്റുകളും ഉണ്ട്.പഞ്ചായത്തു വകയായി എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയൊരു ടോയ്‌ലറ്റ്  നിർമിച്ചു നൽകിയിട്ടുണ്ട് . കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു. സ്കൂൾ വൈദ്യുതികരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യവുമുണ്ട് .പ്രവർത്തനക്ഷമമായ 2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും 2 ലാപ്‌ടോപ്പും ഒരു പ്രോജെക്ടറും ഒരു പ്രിന്ററും സ്കൂളിലുണ്ട്.   

== പാഠ്യേതര പ്രവർത്നങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==== കളിമുറ്റം ഒരുക്കാം ====
*കളിമുറ്റം ഒരുക്കാം
<gallery>
*പ്രവേശനോത്സവം
IMG 20211002 114047.resized.jpg ‎
*ഉച്ച ഭക്ഷണവിതരണം
IMG 20211002 110442.resized.jpg ‎
*പരിസ്ഥിതി ദിനാഘോഷം
IMG 20211002 105556.resized.jpg ‎
*വായനാവസന്തം
കളിമുറ്റം ഒരുക്കാം.jpeg ‎
*വായനാവാരം
IMG 20211004 120240.resized.jpg ‎
*സ്വാതന്ത്ര്യദിനാഘോഷം
</gallery>
*ഓണാഘോഷം
 
*ശിശുദിനാഘോഷം
====പ്രവേശനോത്സവം====
*അതിജീവനം
<gallery>
*ക്രിസ്ത്മസ് ആഘോഷം
1643553555147.jpg ‎
*റിപ്പബ്ലിക്ക് ദിനാഘോഷം
1643553915492.jpg ‎
*ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം
1643553915542.jpg ‎
*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
1643553915510.jpg ‎
*ജലസംരക്ഷണദിനം
1643553555138.jpg ‎
</gallery>
 
====പരിസ്ഥിതിദിനാഘോഷം====
<gallery>
വൃക്ഷതൈ നടൽ.jpg
20160606 100852.jpg
20160606 123128.jpg
</gallery>
====വായനാവാരം====
<gallery>
വായനാദിന പ്രതിജ്ഞ.jpg
വായനപ്രവർത്തനം.jpg
വായനാവാരം സമാപനം ഉൽഘടനം.jpg
വായനാവാരം പത്ര കട്ടിങ്ങുകൾ.jpg
</gallery>
====സ്വാതന്ത്ര്യദിനാഘോഷം====
<gallery>
സ്വാതന്ത്ര്യദിനം.jpg
</gallery>
 
====ഓണാഘോഷം====
<gallery>
അയൽ സ്ഥാപനത്തിലെ ഓണപ്പൂക്കളം.jpg
പൂർവ വിദ്യാർഥിയോടൊപ്പം.jpg
പൂർവ സ്ഥാപനത്തിലെ ഓണസദ്യ.jpg
ഓണസ്സദ്യ.jpg
</gallery>
 
====ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം====
2017 ജനുവരി 27 നു രാവിലെ പത്തു മണിയുടെ സ്കൂൾ അസ്സംബ്ലിയിൽ “ഈ  വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിൽ വരുത്തിയതായി പ്രഖ്യാപിക്കുന്നു” എന്ന് പ്രതിജ്ഞ എടുത്തതിനു ശേഷം പ്രധാനാധ്യാപിക ഗ്രീൻ പ്രോട്ടോകോൾ എന്താണെന്നു കുട്ടികൾക്ക് വിശദീകരിച്ചു നൽകി.
<gallery>
ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം.jpg
ഗ്രീൻ പ്രോട്ടോകോൾ വിശദീകരണം.jpg
</gallery>
====പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം====
2017 ജനുവരി 27 പതിനൊന്നു മണിയോടെ പൂർവ വിദ്യാർത്ഥികളും, രക്ഷിതാക്കളും, കുടുംബശ്രീ അംഗങ്ങളും, എസ് എസ് ജി അംഗങ്ങളും, സ്കൂൾ വികസന സമിതി അംഗങ്ങളും, മാനേജ്മന്റ് അംഗങ്ങളും അധ്യയനത്തിനു തടസ്സം വരാത്ത വിധത്തിൽ സ്കൂൾ അങ്കണത്തിൽ ഒത്തു ചേർന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി
<gallery>
പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ.jpg
,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ.jpg
</gallery>
====ജലസംരക്ഷണദിനം====
ജലസംരക്ഷണദിനം പ്രധാനാധ്യാപിക രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകുന്നു .പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നു
<gallery>
ബോധവത്കരണ ക്ലാസ്.jpg
ജലസംരക്ഷണദിനം പോസ്റ്ററുകൾ.jpg
ജലസംരക്ഷണദിനം.jpg
</gallery>
   
*എസ്.പി.സി പ്രവർത്തിക്കുന്നു
*എസ്.പി.സി പ്രവർത്തിക്കുന്നു
*വിദ്യാരംഗം കലാ സാഹിത്യ വേദി.പ്രവർത്തിക്കുന്നു
*വിദ്യാരംഗം കലാ സാഹിത്യ വേദി.പ്രവർത്തിക്കുന്നു
*ക്ലബ്ബ് പ്രവർത്തനങ്ങൾ.നടക്കുന്നു
*ക്ലബ്ബ് പ്രവർത്തനങ്ങൾ.നടക്കുന്നു
====നേർക്കാഴ്ച====
നേർക്കാഴ്ച
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.5690,76.0570| width=1100px |zoom=10}}SDLPS PAVARATTY
{{#multimaps:10.5690,76.0570| width=1100px |zoom=10}}SDLPS PAVARATTY

15:54, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ഡി.എൽ.പി.എസ് പാവറട്ടി
വിലാസം
പാവറട്ടി

പാവറട്ടി പി ഒ, തൃശ്ശൂർ
,
680507
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0487-2642066
ഇമെയിൽsdlpschoolpavaratty@gmail.com
കോഡുകൾ
സ്കൂൾ കോഡ്24414 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം എ ജെസ്സി
അവസാനം തിരുത്തിയത്
21-02-2024Anilap

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് സംസ്കൃത പ്രണയഭാജനം ശ്രീ. പി. ടി. കുരിയാക്കു മാസ്റ്ററാണ്. തൃശൂർ ജില്ലയിയിൽ പാവറട്ടി ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിലാണ്‌ സാഹിത്യ ദീപിക എൽ പി സ്‌കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1909 ൽ സംസ്കൃതം പഠിപ്പിക്കുന്നതിനുള്ള ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1911 ൽ ഓറിയന്റൽ പ്രൈമറി സ്‌കൂളായി വളർന്നു. 1957 ലാണ് സാഹിത്യ ദീപിക ലോവർ പ്രൈമറിയായി സ്‌കൂളായി കേരളസർക്കാർ അംഗീകരിച്ചത്.ശ്രീമാൻ പി ടി കുരിയാക്കു മാഷിന്റെ കൊച്ചുമകൻ ശ്രീ പി ജെ കുരിയനാണ് ഇപ്പോഴത്തെ മാനേജർ. ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ എം കെ കുമാരൻ മാസ്റ്റർ ആയിരുന്നു.1999 മുതൽ ശ്രീമതി എം എ ജെസ്സിയാണ് ഇവിടത്തെ പ്രധാനാധ്യാപിക. 

ഭൗതികസൗകര്യങ്ങൾ

പ്രീ കെ ഇ ആർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒറ്റ ഹാളിൽ തട്ടിക വെച്ച് തിരിച്ചു നാലു ക്ലാസ് മുറിയും ഒരു ഓഫീസു മുറിയും പ്രവർത്തിക്കുന്നു.ഉച്ചഭക്ഷണം തയ്യാറാക്കുന്നത് സ്കൂളിനോട് ചേർന്ന് പുതുതായി നിർമ്മിച്ച അടുക്കളയിലാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ടോയ്‌ലെറ്റുകളും ഉണ്ട്.പഞ്ചായത്തു വകയായി എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയൊരു ടോയ്‌ലറ്റ്  നിർമിച്ചു നൽകിയിട്ടുണ്ട് . കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു. സ്കൂൾ വൈദ്യുതികരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യവുമുണ്ട് .പ്രവർത്തനക്ഷമമായ 2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും 2 ലാപ്‌ടോപ്പും ഒരു പ്രോജെക്ടറും ഒരു പ്രിന്ററും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കളിമുറ്റം ഒരുക്കാം
  • പ്രവേശനോത്സവം
  • ഉച്ച ഭക്ഷണവിതരണം
  • പരിസ്ഥിതി ദിനാഘോഷം
  • വായനാവസന്തം
  • വായനാവാരം
  • സ്വാതന്ത്ര്യദിനാഘോഷം
  • ഓണാഘോഷം
  • ശിശുദിനാഘോഷം
  • അതിജീവനം
  • ക്രിസ്ത്മസ് ആഘോഷം
  • റിപ്പബ്ലിക്ക് ദിനാഘോഷം
  • ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം
  • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
  • ജലസംരക്ഷണദിനം
  • എസ്.പി.സി പ്രവർത്തിക്കുന്നു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.പ്രവർത്തിക്കുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.നടക്കുന്നു

നേർക്കാഴ്ച

വഴികാട്ടി

{{#multimaps:10.5690,76.0570| width=1100px |zoom=10}}SDLPS PAVARATTY

"https://schoolwiki.in/index.php?title=എസ്.ഡി.എൽ.പി.എസ്_പാവറട്ടി&oldid=2104948" എന്ന താളിൽനിന്ന് ശേഖരിച്ചത്