"എസ്.എൻ.വി.എ.എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:


= '''എസ് എൻ വി എ എൽ പി സ്കൂൾ ചേപ്പറമ്പ്''' =
= '''എസ് എൻ വി എ എൽ പി സ്കൂൾ ചേപ്പറമ്പ്''' =
'''ചേപ്പറമ്പ് എസ് എൻ വി എ എൽ പി സ്കൂളിന്റെ ചരിത്രത്തിന്  ഒമ്പത് പതിറ്റാണ്ട് പഴക്കമുണ്ട് . ഇക്കാലയളവിനുള്ളിൽ ഒരുപാട് ബാല്യങ്ങളെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ആനയിക്കാൻ വിദ്യാലയത്തിന്  സാധിച്ചു .ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ എന്നു വിളിക്കപ്പെട്ട വടക്കൻ കേരളത്തിലെ ചിറക്കൽ താലൂക്കിൽ പെട്ട കിഴക്കൻ മലയോര പ്രദേശമായിരുന്നു ചേപ്പറമ്പ് .'''
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ശ്രീകണ്ഠപുരം  മുനിസിപ്പാലിറ്റിയുടെ ഭാഗമായ ഏഴാം വാർഡിലാണ് എസ് .എൻ .വി .. എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .ശ്രീകണ്ഠപുരം പട്ടണത്തിൽ നിന്നും മൂന്നര കിലോമീറ്റർ വടക്ക് മാറിയാണ് ഈ പ്രദേശം .ചെങ്കൽ പാറകളും ചെറിയ ചെറിയ കുന്നുകളും ഇടകലർന്ന ഒരു ഭൂപ്രദേശമാണ് ചേപ്പറമ്പ് .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് പ്രധാനപ്പെട്ട കെട്ടിടങ്ങളാണ് ആണ് സ്കൂളിന് സ്വന്തമായിട്ടുള്ളത് .കൂടാതെ  പാചകപ്പുരയും   യും ടോയ്ലറ്റുംപ്രത്യേകം തന്നെ ഉണ്ട്.  മൂന്ന് ക്ലാസ് മുറികൾ അടങ്ങുന്ന ഒരു സെമി പെർമെനൻറ് കെട്ടിടവും  രണ്ട് ക്ലാസ്  മുറികളും ഒരു ഓഫീസ്  മുറിയും അടങ്ങുന്ന  മറ്റൊരു പെർമെൻറ് കെട്ടിടവും ആണ് സ്കൂളിന് നിലവിലുള്ളത്.ഒരു ഏക്കറിൽ കൂടുതലുള്ള വിശാലമായ സ്ഥലത്താണ് സ്കൂൾ സ്സ്ഥിതി ചെയ്യുന്നത് .വിശാലമായ കളിസ്ഥലം സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ് . കളിസ്ഥലം കൂടാതെ  പ്രത്യേകമായി തയ്യാറാക്കിയ സ്കൂൾ  മുറ്റവും ഇവിടെ ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

21:43, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.വി.എ.എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ്
വിലാസം
ചേപ്പറമ്പ്

ചേപ്പറമ്പ്, നിടിയേങ്ങ.പി.ഒ
,
670631
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9495073430
ഇമെയിൽsnvalpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13438 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.കെ. ശ്രീജിത്ത്
അവസാനം തിരുത്തിയത്
25-01-2022Sudhimash


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എസ് എൻ വി എ എൽ പി സ്കൂൾ ചേപ്പറമ്പ്

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ശ്രീകണ്ഠപുരം  മുനിസിപ്പാലിറ്റിയുടെ ഭാഗമായ ഏഴാം വാർഡിലാണ് എസ് .എൻ .വി .എ. എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .ശ്രീകണ്ഠപുരം പട്ടണത്തിൽ നിന്നും മൂന്നര കിലോമീറ്റർ വടക്ക് മാറിയാണ് ഈ പ്രദേശം .ചെങ്കൽ പാറകളും ചെറിയ ചെറിയ കുന്നുകളും ഇടകലർന്ന ഒരു ഭൂപ്രദേശമാണ് ചേപ്പറമ്പ് .

ഭൗതികസൗകര്യങ്ങൾ

രണ്ട് പ്രധാനപ്പെട്ട കെട്ടിടങ്ങളാണ് ആണ് സ്കൂളിന് സ്വന്തമായിട്ടുള്ളത് .കൂടാതെ  പാചകപ്പുരയും   യും ടോയ്ലറ്റുംപ്രത്യേകം തന്നെ ഉണ്ട്.  മൂന്ന് ക്ലാസ് മുറികൾ അടങ്ങുന്ന ഒരു സെമി പെർമെനൻറ് കെട്ടിടവും  രണ്ട് ക്ലാസ്  മുറികളും ഒരു ഓഫീസ്  മുറിയും അടങ്ങുന്ന  മറ്റൊരു പെർമെൻറ് കെട്ടിടവും ആണ് സ്കൂളിന് നിലവിലുള്ളത്.ഒരു ഏക്കറിൽ കൂടുതലുള്ള വിശാലമായ സ്ഥലത്താണ് സ്കൂൾ സ്സ്ഥിതി ചെയ്യുന്നത് .വിശാലമായ കളിസ്ഥലം സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ് . കളിസ്ഥലം കൂടാതെ  പ്രത്യേകമായി തയ്യാറാക്കിയ സ്കൂൾ  മുറ്റവും ഇവിടെ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി=={{#multimaps: 12.069832025812818, 75.51708392323381 |zoom=16}}