എസ്.എൻ.വി.എ.എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

രണ്ട് പ്രധാനപ്പെട്ട കെട്ടിടങ്ങളാണ് ആണ് സ്കൂളിന് സ്വന്തമായിട്ടുള്ളത് .കൂടാതെ  പാചകപ്പുരയും   യും ടോയ്ലറ്റുംപ്രത്യേകം തന്നെ ഉണ്ട്.  മൂന്ന് ക്ലാസ് മുറികൾ അടങ്ങുന്ന ഒരു സെമി പെർമെനൻറ് കെട്ടിടവും  രണ്ട് ക്ലാസ്  മുറികളും ഒരു ഓഫീസ്  മുറിയും അടങ്ങുന്ന  മറ്റൊരു പെർമെൻറ് കെട്ടിടവും ആണ് സ്കൂളിന് നിലവിലുള്ളത്.ഒരു ഏക്കറിൽ കൂടുതലുള്ള വിശാലമായ സ്ഥലത്താണ് സ്കൂൾ സ്സ്ഥിതി ചെയ്യുന്നത് .വിശാലമായ കളിസ്ഥലം സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ് . കളിസ്ഥലം കൂടാതെ  പ്രത്യേകമായി തയ്യാറാക്കിയ സ്കൂൾ  മുറ്റവും ഇവിടെ ഉണ്ട്