എസ്.എൻ.എം.എ.എൽ.പി.എസ്. ഉഗ്രപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.എം.എ.എൽ.പി.എസ്. ഉഗ്രപുരം
വിലാസം
ഉഗ്രപുരം

S N M A L P SCHOOL ഉഗ്രപുരം
,
ഉഗ്രപുരം പി.ഒ.
,
673639
സ്ഥാപിതം03 - 08 - 1954
വിവരങ്ങൾ
ഫോൺ0483 2863450
ഇമെയിൽhmsnmalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48229 (സമേതം)
യുഡൈസ് കോഡ്32050100108
വിക്കിഡാറ്റQ64564358
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരീക്കോട്പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ143
ആകെ വിദ്യാർത്ഥികൾ266
അദ്ധ്യാപകർ9
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസത്യഭാമ ഇ കെ
പി.ടി.എ. പ്രസിഡണ്ട്ബിനു കെ
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത്
അവസാനം തിരുത്തിയത്
25-01-2022Sulthan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ഉഗ്രപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1954ൽ മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിൽ ഉഗ്രപുരം എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി.read more

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ് ,വിശാലമായ ഗ്രൗണ്ട് , പച്ചക്കറിത്തോട്ടം ,സ്കൂൾ ബസ് ,വിശാലമായ ലൈബ്രറിയും ലാബും ,പ്രീ പ്രൈമറി ,ഒന്നാംതരം പ്രകൃതി സൗഹൃദ ക്ലാസ് റൂം ,.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പഠന യാത്രകൾ
  • ചിട്ടയായ മിസ്ഡ്രിൽ
  • കായിക മത്സരങ്ങൾ
  • കലാ മത്സരങ്ങൾ
  • പ്രവൃത്തി പരിചയമേളകൾ
  • ഫീൽഡ് ട്രിപ്പുകൾ
  • ബാലസഭക്ക ദിനാചരണങ്ങൾ

video

Independence day

മുൻ സാരഥികൾ

si no Name of teacher Year Remarks Phots
1

ഈ വിദ്യാലയത്തിന്റെ മുൻ പി.ടി.എ പ്രസിഡന്റുമാർ...ജനാർദ്ദനൻ , ബിച്ചാലി.കെ , രാജൻ കെ , ഉണ്ണീരിക്കുട്ടി ഹസ്സൻ ,മുഹമ്മദ് തൃക്കളത്ത്, ജയാനന്ദ്, Shakeel babu, Santhos babu

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

അരീക്കോട് ഉപജില്ലാ.. കലാമേളയിൽ ഓവറോൾ..... ഗണിത മേളയിൽ തുടർച്ചായി 4 വർഷവും ഓവറോൾ പ്രവൃത്തി പരിചയമേള മികവുകൾ ആദ്യത്തെസ്ലേറ്റ് സ്കൂൾ 2015ൽ ജില്ലാ സെമിനാറിൽ ഒന്നാം സ്ഥാനം 2015ൽ എന്റെ മലയാളം... സെമിനാറിൽ സംസ്ഥാന തല അംഗീകാരം

വഴികാട്ടി

  അരീക്കോട് ബസ്സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
  അരീക്കോട് വാഴക്കാട് ദേശിയപാതയിലെ ഉഗ്രപുരം ബസ് സ്റ്റോപ്പിൽ നിന്നും അഞ്ഞൂറ് മീറ്റർ ഉഗ്രപുരം ചെമ്പാ ഴി റോഡിൽ

ഓട്ടോ മാർഗം എസ് എൻ എം എ എൽ പി സ്കൂളിൽ എത്താം.


{{#multimaps:11.236685050559519, 76.05178088125159|zoom=8}}