എച്ച്.എസ്സ്.എച്ച്.എസ്സ്.കല്ലേക്കുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
20:18, 18 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (പ്രമാണത്തിൽ മാറ്റം വരുത്തി)

HEMAMBIKA SANSKRIT HIGH SCHOOL

എച്ച്.എസ്സ്.എച്ച്.എസ്സ്.കല്ലേക്കുളങ്ങര
വിലാസം
കല്ലേക്കുളങ്ങര

കല്ലേക്കുളങ്ങര പി.ഒ,
പാലക്കാട്
,
678009
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ2552005
ഇമെയിൽwww.hshskallekulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-2020Adithyak1997
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് നഗരത്തിൽ നിന്നും ഏകദേശം 6 കി. മീ അകലെ കല്ലേകുളങര എന്ന സ്ഥലത്താണ് ഹേമാംബിക സംസ്കൃത സ്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

1. 2009-2010=

സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർീന്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213 ൽ താണാവ്വ് ജങ്ക്ഷനിൽ നിന്നും 3 കിലോമീറ്റർ റയിൽ വേ കോളനി റോഡിൽ ആണ്‌ ഈ വിദ്യാലയം
  • പാലക്കാട് ജങ്ക്ഷൻ റയിൽ വേ സ്റ്റേഷനിൽ നിന്നും 3 കി മീ ദൂരം

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}