"എച്ച്.എഫ്.എച്ച്.എസ് വേനപ്പാറ/പൊതുവിദ്യാലയസംരക്ഷണയജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പൊതുവിദ്യാലയസംരക്ഷണയജ്ഞം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എച്ച്.എഫ്.എച്ച്.എസ് വേനപ്പാറ/പൊതുവിദ്യാലയസംരക്ഷണയജ്ഞം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{ProtectMessage}}
പൊതുവിദ്യാലയസംരക്ഷണയജ്ഞം
പൊതുവിദ്യാലയസംരക്ഷണയജ്ഞം
തുടർന്ന് രക്ഷിതാക്കൾ,പൂർവാധ്യാപകർ,പൂർവവിദ്യാർഥികൾ,പഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർക്കുകയും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. മനു ഇ.ജെ.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെ‍ഡ് മിസ്ട്രസ് ശ്രീമതി. റോസമ്മ വർഗീസ് വാർഡ് മെംബർ ശ്രീമതി. ഗ്രേസി നെല്ലിക്കുന്നേൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയസൺ മൈക്കിൾ, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. വിനോദ്, പി.ടി.എ. അംഗങ്ങളായ ശ്രീ. ശാന്തകുമാർ, ശ്രീമതി. റുഖിയ,ശ്രീമതി. സെയ്ത, ശ്രീ. സാബു ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം പരിപാടികളുടെ വിജയത്തിന് സഹായകമായി.
[[പ്രമാണം:47039-pothu vidyalayam 1.jpg|pothu vidyalayam 1]]

21:04, 10 ഏപ്രിൽ 2022-നു നിലവിലുള്ള രൂപം

.

പൊതുവിദ്യാലയസംരക്ഷണയജ്ഞം

തുടർന്ന് രക്ഷിതാക്കൾ,പൂർവാധ്യാപകർ,പൂർവവിദ്യാർഥികൾ,പഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർക്കുകയും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. മനു ഇ.ജെ.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെ‍ഡ് മിസ്ട്രസ് ശ്രീമതി. റോസമ്മ വർഗീസ് വാർഡ് മെംബർ ശ്രീമതി. ഗ്രേസി നെല്ലിക്കുന്നേൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയസൺ മൈക്കിൾ, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. വിനോദ്, പി.ടി.എ. അംഗങ്ങളായ ശ്രീ. ശാന്തകുമാർ, ശ്രീമതി. റുഖിയ,ശ്രീമതി. സെയ്ത, ശ്രീ. സാബു ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം പരിപാടികളുടെ വിജയത്തിന് സഹായകമായി.

pothu vidyalayam 1