"എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl| M. A. A. M. Panchayat L. P. S. Kakkanad}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|  M. A. A. M. Panchayat L. P. S. Kakkanad}}
{{prettyurl|  M. A. A. M. Panchayat L. P. S. Kakkanad}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= ആലുവ
|സ്ഥലപ്പേര്=കാക്കനാട്
| റവന്യൂ ജില്ല= എറണാകുളം
|വിദ്യാഭ്യാസ ജില്ല=ആലുവ
| സ്കൂള്‍ കോഡ്= 25223
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=25223
| സ്കൂള്‍ വിലാസം=KAKKANAD  <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=682030
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04842429075
|വിക്കിഡാറ്റ ക്യു ഐഡി=Q99509630
| സ്കൂള്‍ ഇമെയില്‍= maamplps@gmail.com
|യുഡൈസ് കോഡ്=32080100310
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=31
| ഉപ ജില്ല=ആലുവ
|സ്ഥാപിതമാസം=05
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1958
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=കാക്കനാട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=682030
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=0484 2429075
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഇമെയിൽ=maamplps@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 41
|ഉപജില്ല=ആലുവ
| പെൺകുട്ടികളുടെ എണ്ണം= 24
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി    തൃക്കാക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=14
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=എറണാകുളം
| പ്രധാന അദ്ധ്യാപകന്‍= RADHAMANI M R
|നിയമസഭാമണ്ഡലം=തൃക്കാക്കര
| പി.ടി.. പ്രസിഡണ്ട്=           
|താലൂക്ക്=കണയന്നൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൗദാമിനി കുനിയിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് ബാബു.
|എം.പി.ടി.. പ്രസിഡണ്ട്=ബുഷറ
|സ്കൂൾ ചിത്രം= 25223 ഞങ്ങളുടെ വിദ്യാലയം.jpeg
|size=380px
|caption=
|ലോഗോ=
|logo_size=50px
            
| സ്കൂൾ ചിത്രം= 25223_front.jpeg‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
1958 ൽ നവകേരളപുരി ബേസിക് സ്കൂൾ എന്ന പേരിൽ  വിദ്യാലയം കാക്കനാടിൽ സ്ഥാപിക്കപ്പെട്ടു. സ്ക്കൾ നിലനിന്ന സ്ഥലം ബഹുമാനപ്പെട്ട ഗവൺമെന്റിന്റെ ഉത്തരവ് പ്രകാരം എറണാകുളം സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ വേണ്ടി ഒഴിഞ്ഞ് കൊടുക്കുകയുണ്ടായി.  തുടർന്ന് പഞ്ചായത്തിന്റെ ശക്തമായ ഇടപെടൽ മൂലം 1972ൽ നിലവിലെ സ്ഥലത്തേക്ക് പുതിയതായി സ്ക്കൂൾ മാറ്റി സ്ഥാപിച്ചു.  യശ്ശശരീരനായ പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കറിന്റെ സ്മരണയെ നിലനിർത്തുന്നതിനു വേണ്ടി  നവകേരളപുരി പഞ്ചായത്ത് എൽ.പി.സ്ക്കൂളിന്റെ പേര് പഞ്ചായത്ത് കമ്മിറ്റിയുടെ ശുപാർശ പ്രകാരം 1976ൽ എം.എ.അബൂബക്കർ മെമ്മോറിയൽ പഞ്ചായത്ത് എൽ.പി. സ്ക്കൂൾ എന്നാക്കി മാറ്റി. തുടർന്നു


== ഭൗതികസൗകര്യങ്ങള്‍ ==
[[എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്/ചരിത്രം|വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
കാക്കനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 65 വർഷത്തെ പാരമ്പര്യമുള്ള എം. എ. അബുബക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ. പി.സ്ക്കുൾ ഇന്ന് മികവിന്റെ പാതയിലാണ്. കാലപ്പഴക്കത്താൽ ശോചനീയമായിരുന്ന സ്ക്കൂൾ മന്ദിരങ്ങൾ, സ്ക്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് എന്നും ചുക്കാൻ പിടിക്കുന്ന തൃക്കാക്കര നഗരസഭ 2 കോടി രൂപ ചെലവഴിച്ചു കൊണ്ട് പുതുക്കിപണിതു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
പൊതുവിദ്യാലയങ്ങളുടെ സമഗ്രവളർച്ചയ്ക്ക് എന്നും മുതൽ കൂട്ടായിരിക്കുന്നത് പൊതുജന പങ്കാളിത്തമാണ് . സ്ക്കുൾ വിദ്യാഭ്യാസത്തെ ജനകീയവത്ക്കരിക്കാനും ജനപങ്കാളിത്തത്തോടെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വിവിധ സന്നദ്ധ സംഘടനകൾ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായിട്ടുണ്ട് .
 
ആകർഷകമായ കെട്ടിടങ്ങൾ നല്ല പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ക്ലാസ്സ് മുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്ക്കൂൾ ഉറപ്പു നൽകുന്നു. ആകെയുള്ള 86 സെന്റ് ഭൂമിയിൽ കെട്ടിടങ്ങൾ  ഒഴികെയുള്ള സ്ഥലത്ത് ആകർഷമായ വിധത്തിൽ ജൈവവൈവിധ്യ ഉദ്യാനവും പൂന്തോട്ടവും, കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഉണ്ട്. എട്ട് ക്ലാസ്സ് മുറികളും, ലൈബ്രറി, ഭോജനശാല, അടുക്കള, ശുചികരിച്ച കുടിവെള്ളം, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള  ടോയ്ലറ്റുകൾ, സ്റ്റേജ് എന്നിവ ഉണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
'''മുൻ സാരഥികൾ'''
 
# '''ശ്രീമതി അച്ചാമ്മ'''
# '''ശ്രീ. ജേക്കബ്ബ്'''
# '''ശ്രീ. രവീന്ദ്രൻ'''
# '''ശ്രീമതി ശോശാമ്മ'''
# '''ശ്രീമതി കൗമാരി'''
# '''ശ്രീമതി വിജയലക്ഷ്മി'''
# '''ശ്രീമതി ജോളി K.P.'''
# '''ശ്രീമതി രാധാമണി  M.R'''
# '''ശ്രീമതി സൗദാമിനി കുനിയിൽ'''
 
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
കാലത്തിനനുസരിച്ചുള്ള പരിഷ്ക്കരണമാണ് അക്കാദമിക മികവിന്റെ നേട്ടം.  അതിന്റെ പരിശ്രമഫലമായി  അധ്യാപകരെ മാറ്റത്തിനനുസരിച്ച്  പരിശീലിപ്പിച്ചതിന്റെ ഫലമായി എല്ലാ അധ്യാപകരും സാങ്കേതികവിദ്യയിൽ മികച്ച പരിശീലനം നേടി.
 
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടികളുടെ സമഗ്ര വികസനമാണ്.  കുട്ടികളിൽ ഭാഷശേഷി വികസനത്തിനായി  ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഹായ് അറബി എന്നീ പ്രവർത്തനങ്ങൾ നടത്തി പോരുന്നു. വായന പരിപോഷണത്തിനായി മികച്ച ലൈബ്രറി, വായന കാർഡ് നിർമ്മാണം, അക്ഷരമരം. കലാ-കായിക പരിശീലനവും, പ്രവർത്തി പരിചയപഠനും കുട്ടികൾക്ക് നല്കുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
|'''പേര്'''
|      '''മേഖല'''
|-
|ബിബിൻ ജോർജ്       
|സിനിമ                 
|}
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*എറണാകുളം നോർത്ത്  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (പതിനഞ്ച് കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*കാക്കനാട്  ബസ്റ്റാന്റിൽ നിന്നും അരകിലോമീറ്റർ
|-
*സീ - പോർട്ട്  നാഷണൽ ഹൈവെയിൽ  നിന്നും അരകിലോമീറ്റർ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*കാക്കനാട് - മൂവാറ്റുപുഴ റോ‍‍ഡ്
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*എറണാകുളം സിവിൽ സ്റ്റേഷനിൽ നിന്നും  അരകിലോമീറ്റർ
 
<br>
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
----
|----
{{#multimaps:10.018021,76.348253 | width=900px |zoom=18}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

14:07, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്
വിലാസം
കാക്കനാട്

കാക്കനാട് പി.ഒ.
,
682030
സ്ഥാപിതം31 - 05 - 1958
വിവരങ്ങൾ
ഫോൺ0484 2429075
ഇമെയിൽmaamplps@gmail.com
കോഡുകൾ
സ്കൂൾ കോഡ്25223 (സമേതം)
യുഡൈസ് കോഡ്32080100310
വിക്കിഡാറ്റQ99509630
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി തൃക്കാക്കര
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൗദാമിനി കുനിയിൽ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് ബാബു.
എം.പി.ടി.എ. പ്രസിഡണ്ട്ബുഷറ
അവസാനം തിരുത്തിയത്
01-02-2022Maamglpskakkanad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1958 ൽ നവകേരളപുരി ബേസിക് സ്കൂൾ എന്ന പേരിൽ വിദ്യാലയം കാക്കനാടിൽ സ്ഥാപിക്കപ്പെട്ടു. സ്ക്കൾ നിലനിന്ന സ്ഥലം ബഹുമാനപ്പെട്ട ഗവൺമെന്റിന്റെ ഉത്തരവ് പ്രകാരം എറണാകുളം സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ വേണ്ടി ഒഴിഞ്ഞ് കൊടുക്കുകയുണ്ടായി. തുടർന്ന് പഞ്ചായത്തിന്റെ ശക്തമായ ഇടപെടൽ മൂലം 1972ൽ നിലവിലെ സ്ഥലത്തേക്ക് പുതിയതായി സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. യശ്ശശരീരനായ പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കറിന്റെ സ്മരണയെ നിലനിർത്തുന്നതിനു വേണ്ടി നവകേരളപുരി പഞ്ചായത്ത് എൽ.പി.സ്ക്കൂളിന്റെ പേര് പഞ്ചായത്ത് കമ്മിറ്റിയുടെ ശുപാർശ പ്രകാരം 1976ൽ എം.എ.അബൂബക്കർ മെമ്മോറിയൽ പഞ്ചായത്ത് എൽ.പി. സ്ക്കൂൾ എന്നാക്കി മാറ്റി. തുടർന്നു

വായിക്കുക

ഭൗതികസൗകര്യങ്ങൾ

കാക്കനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 65 വർഷത്തെ പാരമ്പര്യമുള്ള എം. എ. അബുബക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ. പി.സ്ക്കുൾ ഇന്ന് മികവിന്റെ പാതയിലാണ്. കാലപ്പഴക്കത്താൽ ശോചനീയമായിരുന്ന സ്ക്കൂൾ മന്ദിരങ്ങൾ, സ്ക്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് എന്നും ചുക്കാൻ പിടിക്കുന്ന തൃക്കാക്കര നഗരസഭ 2 കോടി രൂപ ചെലവഴിച്ചു കൊണ്ട് പുതുക്കിപണിതു.

പൊതുവിദ്യാലയങ്ങളുടെ സമഗ്രവളർച്ചയ്ക്ക് എന്നും മുതൽ കൂട്ടായിരിക്കുന്നത് പൊതുജന പങ്കാളിത്തമാണ് . സ്ക്കുൾ വിദ്യാഭ്യാസത്തെ ജനകീയവത്ക്കരിക്കാനും ജനപങ്കാളിത്തത്തോടെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വിവിധ സന്നദ്ധ സംഘടനകൾ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായിട്ടുണ്ട് .

ആകർഷകമായ കെട്ടിടങ്ങൾ നല്ല പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ക്ലാസ്സ് മുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്ക്കൂൾ ഉറപ്പു നൽകുന്നു. ആകെയുള്ള 86 സെന്റ് ഭൂമിയിൽ കെട്ടിടങ്ങൾ ഒഴികെയുള്ള സ്ഥലത്ത് ആകർഷമായ വിധത്തിൽ ജൈവവൈവിധ്യ ഉദ്യാനവും പൂന്തോട്ടവും, കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഉണ്ട്. എട്ട് ക്ലാസ്സ് മുറികളും, ലൈബ്രറി, ഭോജനശാല, അടുക്കള, ശുചികരിച്ച കുടിവെള്ളം, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള ടോയ്ലറ്റുകൾ, സ്റ്റേജ് എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മുൻ സാരഥികൾ

  1. ശ്രീമതി അച്ചാമ്മ
  2. ശ്രീ. ജേക്കബ്ബ്
  3. ശ്രീ. രവീന്ദ്രൻ
  4. ശ്രീമതി ശോശാമ്മ
  5. ശ്രീമതി കൗമാരി
  6. ശ്രീമതി വിജയലക്ഷ്മി
  7. ശ്രീമതി ജോളി K.P.
  8. ശ്രീമതി രാധാമണി M.R
  9. ശ്രീമതി സൗദാമിനി കുനിയിൽ

നേട്ടങ്ങൾ

കാലത്തിനനുസരിച്ചുള്ള പരിഷ്ക്കരണമാണ് അക്കാദമിക മികവിന്റെ നേട്ടം. അതിന്റെ പരിശ്രമഫലമായി അധ്യാപകരെ മാറ്റത്തിനനുസരിച്ച് പരിശീലിപ്പിച്ചതിന്റെ ഫലമായി എല്ലാ അധ്യാപകരും സാങ്കേതികവിദ്യയിൽ മികച്ച പരിശീലനം നേടി.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടികളുടെ സമഗ്ര വികസനമാണ്. കുട്ടികളിൽ ഭാഷശേഷി വികസനത്തിനായി ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഹായ് അറബി എന്നീ പ്രവർത്തനങ്ങൾ നടത്തി പോരുന്നു. വായന പരിപോഷണത്തിനായി മികച്ച ലൈബ്രറി, വായന കാർഡ് നിർമ്മാണം, അക്ഷരമരം. കലാ-കായിക പരിശീലനവും, പ്രവർത്തി പരിചയപഠനും കുട്ടികൾക്ക് നല്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് മേഖല
ബിബിൻ ജോർജ് സിനിമ

വഴികാട്ടി

  • എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനഞ്ച് കിലോമീറ്റർ)
  • കാക്കനാട് ബസ്റ്റാന്റിൽ നിന്നും അരകിലോമീറ്റർ
  • സീ - പോർട്ട് നാഷണൽ ഹൈവെയിൽ നിന്നും അരകിലോമീറ്റർ
  • കാക്കനാട് - മൂവാറ്റുപുഴ റോ‍‍ഡ്
  • എറണാകുളം സിവിൽ സ്റ്റേഷനിൽ നിന്നും അരകിലോമീറ്റർ



{{#multimaps:10.018021,76.348253 | width=900px |zoom=18}}