"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}<gallery mode="packed" widths="60" heights="60">
{{PHSchoolFrame/Pages}}<gallery mode="packed" widths="60" heights="60">
പ്രമാണം:30065 2022 139.png
പ്രമാണം:30065 2022 139.png
</gallery>
== '''ഒന്നാം അർദ്ധവാർഷിക പരീക്ഷ(2022-23)''' ==
'''2022-23 അദ്ധ്യയനവർഷത്തെ ഒന്നാം അർദ്ധവാർഷിക പരീക്ഷ ജ‍ൂലൈ 25, 26, 27 തീയതികളിൽ നടത്തുകയുണ്ടായി. 5 മുതൽ 10 വരെ ക്ലാസുകളിൽ എല്ലാ വിഷയത്തിനും പരീക്ഷ ഉണ്ടായിരുന്നു. ജ‍ൂൺ, ജ‍ൂലൈ മാസങ്ങളിലെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത്. ക‍ുട്ടികൾക്ക് ഇതു വരെയുള്ള പാഠഭാഗങ്ങളിലൂടെ കടന്നു പോകുന്നതിനും അവ മനസിലുറപ്പിച്ച്  വേണ്ട തയ്യാറെടുപ്പ് നടത്ത‍ുന്നതിനും ഈ പരീക്ഷ വളരെ സഹായകരമായി.'''<gallery mode="packed" heights="250">
പ്രമാണം:30065 mid1.jpg
പ്രമാണം:30065 mid3.jpg
പ്രമാണം:30065 mid2.jpg
</gallery>
</gallery>


വരി 14: വരി 21:
പ്രമാണം:30065 pta6.jpg
പ്രമാണം:30065 pta6.jpg
പ്രമാണം:30065 pta7.jpg
പ്രമാണം:30065 pta7.jpg
</gallery>'''2022 വർഷത്തെ സ്കൂൾവിക്കി പുരസ്കാരത്തിൽ ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം എം..എ.ഐ. ഹൈസ്കൂൾ കരസ്ഥമാക്കുകയുണ്ടായി. ഈ മികച്ച നേട്ടം കൈവരിക്കുന്നതിൽ നേതൃത്വം നൽകിയ സ്കൂൾ ഐ.ടി കോഡിനേറ്റർ കെ. കെ. വാസുവിനെ തദവസരത്തിൽ ബഹു. പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രമേശ്  ആദരിക്കുകയുണ്ടായി.'''
</gallery>'''2022 വർഷത്തെ സ്കൂൾവിക്കി പുരസ്കാരത്തിൽ ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം എം..എ.ഐ. ഹൈസ്കൂൾ കരസ്ഥമാക്കുകയുണ്ടായി. ഈ മികച്ച നേട്ടം കൈവരിക്കുന്നതിൽ നേതൃത്വം നൽകിയ സ്കൂൾ ഐ.ടി കോഡിനേറ്റർ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ/വാസു. കെ. കെ|കെ.കെ.വാസുവിനെ]] തദവസരത്തിൽ ബഹു. പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രമേശ്  ആദരിക്കുകയുണ്ടായി.'''


== '''രാജലക്ഷ്മി വിശ്വനാഥൻ എൻഡോവ്മെന്റ് (2021-22)''' ==
== '''രാജലക്ഷ്മി വിശ്വനാഥൻ എൻഡോവ്മെന്റ് (2021-22)''' ==
'''എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിന്ന കുട്ടികൾക്ക് നൽകുന്ന അവാർഡാണ് രാജലക്ഷ്മി വിശ്വനാഥൻ എൻഡോവ്മെന്റ്. 2021-22 അദ്ധ്യയനവർഷത്തിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ 10എ ക്ലാസിൽ നിന്ന് ഉയർന്ന മാർക്ക് നേടിയത് ആദിഷ.എസ് എന്ന കുട്ടിയാണ്.  10ബി ക്ലാസിൽ നിന്ന് ഉയർന്ന മാർക്ക് നേടിയ കുട്ടികൾ അക്ഷയ സന്തോഷ്, അർജ‍ുൻ റജി എന്നിവരാണ്. ഇതിൽ അക്ഷയ സന്തോഷ്, അർജ‍ുൻ റജി എന്നിവർ എല്ലാ വിഷയത്തിനും എ+ കരസ്ഥമാക്കി. അവാർഡുകൾ പി.റ്റി.എ. പൊതുയോഗത്തിൽ സ്‍ക‍ൂൾ മാനേജർ വി.കമല വിതരണം ചെയ്തു.'''<gallery mode="packed" heights="225">
'''എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിന്ന കുട്ടികൾക്ക് നൽകുന്ന അവാർഡാണ് രാജലക്ഷ്മി വിശ്വനാഥൻ എൻഡോവ്മെന്റ്. ഈ വർഷം ആകെ 1800 രൂപയുടെ ക്യാഷ് അവാർഡാണ് എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിന്ന കുട്ടികൾക്ക് നൽകിയത്. 2021-22 അദ്ധ്യയനവർഷത്തിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ 10എ ക്ലാസിൽ നിന്ന് ഉയർന്ന മാർക്ക് നേടിയത് ആദിഷ.എസ് എന്ന കുട്ടിയാണ്.  10ബി ക്ലാസിൽ നിന്ന് ഉയർന്ന മാർക്ക് നേടിയ കുട്ടികൾ അക്ഷയ സന്തോഷ്, അർജ‍ുൻ റജി എന്നിവരാണ്. ഇതിൽ അക്ഷയ സന്തോഷ്, അർജ‍ുൻ റജി എന്നിവർ എല്ലാ വിഷയത്തിനും എ+ കരസ്ഥമാക്കി. അവാർഡുകൾ പി.റ്റി.എ. പൊതുയോഗത്തിൽ സ്‍ക‍ൂൾ മാനേജർ വി.കമല വിതരണം ചെയ്തു.'''<gallery mode="packed" heights="225">
പ്രമാണം:30065 pta9.png
പ്രമാണം:30065 pta9.png
</gallery>
</gallery>


== '''മങ്കൊമ്പ് ആണ്ടി അയ്യ‍ർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ്(2021-22)''' ==
== '''മങ്കൊമ്പ് ആണ്ടി അയ്യ‍ർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ്(2021-22)''' ==
'''5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷനിലും  ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ലഭിക്കുന്ന അവാർഡാണ് മങ്കൊമ്പ് ആണ്ടി അയ്യ‍ർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ്.'''<gallery mode="packed" heights="300">
'''5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷനിലും  ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ലഭിക്കുന്ന അവാർഡാണ് മങ്കൊമ്പ് ആണ്ടി അയ്യ‍ർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ്. ആകെ 13000 രൂപയുടെ ക്യാഷ് അവാർഡാണ് ഈ വർഷം വിവിധ ക്ലാസുകളിലെ കുട്ടികൾക്ക് നൽകിയത്.'''<gallery mode="packed" heights="300">
പ്രമാണം:30065 pta10.jpg
പ്രമാണം:30065 pta10.jpg
</gallery>'''ഓരോ ക്ലാസിലും മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ പി.റ്റി.എ. യോഗത്തിൽ അഭിനന്ദിക്കുകയുണ്ടായി. 2021-2022 അദ്ധ്യന വ‍ർഷത്തെ മങ്കൊമ്പ് ആണ്ടി അയ്യ‍ർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ് മാനേജർ വി. കമല യോഗത്തിൽ വിതരണം ചെയ്യുകയുണ്ടായി. താഴെപ്പറയുന്ന കുട്ടികൾക്കാണ് മങ്കൊമ്പ് ആണ്ടി അയ്യ‍ർ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്  വക ക്യാഷ് അവാർഡ് ലഭിച്ചത്.'''
</gallery>'''ഓരോ ക്ലാസിലും മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ പി.റ്റി.എ. യോഗത്തിൽ അഭിനന്ദിക്കുകയുണ്ടായി. 2021-2022 അദ്ധ്യന വ‍ർഷത്തെ മങ്കൊമ്പ് ആണ്ടി അയ്യ‍ർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ് മാനേജർ വി. കമല പി.റ്റി.എ. യോഗത്തിൽ വിതരണം ചെയ്യുകയുണ്ടായി. താഴെപ്പറയുന്ന കുട്ടികൾക്കാണ് മങ്കൊമ്പ് ആണ്ടി അയ്യ‍ർ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്  വക ക്യാഷ് അവാർഡ് ലഭിച്ചത്.'''
{| class="wikitable"
{| class="wikitable mw-collapsible"
|+
!നമ്പർ
!നമ്പർ
!കുട്ടിയുടെ പേര്
!കുട്ടിയുടെ പേര്
വരി 32: വരി 38:
|-
|-
|1
|1
|സാനിയമോൾ. കെ. ജി  
|'''സാനിയമോൾ. കെ. ജി'''
|
|5എ
|-
|-
|2
|2
|അഭിഷേക് എ. നായർ  
|'''അഭിഷേക് എ. നായർ'''
|
|5ബി
|-
|-
|3
|3
|മഹാലക്ഷ്മി. ജി
|'''മഹാലക്ഷ്മി. ജി'''
|
|5ബി
|-
|-
|4
|4
|
|'''അശ്വിത. എസ്'''
|
|5സി
|-
|-
|5
|5
|
|'''നവ്യ ബാലകൃഷ്ണൻ നായർ'''
|
|6എ
|-
|-
|6
|6
|
|'''അഭിനവ്. പി.എസ്'''
|
|6ബി
|-
|-
|7
|7
|
|'''അലിയ ഫാത്തിമ'''
|
|6സി
|-
|-
|8
|8
|
|'''നയനാ ബാലകൃഷ്ണൻ നായർ'''
|
|7എ
|-
|-
|9
|9
|
|'''ഹരിഷ്‍മ. എം'''
|
|7ബി
|-
|-
|10
|10
|
|'''സുചിത്ര. ഡി'''
|
|7സി
|-
|-
|11
|11
|
|'''ലക്ഷ്മിക്കുട്ടി. സി. സി'''
|
|8എ
|-
|-
|12
|12
|
|'''പവിത്ര ബിജ‍ു'''
|
|8ബി
|-
|-
|13
|13
|
|'''ഗോപിക ആർ. നായർ'''
|
|9എ
|-
|-
|14
|14
|
|'''ആര്യ സോമൻ'''
|
|9ബി
|-
|-
|15
|15
|
|'''ആദിഷ. എസ്'''
|
|10എ
|-
|-
|16
|16
|
|'''അർജ‍ുൻ റജി'''
|
|10ബി
|-
|-
|17
|17
|
|'''അക്ഷയ സന്തോഷ്'''
|
|10ബി
|}
|}
== '''പി.റ്റി.എ. തെരഞ്ഞെടുപ്പ്  2022-23''' ==
'''2022 23 വർഷത്തെ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂലൈ 11-ന് ബുധനാഴ്ച ഒരു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. 380 ലധികം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ ഓരോ പ്രദേശത്തുനിന്നുമുള്ള രക്ഷിതാക്കളുടെ പ്രതിനിധികളെ യോഗത്തിൽ തെരഞ്ഞെടുത്തു. ഇതിൽനിന്ന് പി.റ്റി.എ. പ്രസിഡൻറ് വൈസ് പ്രസിഡൻറ് മദർ പി.റ്റി.എ. പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. 2022-23 വർഷത്തെ പി.റ്റി.എ പ്രസിഡന്റായി മനോജ് മൈക്കിൾ, വൈസ് പ്രസിഡന്റായി വിജയകുമാരൻപിള്ള, മദർ പി.റ്റി.എ. പ്രസിഡന്റായി രശ്മി എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് പി.റ്റി.എ. കമ്മിറ്റി കൂടി സ്കൂളിൻറെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്ത് അടിയന്തരമായി ചെയ്യേണ്ട സ്ക‍ൂളിന്റെ വികസന കാര്യങ്ങളിൽ തീരുമാനം എടുക്കുകയുമുണ്ടായി.'''<gallery mode="packed" heights="250">
പ്രമാണം:30065 pta11.jpg
</gallery>
== '''സാമ്പത്തിക സഹായ നിധി''' ==
'''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ സഹായിക്കുന്നതിനുവേണ്ടി മുരിക്കടി എം.എ.ഐ ഹൈസ്കൂളിൽ ഒരു സാമ്പത്തിക സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സ്കൂളിലെ അദ്ധ്യാപക-അനദ്ധ്യാപകർ പ്രതിമാസം ഒരു നിശ്ചിത തുക ഈ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്നുണ്ട്. കുട്ടികൾ അവരവർക്ക് കഴിയുന്ന തുക സ്വമേധയാ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നുണ്ട് .സാമ്പത്തിക ബുദ്ധിമുട്ട് മൂലം ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മറ്റ് ആളുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് സമൂഹത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുള്ള മനോഭാവം വള‍ർത്തുന്നതിനും ഇത് വളരെ സഹായകരമാണ്.'''<gallery mode="packed-hover" heights="280">
പ്രമാണം:30065 sahaya12.jpg|ആർഷിത. പി (5B) സംഭാവന ചെയ്യുന്നു.
പ്രമാണം:30065 sahaya13.jpg
</gallery>


== '''പ്രവേശനോത്സവം - 2021''' ==
== '''പ്രവേശനോത്സവം - 2021''' ==

20:05, 29 ജൂലൈ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഒന്നാം അർദ്ധവാർഷിക പരീക്ഷ(2022-23)

2022-23 അദ്ധ്യയനവർഷത്തെ ഒന്നാം അർദ്ധവാർഷിക പരീക്ഷ ജ‍ൂലൈ 25, 26, 27 തീയതികളിൽ നടത്തുകയുണ്ടായി. 5 മുതൽ 10 വരെ ക്ലാസുകളിൽ എല്ലാ വിഷയത്തിനും പരീക്ഷ ഉണ്ടായിരുന്നു. ജ‍ൂൺ, ജ‍ൂലൈ മാസങ്ങളിലെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത്. ക‍ുട്ടികൾക്ക് ഇതു വരെയുള്ള പാഠഭാഗങ്ങളിലൂടെ കടന്നു പോകുന്നതിനും അവ മനസിലുറപ്പിച്ച് വേണ്ട തയ്യാറെടുപ്പ് നടത്ത‍ുന്നതിനും ഈ പരീക്ഷ വളരെ സഹായകരമായി.

പി.റ്റി.എ. പൊതുയോഗം 2022-23

എം. എ. ഐ. ഹൈസ്കൂളിലെ 2022-23 വർഷത്തെ പി. ടി. എ. പൊതുയോഗം, സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം. കഴിഞ്ഞവർഷം പഠന മികവ് പുലർത്തിയ കുട്ടികൾക്കുള്ള എൻഡോവ്മെന്റ്, ക്യാഷ് അവാർഡ് വിതരണം എന്നിവ 2022 ജൂലൈ 13 ബുധനാഴ്ച 1 പി.എമ്മി-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹു. പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രമേശ് നിർവഹിച്ചു. പീരുമേട് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. അനീഷ് തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ 2021-22 വർഷം എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള രാജലക്ഷ്മി വിശ്വനാഥൻ എൻഡോവ്മെന്റ്, ഓരോ ക്ലാസിലും ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള മങ്കൊമ്പ് ആണ്ടി അയ്യ‍ർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ് എന്നിവ സ്കൂൾ മാനേജർ ശ്രീമതി. വി. കമല വിതരണം ചെയ്തു.

2022 വർഷത്തെ സ്കൂൾവിക്കി പുരസ്കാരത്തിൽ ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം എം..എ.ഐ. ഹൈസ്കൂൾ കരസ്ഥമാക്കുകയുണ്ടായി. ഈ മികച്ച നേട്ടം കൈവരിക്കുന്നതിൽ നേതൃത്വം നൽകിയ സ്കൂൾ ഐ.ടി കോഡിനേറ്റർ കെ.കെ.വാസുവിനെ തദവസരത്തിൽ ബഹു. പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രമേശ് ആദരിക്കുകയുണ്ടായി.

രാജലക്ഷ്മി വിശ്വനാഥൻ എൻഡോവ്മെന്റ് (2021-22)

എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിന്ന കുട്ടികൾക്ക് നൽകുന്ന അവാർഡാണ് രാജലക്ഷ്മി വിശ്വനാഥൻ എൻഡോവ്മെന്റ്. ഈ വർഷം ആകെ 1800 രൂപയുടെ ക്യാഷ് അവാർഡാണ് എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിന്ന കുട്ടികൾക്ക് നൽകിയത്. 2021-22 അദ്ധ്യയനവർഷത്തിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ 10എ ക്ലാസിൽ നിന്ന് ഉയർന്ന മാർക്ക് നേടിയത് ആദിഷ.എസ് എന്ന കുട്ടിയാണ്. 10ബി ക്ലാസിൽ നിന്ന് ഉയർന്ന മാർക്ക് നേടിയ കുട്ടികൾ അക്ഷയ സന്തോഷ്, അർജ‍ുൻ റജി എന്നിവരാണ്. ഇതിൽ അക്ഷയ സന്തോഷ്, അർജ‍ുൻ റജി എന്നിവർ എല്ലാ വിഷയത്തിനും എ+ കരസ്ഥമാക്കി. അവാർഡുകൾ പി.റ്റി.എ. പൊതുയോഗത്തിൽ സ്‍ക‍ൂൾ മാനേജർ വി.കമല വിതരണം ചെയ്തു.

മങ്കൊമ്പ് ആണ്ടി അയ്യ‍ർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ്(2021-22)

5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷനിലും ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ലഭിക്കുന്ന അവാർഡാണ് മങ്കൊമ്പ് ആണ്ടി അയ്യ‍ർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ്. ആകെ 13000 രൂപയുടെ ക്യാഷ് അവാർഡാണ് ഈ വർഷം വിവിധ ക്ലാസുകളിലെ കുട്ടികൾക്ക് നൽകിയത്.

ഓരോ ക്ലാസിലും മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ പി.റ്റി.എ. യോഗത്തിൽ അഭിനന്ദിക്കുകയുണ്ടായി. 2021-2022 അദ്ധ്യന വ‍ർഷത്തെ മങ്കൊമ്പ് ആണ്ടി അയ്യ‍ർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ് മാനേജർ വി. കമല പി.റ്റി.എ. യോഗത്തിൽ വിതരണം ചെയ്യുകയുണ്ടായി. താഴെപ്പറയുന്ന കുട്ടികൾക്കാണ് മങ്കൊമ്പ് ആണ്ടി അയ്യ‍ർ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് വക ക്യാഷ് അവാർഡ് ലഭിച്ചത്.

നമ്പർ കുട്ടിയുടെ പേര് ക്ലാസ്
1 സാനിയമോൾ. കെ. ജി 5എ
2 അഭിഷേക് എ. നായർ 5ബി
3 മഹാലക്ഷ്മി. ജി 5ബി
4 അശ്വിത. എസ് 5സി
5 നവ്യ ബാലകൃഷ്ണൻ നായർ 6എ
6 അഭിനവ്. പി.എസ് 6ബി
7 അലിയ ഫാത്തിമ 6സി
8 നയനാ ബാലകൃഷ്ണൻ നായർ 7എ
9 ഹരിഷ്‍മ. എം 7ബി
10 സുചിത്ര. ഡി 7സി
11 ലക്ഷ്മിക്കുട്ടി. സി. സി 8എ
12 പവിത്ര ബിജ‍ു 8ബി
13 ഗോപിക ആർ. നായർ 9എ
14 ആര്യ സോമൻ 9ബി
15 ആദിഷ. എസ് 10എ
16 അർജ‍ുൻ റജി 10ബി
17 അക്ഷയ സന്തോഷ് 10ബി

പി.റ്റി.എ. തെരഞ്ഞെടുപ്പ് 2022-23

2022 23 വർഷത്തെ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂലൈ 11-ന് ബുധനാഴ്ച ഒരു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. 380 ലധികം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ ഓരോ പ്രദേശത്തുനിന്നുമുള്ള രക്ഷിതാക്കളുടെ പ്രതിനിധികളെ യോഗത്തിൽ തെരഞ്ഞെടുത്തു. ഇതിൽനിന്ന് പി.റ്റി.എ. പ്രസിഡൻറ് വൈസ് പ്രസിഡൻറ് മദർ പി.റ്റി.എ. പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. 2022-23 വർഷത്തെ പി.റ്റി.എ പ്രസിഡന്റായി മനോജ് മൈക്കിൾ, വൈസ് പ്രസിഡന്റായി വിജയകുമാരൻപിള്ള, മദർ പി.റ്റി.എ. പ്രസിഡന്റായി രശ്മി എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് പി.റ്റി.എ. കമ്മിറ്റി കൂടി സ്കൂളിൻറെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്ത് അടിയന്തരമായി ചെയ്യേണ്ട സ്ക‍ൂളിന്റെ വികസന കാര്യങ്ങളിൽ തീരുമാനം എടുക്കുകയുമുണ്ടായി.

സാമ്പത്തിക സഹായ നിധി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ സഹായിക്കുന്നതിനുവേണ്ടി മുരിക്കടി എം.എ.ഐ ഹൈസ്കൂളിൽ ഒരു സാമ്പത്തിക സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സ്കൂളിലെ അദ്ധ്യാപക-അനദ്ധ്യാപകർ പ്രതിമാസം ഒരു നിശ്ചിത തുക ഈ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്നുണ്ട്. കുട്ടികൾ അവരവർക്ക് കഴിയുന്ന തുക സ്വമേധയാ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നുണ്ട് .സാമ്പത്തിക ബുദ്ധിമുട്ട് മൂലം ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മറ്റ് ആളുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് സമൂഹത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുള്ള മനോഭാവം വള‍ർത്തുന്നതിനും ഇത് വളരെ സഹായകരമാണ്.

പ്രവേശനോത്സവം - 2021

ക്ലാസ്സുകൾ ആരംഭിക്കുന്ന നവംബർ ഒന്നിന് ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. 19 മാസക്കാലത്തോളം കോവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയേണ്ടി വന്ന ക‍ുട്ടിളാണ് 2021 നവംബർ-1 ന് സ്ക്കൂളിലേക്ക് എത്തിയത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പ്രവേശനോത്സവം നടത്തിയത്. ചടങ്ങിൽ വാർഡ് മെമ്പർ, പി ടി എ പ്രസിഡന്റ് , പി ടി എ വൈസ് പ്രസിഡൻറ് , മാനേജർ എന്നിവ പങ്കെടുക്കുകയുണ്ടായി. കുമാരി അൽഫീന മ‍ുഹമ്മദ് പ്രവേശനോത്സവ പ്രതിജ്ഞ ക‍ട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂളിൻറെ മുൻവശത്ത് നടന്ന പ്രവേശനോത്സവം തൽസമയം ഓരോ ക്ലാസുകളിലും ഇരിക്കുന്ന കുട്ടികൾക്ക് കേൾക്കത്തക്ക രീതിയിലാണ് ചടങ്ങിന്റെ ക്രമീകരണം നടത്തിയത്.

ഓൺലൈൻ പ്രവേശനോത്സവം-2021

2021 അദ്ധ്യയന വർഷത്തിൽ 5 മുതൽ 10 വരെ സ്കൂളിൽ പുതിയതായി അഡ്മിഷൻ ലഭിച്ച കുട്ടികളെ സ്കൂൾ തുറന്ന ജൂൺ 1 - ന് സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിച്ച പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് മനോജ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. വാർഡു മെമ്പർ, സ്കൂൾ മാനേജർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡിജിറ്റൽ സാങ്കതികവിദ്യ ഉപയോഗിച്ച് മികച്ച രീതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പി റ്റി എ പ്രസിഡൻറ് മനോജ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‍മാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ സ്വാഗതം ആശംസിച്ചു. ബഹു. പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു. ഇടുക്കി എം.പി. അഡ്വ.ഡീൻ കുര്യാക്കോസ് ജില്ലാതല്ല സന്ദേശവും ബഹു. മുൻ പീരുമേട് എം.എൽ.എ ഇ .എസ് ബിജിമോൾ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

ബഹു. ക‍ുമളി പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഷാജിമോൻ, ബഹു. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്ടുപറമ്പൻ, ബഹു. കുമളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സിദ്ധിക്ക്, സ്കൂൾ മാനേജർ ശ്രീ വി. കമല, വിശ്വനാഥപുരം വാർഡ് മെമ്പർ വി. കെ ബാബുക‍ുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സ്കൂളിന്റെ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവുകളിലൂടെ എന്ന ഡിജിറ്റൽ പ്രസേൻറ്റേഷൻ ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. പുതിയതായി ഈ സ്കൂളിൽ പ്രവേശനം ലഭിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ ചടങ്ങ് പുതിയ ഒരു അനുഭവമായിരുന്നു.

ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം

കുട്ടികളുടെ ഓൺലൈൻ പഠനം കാര്യക്ഷമമാക്കുന്നതിന് സ്കൂളിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിരുന്നു. ഓൺലൈൻ പിന്തുണാ ക്ലാസുകൾ കാണുന്നതിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ മൊബൈൽ ഫോണുകൾ നൽകുന്നതിന് തീരുമാനിച്ചു. അദ്ധ്യാപകർ, സ്കൂൾ മാനേജർ, കുമളി ഫെഡറൽ ബാങ്ക് , ചെങ്കരസഹകരണ ബാങ്ക് , സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ ചേർന്ന് 30 സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി. ഇതോടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്കൂളിൽ നിന്നുള്ള ഓൺലൈൻ പിന്തുണാ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.

കോവിഡ്-സുരക്ഷാ ഉപകരണ വിതരണം

എം.എ.ഐ.ഹൈസ്കൂൾ അദ്ധ്യാപകരും മറ്റ് ജീവനക്കാരും കുമളി പഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽപങ്കെടുക്കുന്നവർക്ക് നൽകാൻ സുരക്ഷാ ഉപകരണങ്ങളായ മാസ്ക്ക് - സാനിറ്റൈസർ- ഗ്ലൗസ് എന്നിവ വാങ്ങി നൽകി (15000 രുപ വിലമതിക്കുന്ന സാധനങ്ങൾ). ക‍ൂടുതൽ വായിക്കുക......

ഹരിതകേരളം - പച്ചത്ത‍ുരുത്ത്

കുമളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ നടുന്ന പദ്ധതിയായ ഹരിതകേരളം - പച്ചത്തുരുത്ത് എന്ന പരിപാടി മുരിക്കടി എം.എ.ഐ. ഹൈസ്കൂളിൽ നടപ്പിലാക്കി. ഹരിതകേരളം - പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ശാന്തിമോൾ ഷാജിമോൻ നിർവ്വഹിച്ചു. ക‍ൂടുതൽ വായിക്കുക.....

ഓൺ ലൈൻ ക്ലാസുകൾ ജി-സ്യ‍ൂട്ടില‍ൂടെ

സ്കൂളുകളിൽ നിന്നുള്ള ഓൺലൈൻ ക്ലാസുകൾ ജി - സ്യൂട്ട് എന്ന സംവിധാനത്തിലൂടെ നടപ്പിലാക്കി. കുട്ടികൾക്കു നൽകുന്ന പഠനസാമഗ്രികൾ നൽകൽ, ഗൂഗിൾ മീറ്റ് എന്നിവ ജി - സ്യൂട്ട് എന്ന സംവിധാനത്തിലൂടെ കൂടുതൽ മെച്ചപെട്ട രീതിയിൽ നടത്താൻ കഴിയുന്നു. കൂടുതൽ ഫലപ്രദമായ രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനു വേണ്ടി കേരള സർക്കാർ കൈറ്റ് തയ്യാറാക്കിയ പൊതു പ്ലാറ്റ്ഫോമാണ് ജി സ്യൂട്ട്. ഒരു ഓൺലൈൻ പഠനസംവിധാനം എന്ന രീതിയിൽ ജിസ്യൂട്ട് സൗകര്യങ്ങൾ ക്ലാസ്റൂം പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജി- സ്യൂട്ട് സംവിധാനം പരിചയപ്പെടുത്തുന്നതിനുവേണ്ടി അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള പരിശീലനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.

സത്യമേവ ജയതേ

സോഷ്യൽമീഡിയ, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് സത്യമേവ ജയതേ എന്നപേരിൽ ക‍ുട്ടികൾക്ക് പരിശീലനം നടന്നു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നും, തീരുമാനങ്ങളെടുക്കുന്നതിൽ എത്രമാത്രം ഇന്റർനെറ്റ് സ്വാധീനിക്കപ്പെടുന്നുവെന്നും പരിശീലനത്തിൽ പറയുകയുണ്ടായി. ക‍ൂടുതൽ വായിക്കുക...

സുരീലി ഹിന്ദി

കുട്ടികളിൽ ഹിന്ദി ഭാഷാ പ്രവീണ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സുരീലി ഹിന്ദി പരിപാടി യുടെ സ്കൂൾ തല ഉദ്ഘാടനം. PTA പ്രസിഡണ്ട് ശ്രീ മനോജ് മൈക്കിൾ - ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ ബാബുക‍ുട്ടി നിർവ്വഹിച്ചു. തുടർന്ന വായിക്കുക.......

ഉച്ചഭക്ഷണ വിതരണം

സ്കൂളിലെ ഉച്ചഭക്ഷണ വിതരണം വളരെ കാര്യക്ഷമമായി നടക്കുന്നു. അപ്പർ പ്രൈമറി വിഭാഗം അദ്ധ്യാപകനായ ബിജു. എസ് ആണ് ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതല. സർക്കാർ നിർദ്ദേശമനുസരിച്ച് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ ഉച്ചഭക്ഷണ കമ്മറ്റി ശ്രദ്ധിക്കുന്നു. പീരുമേട് എം.എൽ. എ ആയ ഇ .എസ് . ബിജിമോളുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് സ്കൂളിൽ പുതിയ പാചകപ്പുര നിർമ്മിച്ചു. ക‍ൂടുതൽ വായിക്കുക......

സ്ക‍ൂൾ പി.റ്റി.എ

സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കും ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തലുകൾക്കും പി.റ്റി.എ യുടെ പങ്ക് എടുത്തു പറയേണ്ടതാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പി.റ്റി.എ അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം ഉണ്ട്. സ്കൂളിൽ സി.സി.റ്റി.വി ക്യാമറ സ്ഥാപിക്കൽ, വാഷ് ഏരിയായുടെ നിർമ്മാണം തുടങ്ങിയവ ഇതിൽ എടുത്തു പറയേണ്ടവയാണ്. തുടർന്ന വായിക്കുക....

.....തിരികെ പോകാം.....