"ഉപയോക്താവ്:Ghskalichanadukkam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
<font size=7 font color=red>
<font size=7 font color=red>
== ഗവ.ഹൈസ്ക്കൂൾ കാലിചാനടുക്കം==
== ഗവ.ഹൈസ്ക്കൂൾ കാലിച്ചാനടുക്കം==
</font>
</font>



18:19, 20 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ഹൈസ്ക്കൂൾ കാലിച്ചാനടുക്കം


Ghskalichanadukkam
വിലാസം
കാലിച്ചാനടുക്കം

കാലിച്ചാനടുക്കം.പി.ഒ,
കാലിച്ചാനടുക്കം
,
671314
സ്ഥാപിതം
1956
വിവരങ്ങൾ
ഫോൺ
04672256420
ഇമെയിൽ
12042kalichanadukkamghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല കാസറഗോഡ്
വിദ്യാഭ്യാസ ജില്ല :കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം
പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.ജയചന്ദ്രൻ കെ
അവസാനം തിരുത്തിയത്
20-12-2019Ghskalichanadukkam

[[Category::കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:: കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category::12042]] [[Category::1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1955-1956 ൽ തെക്കൻ കർണാടക ജില്ലാ ബോർഡ്‌ വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി കാലിച്ചാനടുക്കത്ത് ,ശ്രീ .എം .എം .നീലകണ്ഠൻ നായരും മറ്റു പൗരപ്രമുഖരും ചേർന്ന് വിദ്യാലയതിനായി താൽകാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാൻ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അൺ ട്രെയിൻഡ് അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ചേശ്വരം വരെ കണ്ണൂർ ജില്ലയുടെ ഭാഗമായി തീർന്നതിനാൽ ഇ വിദ്യാലയം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞങ്ങാടു വിദ്യാഭ്യാസ ജില്ലയ്ൽ ഉൾപ്പെട്ടു .വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 1962 ഒക്ടോബർ5 നു ശ്രീ.മാലൂർ കുന്തിക്കന്നൻ നായർ മൂന്നേക്കർ സ്ഥലം സൗജന്യമായി നൽകി.1997 ൽ ആലത്തടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേകരൻനായർ എന്നിവർ ചേർന്ന് 2.22 ഏക്കർ സ്ഥലം സൗജന്യമായി നൽകി. ഇപ്പോൾ സ്കൂളിന് 5.22 ഏക്കർ സ്ഥലം സ്വന്തമായുണ്ട് .1962- ൽ ബ്ലോക്കിന്റെ സഹായത്തോടെ വിദ്യാലയതിനായി ഒരു കിണർ നിർമിച്ചു.അഞ്ചു ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഒരു സെമി പെർമനന്റ് കെട്ടിടം ഗവർമെന്റ് വകയായി ലഭിച്ചു.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വർഷത്തിൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. എന്നാൽ ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കാനാവശ്യമായ കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ .ടെ നേതൃത്തത്തിൽ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു ക്ലാസ്‌ മുറികളുള്ള ഒരു കെട്ടിടം ഉണ്ടാക്കി.കൂടാതെ എട്ടു ക്ലാസ്സ്‌ മുറികളുള്ള ഒരു ഷെഡ്‌ നിർമിച്ചു.എം.എൽ.എ.ഫണ്ട് ,എം.പി.ഫണ്ട്.എസ്.എസ് .എ.ഫണ്ട് എന്നിവ ഉപയോഗിച്ച് ഓല ഷെഡുകൾ മാറ്റി എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ ഇന്ന് സ്കൂളിന് ഉണ്ട്1. 980-81 വർഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2005-2006 വർഷം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.


ഭൗതികസൗകര്യങ്ങള്‍‍

പത്തു കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ്സ്‌ റൂമുകള്‍,ആവശ്യമായ എണ്ണം മൂത്രപ്പുരകള്‍ , സയന്‍സ് ലാബ് ,ലൈബ്രറി ,പതിനെട്ടു കമ്പ്യൂട്ടര്‍ മറ്റു അനുബന്ധ ഉപകരണങ്ങളും ഉള്ള രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ,ബ്രോഡ്‌ ബാന്‍ഡ് സൗകര്യം എന്നിവ ഇന്ന് സ്കൂളിന് ഉണ്ട് കൂടാതെ അതി വിശാലമായ കളിസ്ഥലം ,രണ്ടു സ്റ്റേജ് ,ആകെയുള്ള 5.22 ഏക്കര്‍ സ്ഥലത്ത്‌ ഒരേക്കറോളം സ്ഥലത്ത്‌ ഔഷധ തോട്ടം എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്. ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ,ഒരു കിണര്‍,ഒരു കുഴല്‍ക്കിണര്‍ ,മൂന്നു വാട്ടര്‍ ടാങ്കുകള്‍ എന്നിവയുണ്ട്.


പഠന ഇതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൌട്ട്-ഗൈഡ്‌
  • സ്കൂൾ കയ്യെഴുത്ത് മാസിക.
  • ദിനാചരണങ്ങൾ
  • ഐ‌ടി ക്ലബ്
  • ഗണിത ക്ലബ്
  • സയൻസ് ക്ലബ്
  • സമൂഹ്യശാത്രക്ലബ്
  • സീഡ് ക്ലബ്



== പ്രദേശം കൊടോം -ബെളുർ പഞ്ചായത്തിലെ 8,9,10,11,12 എന്നി വാർഡുകളിലെ ,കാലിച്ചാനടുക്കം,അട്ടകണ്ടം ,എരളാൽ,കായക്കുന്ന്,നമ്പ്യാർ കൊച്ചി ,മുണ്ട്യാനം കോട്ടപ്പാറ ,വരഞ്ഞൂർ,,ബാനം,ആനപ്പെട്ടി ,കാട്ടിപ്പൊയിൽ ,വട്ടക്കല്ല്,ചാമക്കുഴി ,മുളവിനടുക്കം ,ആലത്തടി ,മയ്യങ്ങാനം,കൂവാറ്റി,മൂപ്പിൽ,ഉതിർച്ചാംകാവ് ,വെങ്ങച്ചേരി,തോട്ടിലായി ,വളാപ്പാടി,കലയന്തടം,ചേരളം ,വിലക്കൊട്,എന്നി പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ .ജി.യു .പി.എസ് ബാനം ,ജി.എൽ.പി.എസ്.അട്ടകണ്ടം ജി.യു.പി.എസ്.കൂവാറ്റി,എ .യു.പി.എസ്.കാട്ടിപ്പൊയിൽ ഇവയാണ് ഫീഡിംഗ് സ്കൂളുകൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


വഴികാട്ടി

1956-1957 ശ്രീ.കെ.കുഞ്ഞമ്പു.
1957-1958 ശ്രീ.വി .രാജേന്ദ്രൻ നായർ
1958-1959 ശ്രീ.സി.എച്.വെങ്കിട്ടരാജ്
1959-1960 ശ്രീ. എൻ .നാരായണൻ നമ്പൂതിരി.
1960-1990 ശ്രീ.കെ.നാരായണൻ.
1990-1993 ശ്രീ.കെ.വി.നാരായണൻ.
1993-1995 ശ്രീമതി. എൻ.സതി.
1995-1996 ശ്രീ.പി. കെ.ഹരിദാസൻ നമ്പ്യാർ.
1996-1997 ശ്രീ.ഇ.പി. കുഞ്ഞിരയരപ്പൻ നമ്പ്യാർ .
1997- ശ്രീമതി.സി.വി.ശാന്തകുമാരി.
1997-1998 ശ്രീമതി.കെ.എം.വത്സല.
1998-1999 ഡോ.സി.വാസു.
1999-2000 ശ്രീ.മധൂസൂധനൻ
2000-2001 ശ്രീമതി. പി.നങ്ങേലികുട്ടികാവ്
2001-2002 ശ്രീ.എ.മൂസ
2002-2003 ശ്രീമതി.പി.കെ.ഗൌരി.
2003-2004 ശ്രീമതി.കെ,ജി.ഓമന.
2004-2005 ശ്രീ.എ.ഗോപാലകൃഷ്ണൻ
2005-2006 ശ്രീമതി.കെ.ലളിത.
2006-2007 ശ്രീ.ബാലൻ.എം
2007-2008 ശ്രീ.സി.എം.വേണുഗോപാലൻ.
2008- 2011 ശ്രീ.അഗസ്റ്റിൻ.ടി.ഡി.
2011-2013 ശ്രീമതി. മീനാക്ഷി പി
2013-2015 ഷൈല ഒ.ജെ
2015-2017 ശ്രീ.ഭാസ്കരൻ.എം
2017-continuing ശ്രീ.ജയചന്ദ്രൻ കെ

<googlemap version="0.9" lat="12.328745" lon="75.210793" zoom="16"> (A) 12.328359, 75.211608, kalichanadukkam school </googlemap>

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghskalichanadukkam&oldid=684951" എന്ന താളിൽനിന്ന് ശേഖരിച്ചത്