"ഇ.എ.എൽ.പി.എസ്സ്. ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഇൻഫോ ബോക്സ് മാറ്റം വരുത്തി)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ഓതറ
|സ്ഥലപ്പേര്=ഓതറ  
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്=37326
|സ്കൂൾ കോഡ്=37326
| വിക്കിഡാറ്റ ക്യു ഐഡി=Q87593731
|എച്ച് എസ് എസ് കോഡ്=
| യുഡൈസ് കോഡ്=32120600413
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=
|വിക്കിഡാറ്റ ക്യു ഐഡി=Q101144234
| സ്ഥാപിതമാസം=
|യുഡൈസ് കോഡ്=32120600413
| സ്ഥാപിതവർഷം= 1894
|സ്ഥാപിതദിവസം=
| സ്കൂൾ വിലാസം=ഇ .എ .എൽ .പി .എസ്സ് .ഓതറ
|സ്ഥാപിതമാസം=
<br>ഒാതറ വെസ്റ്റ് പി.ഒ, <br> തിരുവല്ല
|സ്ഥാപിതവർഷം=1894
| പിൻ കോഡ്=689551
|സ്കൂൾ വിലാസം=  
| സ്കൂൾ ഫോൺ= 9947016640
|പോസ്റ്റോഫീസ്=പടിഞ്ഞാറ്റോത്തറ
| സ്കൂൾ ഇമെയിൽ=ealpsothera18@gmail.com
|പിൻ കോഡ്=689551
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ ഫോൺ=
| ഉപ ജില്ല=പുല്ലാട്
|സ്കൂൾ ഇമെയിൽ=ealpsothera18@gmail.com
| തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റൂർ ഗ്രാമപഞ്ചായത്ത്
|സ്കൂൾ വെബ് സൈറ്റ്=
| ലോകസഭാമണ്ഡലം=പത്തനംതിട്ട
|ഉപജില്ല=പുല്ലാട്
| നിയമസഭാമണ്ഡലം= തിരുവല്ല
|തദ്ദേശസ്വയംഭരണസ്ഥാപനം = കുറ്റൂർ പഞ്ചായത്ത്
| താലൂക്ക്=തിരുവല്ല
|വാർഡ്=7
| ഭരണം വിഭാഗം=എയ്ഡഡ്
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം=തിരുവല്ല
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി 
|താലൂക്ക്=തിരുവല്ല
| പഠന വിഭാഗങ്ങൾ2=                                                                                                                
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| സ്കൂൾ തലം=1 മുതൽ 4വരെ
|ഭരണവിഭാഗം=എയ്ഡഡ്
| മാദ്ധ്യമം=മലയാളം                      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം=17                                                                                                                                                                                                                                                                                                                                                                                                      | പെൺകുട്ടികളുടെ എണ്ണം= 11                                                                                                                                                                                                                                              |ആകെ വിദ്യാർത്ഥികളുടെ എണ്ണം=28
|പഠന വിഭാഗങ്ങൾ1=എൽ.പി
| അദ്ധ്യാപകരുടെ എണ്ണം=2
|പഠന വിഭാഗങ്ങൾ2=
| പ്രിൻസിപ്പൽ=
|പഠന വിഭാഗങ്ങൾ3=
| വൈസ് പ്രിൻസിപ്പൽ=
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപിക=റെയ്ച്ചൽ  റീന  മാത്യു
|പഠന വിഭാഗങ്ങൾ5=
| പ്രധാന അദ്ധ്യാപകൻ=  
|സ്കൂൾ തലം=1 മുതൽ 4 വരെ
| പി.ടി.. പ്രസിഡണ്ട്= സുമിത  അരവിന്ദ്
|മാദ്ധ്യമം=മലയാളം
| എം.പി.ടി.. പ്രസിഡണ്ട്= മായ എസ്
|ആൺകുട്ടികളുടെ എണ്ണം 1-10=21
| സ്കൂൾ ചിത്രം=37326 ealps othera.jpg                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                  
|പെൺകുട്ടികളുടെ എണ്ണം 1-10=09
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജ ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിജയലക്ഷ്മി .റ്റി.റ്റി
|എം.പി.ടി.. പ്രസിഡണ്ട്=ജയ്സിലി ജോസഫ്
|സ്കൂൾ ചിത്രം=37326 ealps othera.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px


| size=350px
| caption=
| ലോഗോ=
| logo_size=50px




വരി 49: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ.എ.എൽ.പി സ്കൂൾ ഓതറ.1894 ൽ ഇത് ബ്രാഹ്മണത്ത് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്,എന്നാൽ ഇപ്പോൾ ഇത് ചൂളക്കുന്ന് സ്കൂൾ എന്ന് അറിയപ്പെടുന്നു.തിരുവല്ല MT & EA മാനേജ്മെൻെറിൻെറ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.128 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==  
== ചരിത്രം ==  
126 വർഷകാലം ഓതറയുടെ പ്രദേശത്തു ഒരു കെടാവിളക്കായി ശോഭിക്കുന്നു . മാർത്തോമാ സഭയുടെ സുവിശേഷ പ്രവർത്തനത്തിനായി സ്ഥാപിതമായ സഭയുടെ ആദ്യ സ്കൂളാണ് ഇത് . സഭയുടെ പല പട്ടക്കാരും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിച്ചവരും ഇപ്പോൾ  പ്രവർത്തിക്കുന്നവരുമായ പല വിശിഷ്ട വ്യക്തികളും ഈ സ്കൂളിന്റെ സംഭാവനയാണ് എന്നതിൽ അഭിമാനിക്കുന്നു .
സമുദായത്തിൽ  ജാതിയുടെയും മത്തിന്റെയും വേർതിരിവും, സവർണർ അവർണർ എന്നിങ്ങനെ നിലനിന്നിരുന്ന കാലഘട്ടത്തിൽ സവർണ്ണാരോടൊപ്പം അവർണ്ണർക്ക് പഠിക്കുവാൻ അനുവാദം ഇല്ലായിരുന്നു, എന്നാൽ ഈ ചിന്താഗതിയെ മട്ടിമറിച്ചു കൊണ്ട് എല്ലാവർക്കും അക്ഷരത്തിന്റെ ലോകത്തേക്ക് ഏത്തിക്കുവാൻ യൂറോപ്പിൻ മിഷനറിമാർക്ക് സാധിച്ചു .ഭാരതത്തിലും കേരളത്തിലുംഈ മാറ്റങ്ങൾക്ക് അവർ തുടക്കം കുറിച്ചു .
 
           [[കൂടുതൽ ചരിത്രം സൃഷ്ടിക്കുന്നു|കൂടുതൽ ചരിത്രം]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2 ഏക്കർ കൃഷിസ്ഥലവും വിശാലമായ മുറ്റവും ചുറ്റു മതിൽ കെട്ടി കമ്പി വല ഇട്ട കിണറും ശുചിമുറികളും അടുക്കളയും ചേർന്ന മനോഹരമായ വിദ്യാലയം ആണിത് .
വിശലമായ രണ്ടര ഏക്കർ സ്ഥലത്താണ് നമ്മുടെ വിദ്യാലയം. സ്ഥിതി ചെയ്യുന്നത് . ചുറ്റും മതിൽ കെട്ടി കമ്പി വലയിട്ട കിണറും, ശുചി മുറികളുമുണ്ട് സ്കൂൾ കൃഷിസ്ഥലത്ത് 400 മുട് കപ്പയും , വാഴ ,ചേനയും ,ചേമ്പയും അടങ്ങിയ പച്ചക്കറിത്തോട്ടമുണ്ട് .[[ഇ ..എൽ .പി .എസ്സ് .ഓതറ/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] 
സ്കൂൾ കൃഷിസ്ഥലത്തു 400 മൂട് കപ്പയും വാഴയും ചേനയും പച്ചക്കറിത്തോട്ടവും ഉണ്ട് . സ്കൂൾ ചുറ്റുമതിൽ കെട്ടുവാൻ മാനേജ്‌മെന്റിന്റെ സഹായത്തോടെ പണികൾ ആരംഭിച്ചു . ഭംഗിയായി ക്രെമീകരിച്ചിരിക്കുന്ന ഓഫീസ് മുറിയും സ്റ്റാഫ് മുറിയും ഉണ്ട് . കുട്ടികളുടെ പഠനാവശ്യത്തിനായുള്ള കമ്പ്യൂട്ടർ ക്ലാസ് മുറിയും അതിൽ ഒരു കമ്പ്യൂട്ടറും ഒരു ലാപ്‌ടോപ്പും ഒരു പ്രൊജക്ടറും ഉണ്ട് . ലൈബ്രറി പുസ്തകങ്ങൾ ,സ്കൂൾ റെക്കോർഡുകൾ, പഠനോപകരണങ്ങൾ, പരീക്ഷണങ്ങൾക്കു ആവശ്യമായ ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുവാൻ ആവശ്യമായ അലമാരകൾ ഉണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 63: വരി 83:
*  ശാസ്‌ത്ര ക്ലബ്  
*  ശാസ്‌ത്ര ക്ലബ്  
*  ഗണിത ക്ലബ്
*  ഗണിത ക്ലബ്
* ദിനാചരണങ്ങൾ  
* ദിനാചരണങ്ങൾ[[ഇ .എ .എൽ .പി .എസ്സ് .ഓതറ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
==മികവുകൾ==
==മികവുകൾ==
* ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത  പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു.[[ഇ .എ .എൽ .പി .എസ്സ് .ഓതറ/മികവുകൾ|കൂടുതൽ അറിയാൻ]]
*
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പ്രധമ അധ്യാപകർ
!വർഷം
|-
|1
|കെ.ജെ.ജോസഫ്
|1968 - 1973
|-
|2
|എ.പി.ഫിലിപ്
|1973 - 1983
|-
|3
|പി.എം.തങ്കമ്മ
|1984 - 1988
|-
|4
|തോമസ് ഇട്ടി
|1988 - 1989
|-
|5
|അന്നമ്മ ജോൺ
|1989 - 1993
|-
|6
|സി. കെ ശോശാമ്മ
|1993 - 1998
|-
|7
|വിജി എലിസബത്ത് മാത്യു
|1998 - 2016
|-
|8
|ഗ്രേസി . എം . എം
|2017 - 2019
|-
|9
|റെയിച്ചൽ റീന  മാത്രു
|2019 - 2022
|-
|10
|സുജ ജോൺ
|2022-
|}
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
* ചാൽസ്  പോത്തൻ (late) ( നാഗലാൻ്റ് ലെ വൈസ്  ചാൻസിലർ  )
* റോബർട്ട്  പോത്തൻ  (കൃഷി  വിജ്ഞാനാകേന്ദ്രം മേധാവി)
* വിൻസി ഓ .മാത്യുസ്  (എം ജി യൂണിവേഴ്സിറ്റി മൈക്രോ ബയോളജി )
* ശാലു .ജോൺ (സി എ )
* പ്രൊ .ഡോ .കോശി .മത്തായി (ചെങ്ങന്നൂർ ക്രസ്ത് ത്യൻ കോളേജ് അധ്യാപകൻ)
* റവ. നെബു .വർഗ്ഗീസ് ( പുരോഹിതൻ)
* നിഷ ഓമനക്കുട്ടൻ (ഈ സ്കൂളിലെ തന്നെ  അധ്യാപികയായി തുടരുന്നു)
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
* സുജ ജോൺ
* അശ്വതി. റ്റി.കെ
* അഷ്ടമി ആർ
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==ക്ലബ്ബുകൾ==
ജൂൺ 1 - പ്രവേശനോത്സവം
==സ്കൂൾചിത്രഗ്യാലറി==
 
2023  ജൂൺ 1-ാം തീയതി 9.30 മണിക്ക് തന്നെ പ്രാർത്ഥനയോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് വർണ്ണത്തൊപ്പിയും ബലൂണുകളും നൽകി നവാഗതരെ സ്വാഗതം ചെയ്തു.തുടർന്ന് കുട്ടികളെ പരിചയപ്പെടുത്തി അവർക്ക് വേണ്ടുന്ന പടനോപകരണങ്ങൾ നൽകുകയും ചെയ്ത. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിാടികൾ അരങ്ങേറുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                        [[ഇ .എ .എൽ .പി .എസ്സ് .ഓതറ/താൾ ചേരർത്തു|കൂടുതൽ അറിയാൻ]]
 
== ക്ലബുകൾ ==
 
* വിദ്യാരംഗം കലാസാഹിത്യവേദി
* ജ്യോതിശാസ്ത്ര ക്ലബ്ബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്
* സയൻസ് ക്ലബ്‌
* ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌
* ആരോഗ്യ ക്ലബ്
* ശാസ്‌ത്ര ക്ലബ്
 
==സ്കൂൾചിത്രഗ്യാലറി ==
<gallery>
37326_1.jpg
37326_3.jpg
37326_4.jpg
37326_5.jpg
37326_6.jpg
37326_7.jpg
37326_8.jpg
37326_9.jpg
37326_10.jpg
37326_11.jpg
37326_13.jpg
37326_14.jpg
37326_15.jpg
37326_16.jpg
37326_17.jpg
37326_18.jpg
37326_19.jpg
37326_22.jpg
37326_23.jpg
37326_27.jpg
37326_28.jpg
37326_29.jpg
37326_30.jpg
37326_31.jpg
37326_32.jpg
37326_33.jpg
37326_34.jpg
37326_36.jpg
37326_37.jpg
37326_38.jpg
37326_39.jpg
37326_41.jpg
</gallery>
 
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


{{ #multimaps: 9.356103, 76.621489 | width=800px | zoom= 16}}
* ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം,കല്ലിശ്ശേരി വഴി ആൽത്തറ ജംഷൻ തൊട്ട് മുൻപ് ഇടത്തോട്ട് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് (  6കിലോമീറ്റർ )
* തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും,കുറ്റൂർ വഴി ആൽത്തറ ജംഷൻനിന്നും പടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 11 കിലോമീറ്റർ)
* കുമ്പനാട് നിന്നും നെല്ലിമല വഴി ആൽത്തറ ജംഷൻപടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത്  ( 5കിലോമീറ്റർ)
* റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നുംപടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത്  6 കിലോമീറ്റർ
{{ #multimaps: 9.356103, 76.621489 | width=800px | zoom= 18}}

11:56, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ.എ.എൽ.പി.എസ്സ്. ഓതറ
വിലാസം
ഓതറ

പടിഞ്ഞാറ്റോത്തറ പി.ഒ.
,
689551
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽealpsothera18@gmail.com
കോഡുകൾ
സ്കൂൾ കോഡ്37326 (സമേതം)
യുഡൈസ് കോഡ്32120600413
വിക്കിഡാറ്റQ101144234
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ09
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ ജോൺ
പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി .റ്റി.റ്റി
എം.പി.ടി.എ. പ്രസിഡണ്ട്ജയ്സിലി ജോസഫ്
അവസാനം തിരുത്തിയത്
16-03-202437326


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ.എ.എൽ.പി സ്കൂൾ ഓതറ.1894 ൽ ഇത് ബ്രാഹ്മണത്ത് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്,എന്നാൽ ഇപ്പോൾ ഇത് ചൂളക്കുന്ന് സ്കൂൾ എന്ന് അറിയപ്പെടുന്നു.തിരുവല്ല MT & EA മാനേജ്മെൻെറിൻെറ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.128 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സമുദായത്തിൽ  ജാതിയുടെയും മത്തിന്റെയും വേർതിരിവും, സവർണർ അവർണർ എന്നിങ്ങനെ നിലനിന്നിരുന്ന കാലഘട്ടത്തിൽ സവർണ്ണാരോടൊപ്പം അവർണ്ണർക്ക് പഠിക്കുവാൻ അനുവാദം ഇല്ലായിരുന്നു, എന്നാൽ ഈ ചിന്താഗതിയെ മട്ടിമറിച്ചു കൊണ്ട് എല്ലാവർക്കും അക്ഷരത്തിന്റെ ലോകത്തേക്ക് ഏത്തിക്കുവാൻ യൂറോപ്പിൻ മിഷനറിമാർക്ക് സാധിച്ചു .ഭാരതത്തിലും കേരളത്തിലുംഈ മാറ്റങ്ങൾക്ക് അവർ തുടക്കം കുറിച്ചു .

           കൂടുതൽ ചരിത്രം

ഭൗതികസൗകര്യങ്ങൾ

വിശലമായ രണ്ടര ഏക്കർ സ്ഥലത്താണ് നമ്മുടെ വിദ്യാലയം. സ്ഥിതി ചെയ്യുന്നത് . ചുറ്റും മതിൽ കെട്ടി കമ്പി വലയിട്ട കിണറും, ശുചി മുറികളുമുണ്ട് സ്കൂൾ കൃഷിസ്ഥലത്ത് 400 മുട് കപ്പയും , വാഴ ,ചേനയും ,ചേമ്പയും അടങ്ങിയ പച്ചക്കറിത്തോട്ടമുണ്ട് .കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ആരോഗ്യ ക്ലബ്
  • ശാസ്‌ത്ര ക്ലബ്
  • ഗണിത ക്ലബ്
  • ദിനാചരണങ്ങൾകൂടുതൽ അറിയാൻ

മികവുകൾ

  • ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു.കൂടുതൽ അറിയാൻ

മുൻസാരഥികൾ

നമ്പർ പ്രധമ അധ്യാപകർ വർഷം
1 കെ.ജെ.ജോസഫ് 1968 - 1973
2 എ.പി.ഫിലിപ് 1973 - 1983
3 പി.എം.തങ്കമ്മ 1984 - 1988
4 തോമസ് ഇട്ടി 1988 - 1989
5 അന്നമ്മ ജോൺ 1989 - 1993
6 സി. കെ ശോശാമ്മ 1993 - 1998
7 വിജി എലിസബത്ത് മാത്യു 1998 - 2016
8 ഗ്രേസി . എം . എം 2017 - 2019
9 റെയിച്ചൽ റീന മാത്രു 2019 - 2022
10 സുജ ജോൺ 2022-

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

  • ചാൽസ് പോത്തൻ (late) ( നാഗലാൻ്റ് ലെ വൈസ് ചാൻസിലർ )
  • റോബർട്ട് പോത്തൻ (കൃഷി  വിജ്ഞാനാകേന്ദ്രം മേധാവി)
  • വിൻസി ഓ .മാത്യുസ് (എം ജി യൂണിവേഴ്സിറ്റി മൈക്രോ ബയോളജി )
  • ശാലു .ജോൺ (സി എ )
  • പ്രൊ .ഡോ .കോശി .മത്തായി (ചെങ്ങന്നൂർ ക്രസ്ത് ത്യൻ കോളേജ് അധ്യാപകൻ)
  • റവ. നെബു .വർഗ്ഗീസ് ( പുരോഹിതൻ)
  • നിഷ ഓമനക്കുട്ടൻ (ഈ സ്കൂളിലെ തന്നെ അധ്യാപികയായി തുടരുന്നു)

അദ്ധ്യാപകർ

  • സുജ ജോൺ
  • അശ്വതി. റ്റി.കെ
  • അഷ്ടമി ആർ

ദിനാചരണങ്ങൾ

ജൂൺ 1 - പ്രവേശനോത്സവം

2023 ജൂൺ 1-ാം തീയതി 9.30 മണിക്ക് തന്നെ പ്രാർത്ഥനയോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് വർണ്ണത്തൊപ്പിയും ബലൂണുകളും നൽകി നവാഗതരെ സ്വാഗതം ചെയ്തു.തുടർന്ന് കുട്ടികളെ പരിചയപ്പെടുത്തി അവർക്ക് വേണ്ടുന്ന പടനോപകരണങ്ങൾ നൽകുകയും ചെയ്ത. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിാടികൾ അരങ്ങേറുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. കൂടുതൽ അറിയാൻ

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • ആരോഗ്യ ക്ലബ്
  • ശാസ്‌ത്ര ക്ലബ്

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം,കല്ലിശ്ശേരി വഴി ആൽത്തറ ജംഷൻ തൊട്ട് മുൻപ് ഇടത്തോട്ട് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 6കിലോമീറ്റർ )
  • തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും,കുറ്റൂർ വഴി ആൽത്തറ ജംഷൻനിന്നും പടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 11 കിലോമീറ്റർ)
  • കുമ്പനാട് നിന്നും നെല്ലിമല വഴി ആൽത്തറ ജംഷൻപടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 5കിലോമീറ്റർ)
  • റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നുംപടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് 6 കിലോമീറ്റർ

{{ #multimaps: 9.356103, 76.621489 | width=800px | zoom= 18}}

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്സ്._ഓതറ&oldid=2241701" എന്ന താളിൽനിന്ന് ശേഖരിച്ചത്