"ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|All Saints U. P. S. Manivila}}
{{prettyurl|All Saints U. P. S. Manivila}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മഞ്ചവിളാകം
{{Infobox School
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|സ്ഥലപ്പേര്=മണിവിള
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്=44547
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=44542
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1966
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്=  
|യുഡൈസ് കോഡ്=32140900328
| സ്കൂൾ ഫോൺ=  
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= 44547karode@gmail.com  
|സ്ഥാപിതമാസം=6
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1998
| ഉപ ജില്ല= പാറശ്ശാല
|സ്കൂൾ വിലാസം=  
| ഭരണ വിഭാഗം=അൺഎയിഡഡ്
|പോസ്റ്റോഫീസ്=ധനുവച്ചപുരം പി ഓ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=695503
| പഠന വിഭാഗങ്ങൾ1=എൽ പി
|സ്കൂൾ ഫോൺ=0471 2252307
| പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ ഇമെയിൽ=44542parassala@gmail.com
| പഠന വിഭാഗങ്ങൾ3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,
|ഉപജില്ല=നെയ്യാറ്റിൻകര
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലയിൽ      പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=9
| വിദ്യാർത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
| പ്രിൻസിപ്പൽ=
|താലൂക്ക്=നെയ്യാറ്റിൻകര
| പ്രധാന അദ്ധ്യാപകൻ=  
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| പി.ടി.. പ്രസിഡണ്ട്=
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
| സ്കൂൾ ചിത്രം= .jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ടിവി ഷൈലമ്മ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജസ്റ്റിൻ ജോയ്
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ സുരേഷ്
|സ്കൂൾ ചിത്രം=44542 schoolimage.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

==ചരിത്രം==
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ <span dir="ltr" lang="malayalam">പഞ്ചായത്തിലെ</span>  ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം  1984 ൽ നഴ്സറി സ്കൂളോടു കൂടി ആരംഭിച്ച ഈ സ്ഥാപനം 1988-ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിക്കുകയും 1995 ൽ എൽ.പി  വിഭാഗത്തിനും 2004 -ൽ.യു.പി വിഭാഗത്തിനും അംഗീകാരം  ലഭിക്കുകയും ചെയ്തു. അഞ്ചു അധ്യാപകരോട് കൂടി ആരംഭിച്ച സ്കൂൾ ചുരുങ്ങിയ നാൾ കൊണ്ട് കുന്നത്തുകൽ,കൊല്ലയിൽ,പളുകൽ നിവാസികളുടെ വിദ്യഭ്യാസ കേന്ദ്രമായി മാറി.കാലാനുശ്രുതമായ  [[പ്രത്യേകം:ബന്ധപ്പെട്ട മാറ്റങ്ങൾ/ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള/അക്ഷരവൃക്ഷം/തിരിച്ചറിവ്|മാറ്റങ്ങൾ]] യഥാവിധി ഉൾക്കൊണ്ട് കൊണ്ടു കമ്പ്യൂട്ടർ (2001-2002) ഇംഗ്ലീഷ് മീഡിയം ക്ലാസുകളും (2003-2004) സ്മാർട്ട് ക്ലാസുകളും (2016- 2017) ആരംഭിച്ചു ഇതര  സ്കൂൾകൾക്ക്മാ തൃകയാകാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.
 
===[[ചരിത്രം]]===
1985 -ൽ പ്രവർത്തനമാരംഭിച്ച നേഴ്സറി സ്കൂളിന്റെ പുതിയ രൂപമാണ് 1988 -ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചതോട് കൂടെ വിവിധ കാലഘട്ടങ്ങളിൽ നിരവധി മുഖംമിനുക്കലുകൾക്ക് വേദിയായി ശിരസ്സുയർത്തി നിൽക്കുന്ന മണിവിള ഓൾ  സെയിൽസ് യുപി  സ്കൂൾ
 
              വിശ്വാസം, സ്ഥിരോത്സാഹം, പുരോഗതി എന്നീ മുദ്രാവാക്യത്തോടെ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാനാജാതി മതസ്ഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകിക്കൊണ്ട് ഓൾ സെയിൽസ് സ്കൂൾ അതിന്റെ ജൈത്രയാത്ര ആരംഭിച്ച് 32 വർഷം പൂർത്തിയാകുകയാണ്. മണി വിള  വിശുദ്ധ സ്നാപകയോഹന്നാന്റെ നിറസാന്നിധ്യം ഉള്ള ഈ ദൈവാലയ തിരുമുറ്റത്ത് പ്രവർത്തിക്കുന്ന ഈ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധി വിദ്യാർഥികൾ ഇന്ന് വ്യത്യസ്തമേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് വരികയാണ്
 
മൂല്യബോധമുള്ള വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കാൻ  ഒരു കൂട്ടം അധ്യാപകരും ശക്തമായ മാനേജ്മെന്റും പി ടി എ യും  ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിവിധ കാലഘട്ടങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച് സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ച് കടന്നു പോയ  ഒരു കൂട്ടം വൈദിക ശ്രേഷ്ഠരുടെയും  സിസ്റ്റേഴ്സിന്റെ യും അധ്യാപക അനദ്ധ്യാപകരുടെയും മഹത്തായ പ്രവർത്തനങ്ങളുടെ ഫലം ആണ് ഓൾ സൈന്റ്സ്  യുപി സ്കൂൾ.
 
===ഭൗതികസൗകരൃങ്ങൾ===
പ്രീപ്രൈമറി, ക്രഷ്,ഒന്നു മുത്ൽ ഏഴുവരെ ക്ലാസുകൾ

==ഭൗതികസൗകരൃങ്ങൾ==
===1 റീഡിംഗ്റും===
===1 റീഡിംഗ്റും===
===2 ലൈബ്രറി===
===2 ലൈബ്രറി===

"വായിച്ചാലും  വളരും
വായിച്ചില്ലങ്കിലും വളരും
വായിച്ചു വളർന്നാൽ  വിളയും
വായിക്കാതെ വളർന്നാൽ  വളയും "

- കുഞ്ഞുണ്ണി മാഷ്
കാര്യക്ഷമമായ ഒരു ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 1390 പുസ്തകങ്ങൾ ഈ ലൈബ്രറിയിൽ ഉണ്ട്.ഇത് വഴി കുട്ടികളിൽ വായന ശീലം വളർത്താൻ <span lang="malayalam" dir="ltr">സാധിക്കുന്നു.</span>
===3 കംപൃൂട്ട൪ ലാബ്===
===3 കംപൃൂട്ട൪ ലാബ്===
കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിനായി പത്തു കംപ്യൂട്ടറുകളോട് കൂടിയ ഒരു കംപൃൂട്ട൪ ലാബ്  പ്രവർത്തിച്ചു വരുന്നു.

==മികവുകൾ==
==മികവുകൾ==
പാറശ്ശാല ഉപജില്ല  കലോൽസവം ,ശാസ്ത്രോത്സവം കായിക്കോൽസവം വിദ്യാരംഗം മൽസരങ്ങളിൽ,മിക്ച്ച സ്ഥാനം നിലനിർത്തി പോരുന്നു .ഉപജില്ല മൽസരത്തിൽ എക്സിബിഷനിൽ ഒന്നാം സ്ഥാനം  കൂടാതെ  രചന മൽസരങ്ങൾ, ക്വിസ് മൽസരങ്ങൾ  എന്നങ്ങിനെ ഒറ്റനവധി മൽസരങ്ങളിൽ  സമ്മാനം നേടിയെടുക്കാൻ സാധിച്ചു .
സുഗമ ഹിന്ദി, യൂറിക്ക,കായിക മൽസരങ്ങൾ,ക്വിസ് മൽസരങ്ങൾ , വിദ്യാരംഗം മൽസരങ്ങളിൽ വിജയം കരസ്ഥമാക്കിപോരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും കുട്ടികളുടെ  എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ, വ്യക്തികൾ, തുടങ്ങിയവയോടുള്ള  ആദരവ് പ്രാധാന്യം എന്നിവ സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഒരു പ്രധാന അധ്യാപികയും പതിനഞ്ചു അധ്യാപകരും ഒരു ക്ലർക്കും രണ്ടു ഡ്രൈവർമാരും നാല് ഹെൽപേഴ്സും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.മികച്ച രീതിയിൽ ഉള്ള അധ്യാപനത്തിലൂടെ കുട്ടികളിൽ മൂല്യ ബോധം വളർത്തി അറിവിന്റെ   പുത്തൻ വാതായനങ്ങൾ  തുറന്നു അവരെ പുരോഗതിയുടെ പാതയിലേക് നയിക്കാൻ ഓരോ  അധ്യാപകരും ആത്മാർഥമായി പരിശ്രമിച്ചു വരുന്നു. ശക്തമായ മാനേജ്മെന്റും പിടിഎ അംഗങ്ങളും കൂടി ചേർന്ന്  സ്കൂളിന്റെ ഉന്നമനത്തിനായി  അക്ഷീണം   പ്രവർത്തിച്ചുവരുന്നു.

വരി 60: വരി 117:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:|width=500px|zoom=12}}
നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ പഞ്ചായത്തിൽ ആണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് നെയ്യാറ്റിൻകരയിൽ നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള താന്നിമൂട് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞു ധനുവച്ചപുരം റോഡ് വഴി 6 കിലോമീറ്റർ സഞ്ചരിച്ച് കുന്നത്തുകാൽ ജംഗ്ഷനു തൊട്ട് മുൻപ് മണിവിള സ്‌നാപക യോഹന്നാൻ പള്ളിയുമായി ചേർന്ന്  ഈ  സ്കൂൾ സ്ഥിതി ചെയ്യുന്നു .വെള്ളറട റോഡിലേക്ക് പോകും വഴി ഇടത് വശത്തു റോഡിൽ നിന്ന് കുറച്ച് ഉള്ളിലായിട്ടാണു  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
{{#multimaps:|8.38726,77.17045|zoom=18}}
<!--visbot  verified-chils->

21:51, 24 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള
വിലാസം
മണിവിള

ധനുവച്ചപുരം പി ഓ പി.ഒ.
,
695503
സ്ഥാപിതം6 - 1998
വിവരങ്ങൾ
ഫോൺ0471 2252307
ഇമെയിൽ44542parassala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44542 (സമേതം)
യുഡൈസ് കോഡ്32140900328
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലയിൽ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ടിവി ഷൈലമ്മ
പി.ടി.എ. പ്രസിഡണ്ട്ജസ്റ്റിൻ ജോയ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ സുരേഷ്
അവസാനം തിരുത്തിയത്
24-02-2024Sathish.ss

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ പഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1984 ൽ നഴ്സറി സ്കൂളോടു കൂടി ആരംഭിച്ച ഈ സ്ഥാപനം 1988-ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിക്കുകയും 1995 ൽ എൽ.പി വിഭാഗത്തിനും 2004 -ൽ.യു.പി വിഭാഗത്തിനും അംഗീകാരം ലഭിക്കുകയും ചെയ്തു. അഞ്ചു അധ്യാപകരോട് കൂടി ആരംഭിച്ച സ്കൂൾ ചുരുങ്ങിയ നാൾ കൊണ്ട് കുന്നത്തുകൽ,കൊല്ലയിൽ,പളുകൽ നിവാസികളുടെ വിദ്യഭ്യാസ കേന്ദ്രമായി മാറി.കാലാനുശ്രുതമായ മാറ്റങ്ങൾ യഥാവിധി ഉൾക്കൊണ്ട് കൊണ്ടു കമ്പ്യൂട്ടർ (2001-2002) ഇംഗ്ലീഷ് മീഡിയം ക്ലാസുകളും (2003-2004) സ്മാർട്ട് ക്ലാസുകളും (2016- 2017) ആരംഭിച്ചു ഇതര സ്കൂൾകൾക്ക്മാ തൃകയാകാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.

ചരിത്രം

1985 -ൽ പ്രവർത്തനമാരംഭിച്ച നേഴ്സറി സ്കൂളിന്റെ പുതിയ രൂപമാണ് 1988 -ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചതോട് കൂടെ വിവിധ കാലഘട്ടങ്ങളിൽ നിരവധി മുഖംമിനുക്കലുകൾക്ക് വേദിയായി ശിരസ്സുയർത്തി നിൽക്കുന്ന മണിവിള ഓൾ  സെയിൽസ് യുപി  സ്കൂൾ

              വിശ്വാസം, സ്ഥിരോത്സാഹം, പുരോഗതി എന്നീ മുദ്രാവാക്യത്തോടെ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാനാജാതി മതസ്ഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകിക്കൊണ്ട് ഓൾ സെയിൽസ് സ്കൂൾ അതിന്റെ ജൈത്രയാത്ര ആരംഭിച്ച് 32 വർഷം പൂർത്തിയാകുകയാണ്. മണി വിള  വിശുദ്ധ സ്നാപകയോഹന്നാന്റെ നിറസാന്നിധ്യം ഉള്ള ഈ ദൈവാലയ തിരുമുറ്റത്ത് പ്രവർത്തിക്കുന്ന ഈ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധി വിദ്യാർഥികൾ ഇന്ന് വ്യത്യസ്തമേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് വരികയാണ്

മൂല്യബോധമുള്ള വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കാൻ  ഒരു കൂട്ടം അധ്യാപകരും ശക്തമായ മാനേജ്മെന്റും പി ടി എ യും ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിവിധ കാലഘട്ടങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച് സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ച് കടന്നു പോയ  ഒരു കൂട്ടം വൈദിക ശ്രേഷ്ഠരുടെയും  സിസ്റ്റേഴ്സിന്റെ യും അധ്യാപക അനദ്ധ്യാപകരുടെയും മഹത്തായ പ്രവർത്തനങ്ങളുടെ ഫലം ആണ് ഓൾ സൈന്റ്സ്  യുപി സ്കൂൾ.

ഭൗതികസൗകരൃങ്ങൾ

പ്രീപ്രൈമറി, ക്രഷ്,ഒന്നു മുത്ൽ ഏഴുവരെ ക്ലാസുകൾ

1 റീഡിംഗ്റും

2 ലൈബ്രറി

"വായിച്ചാലും വളരും

വായിച്ചില്ലങ്കിലും വളരും

വായിച്ചു വളർന്നാൽ വിളയും

വായിക്കാതെ വളർന്നാൽ വളയും "

- കുഞ്ഞുണ്ണി മാഷ്

കാര്യക്ഷമമായ ഒരു ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 1390 പുസ്തകങ്ങൾ ഈ ലൈബ്രറിയിൽ ഉണ്ട്.ഇത് വഴി കുട്ടികളിൽ വായന ശീലം വളർത്താൻ സാധിക്കുന്നു.

3 കംപൃൂട്ട൪ ലാബ്

കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിനായി പത്തു കംപ്യൂട്ടറുകളോട് കൂടിയ ഒരു കംപൃൂട്ട൪ ലാബ് പ്രവർത്തിച്ചു വരുന്നു.

മികവുകൾ

പാറശ്ശാല ഉപജില്ല കലോൽസവം ,ശാസ്ത്രോത്സവം കായിക്കോൽസവം വിദ്യാരംഗം മൽസരങ്ങളിൽ,മിക്ച്ച സ്ഥാനം നിലനിർത്തി പോരുന്നു .ഉപജില്ല മൽസരത്തിൽ എക്സിബിഷനിൽ ഒന്നാം സ്ഥാനം കൂടാതെ രചന മൽസരങ്ങൾ, ക്വിസ് മൽസരങ്ങൾ എന്നങ്ങിനെ ഒറ്റനവധി മൽസരങ്ങളിൽ സമ്മാനം നേടിയെടുക്കാൻ സാധിച്ചു .

സുഗമ ഹിന്ദി, യൂറിക്ക,കായിക മൽസരങ്ങൾ,ക്വിസ് മൽസരങ്ങൾ , വിദ്യാരംഗം മൽസരങ്ങളിൽ വിജയം കരസ്ഥമാക്കിപോരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ദിനാചരണങ്ങൾ

പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ, വ്യക്തികൾ, തുടങ്ങിയവയോടുള്ള  ആദരവ് പ്രാധാന്യം എന്നിവ സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.

അദ്ധ്യാപകർ

ഒരു പ്രധാന അധ്യാപികയും പതിനഞ്ചു അധ്യാപകരും ഒരു ക്ലർക്കും രണ്ടു ഡ്രൈവർമാരും നാല് ഹെൽപേഴ്സും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.മികച്ച രീതിയിൽ ഉള്ള അധ്യാപനത്തിലൂടെ കുട്ടികളിൽ മൂല്യ ബോധം വളർത്തി അറിവിന്റെ   പുത്തൻ വാതായനങ്ങൾ  തുറന്നു അവരെ പുരോഗതിയുടെ പാതയിലേക് നയിക്കാൻ ഓരോ  അധ്യാപകരും ആത്മാർഥമായി പരിശ്രമിച്ചു വരുന്നു. ശക്തമായ മാനേജ്മെന്റും പിടിഎ അംഗങ്ങളും കൂടി ചേർന്ന്  സ്കൂളിന്റെ ഉന്നമനത്തിനായി  അക്ഷീണം   പ്രവർത്തിച്ചുവരുന്നു.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് നെയ്യാറ്റിൻകരയിൽ നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള താന്നിമൂട് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞു ധനുവച്ചപുരം റോഡ് വഴി 6 കിലോമീറ്റർ സഞ്ചരിച്ച് കുന്നത്തുകാൽ ജംഗ്ഷനു തൊട്ട് മുൻപ് മണിവിള സ്‌നാപക യോഹന്നാൻ പള്ളിയുമായി ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .വെള്ളറട റോഡിലേക്ക് പോകും വഴി ഇടത് വശത്തു റോഡിൽ നിന്ന് കുറച്ച് ഉള്ളിലായിട്ടാണു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. {{#multimaps:|8.38726,77.17045|zoom=18}}