"ആർ.സി. അമല ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പിണറായി  
{{Infobox School
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|സ്ഥലപ്പേര്=പിണറായി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്= 14368
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1919
|സ്കൂൾ കോഡ്=14368
| സ്കൂള്‍ വിലാസം= , <br/>കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670741
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= rca14368@gmail.com
|യുഡൈസ് കോഡ്=32020400117
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1919
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍1= എൽ.പി  
|പോസ്റ്റോഫീസ്=പിണറായി
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670741
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 263
|സ്കൂൾ ഇമെയിൽ=rca14368@gmail.com
| പെൺകുട്ടികളുടെ എണ്ണം= 246
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 509
|ഉപജില്ല=തലശ്ശേരി നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= പ്രസീത എം ൻ         
|വാർഡ്=14
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= 14368-1.jpg‎ ‎|
|നിയമസഭാമണ്ഡലം=ധർമ്മടം
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=495
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൻ കെ കനക താര
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എ നിഖിൽ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു സി
|സ്കൂൾ ചിത്രം=14368school 2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
'''കണ്ണൂർ  ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്  ഉപജില്ലയിലെ പിണറായി എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.'''


== ചരിത്രം ==
== ചരിത്രം ==
1919 ൽ റോമൻ കത്തോലിക് സഭയിലെ ഫാദർ ഫെർണാസിനായി സ്ഥാപിക്കപ്പെട്ടതാണ് ആർ.സി.അമല ബേസിക് യു.പി.സ്കൂൾ എന്ന നമ്മുടെ വിദ്യാലയം. നിരവധി കലാ കായിക - സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായ നമ്മുടെ സ്കൂളും ഗ്രൗണ്ടും പിണറായി ഗ്രാമചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാണ്. ഈ സരസ്വതി ക്ഷേത്രത്തിലെ പ്രശസ്തരും പ്രഗൽഭരുമായ നിരവധി ഗുരുശ്രേഷ്ഠന്മാരുടെ ശിക്ഷണം ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനീയരായി നിലയുറപ്പിച്ചിട്ടു്. ഉദ്യോഗമണ്ഡലങ്ങളിൽ മാത്രമല്ല കലാ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വിശിഷ്ട വ്യക്തികൾ ഈ വിദ്യാലയത്തിന്റെ അമൂല്യ സമ്പത്തും അഭിമാനവുമാണ്.
[[ആർ.സി. അമല ബി.യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കാം]]


== ഭൗതികസൗകര്യങ്ങൾ ==


പിണറായിപഞ്ചായത്തിന്റെ    ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആര്‍.സി.അമല ബേസിക് യു.പി.സ്കൂള്‍ 2-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്നു.ഇവിടെ ചേരിക്കല്‍ ,കിഴക്കുംഭാഗം,വെണ്ടുട്ടായി,ഉമ്മന്‍ചിറ,അണ്ടലൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്.ശാരദ വിലാസം LP , ചേരിക്കല്‍ JBS , ചാത്തോത്ത് LP , വെണ്ടുട്ടായി LP , കിഴക്കുംഭാഗം LP , പിണറായി മാപ്പിള , ഉമ്മന്‍ചിറ മാപ്പിള , അണ്ടലൂര്‍ JBS ,
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എന്നീ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഇവിടെ പഠിക്കുന്നു.
1919ല്‍ സ്ഥാപിതമായ ആര്‍.സി.അമല ബേസിക് യു.പി.സ്കൂളിന് പിണറായിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ധാരാളം കഥകള്‍ പറയാനുണ്ട്.മത പ്രചാരത്തിന്റെ ഭാഗമോയിക്രിസ്ത്യന്‍ പുരോഹിതനായ  ഫാദര്‍ ഫെര്‍ണാണ്ടസ് പിണറായില്‍ വന്ന് താമസിക്കൂകയും സ്കൂള്‍ ആരംഭിക്കുകയും ചെയ്തു.പിന്നീട് അവര്‍ എം.പി കുഞ്ഞിരാമന്‍ മാസ്റററെ സ്കൂള്‍ ഏല്‍പ്പിച്ചു.അദ്ദേഹം വളരെക്കാലം ഹെഡ്മാസ്റററായും മാനേജറായും ജോലി ചെയ്തു.അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി പി.സി. മീനാക്ഷിയമ്മ  മാനേജരായി.ഇപ്പോഴത്തെ മാനേജര്‍ പി.സി മാധവിക്കുട്ടിയാണ്.മുന്‍പ് ഇവിടെ ഇ.എസ്.എസ്.എല്‍.സി. ക്ലാസുണ്ടായിരുന്നു.അഞ്ചരക്കണ്ടി,വേങ്ങാട്,പെരളശ്ശേരി,ധര്‍മ്മടം,എരഞ്ഞോളി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു.
ശ്രീ പിണറായി വിജയന്‍ , പരേതനായ ശ്രീ പാണ്ഡ്യാല ഗോപാലന്‍ മാസ്ററര്‍ , പരേതനായ എന്‍.ഇ ബലറാം എം.പി , ടി.വി അച്യുതന്‍ നായര്‍ , എന്നീ പ്രമുഖ വ്യക്തികള്‍ ഇവിടുത്തെ വിദ്യാര്‍ഥികളായിരുന്നു എന്നത് ഞങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ ഇന്ന് നിലവിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== മാനേജ്‌മെന്റ് ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ഫാദർ ഫെർണാണ്ടസ്
 
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
* എം.പി കുഞ്ഞിരാമൻ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
<font color="#660000">


* ശ്രീ പിണറായി വിജയന്‍
* പി.സി. മീനാക്ഷിയമ്മ


* പരേതനായ ശ്രീ പാണ്ഡ്യാല ഗോപാലന്‍ മാസ്ററര്‍
* പി.സി മാധവിക്കുട്ടി


* പരേതനായ എന്‍.ഇ ബലറാം എം.പി
== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* ടി.വി അച്യുതന്‍ നായര്‍
'''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B5%BB ശ്രീ പിണറായി വിജയൻ]'''


==വഴികാട്ടി==
==വഴികാട്ടി==
{| class="wikitable" style="clear:left; width:100%; font-size:90%;"
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 9.7 കിലോമീറ്റർ ദൂരവും,
|-
കണ്ണൂർ എയർപോർട്ടിൽ നിന്നും 16.6 കിലോമീറ്റർ ദൂരവുമാണ്  സ്കൂളിലേക്ക് ഉള്ളത്.
|  width="70%" | {{#multimaps: 11.810909, 75.495590 | zoom=18}}
 
| width="30%"  | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{#multimaps:11.810938020069093, 75.49549449143846|zoom=17}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* തലശ്ശേരിയിൽ  നിന്ന്  10 കി. മി. ഉം  കണ്ണൂരിൽ  നിന്ന്  20 കി. മി. ഉം അകലം
|}
|}

12:30, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ.സി. അമല ബി.യു.പി.എസ്
വിലാസം
പിണറായി

പിണറായി പി.ഒ.
,
670741
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽrca14368@gmail.com
കോഡുകൾ
സ്കൂൾ കോഡ്14368 (സമേതം)
യുഡൈസ് കോഡ്32020400117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ495
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ കെ കനക താര
പി.ടി.എ. പ്രസിഡണ്ട്എ നിഖിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു സി
അവസാനം തിരുത്തിയത്
01-03-2024MT-14103


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ  ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്  ഉപജില്ലയിലെ പിണറായി എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1919 ൽ റോമൻ കത്തോലിക് സഭയിലെ ഫാദർ ഫെർണാസിനായി സ്ഥാപിക്കപ്പെട്ടതാണ് ആർ.സി.അമല ബേസിക് യു.പി.സ്കൂൾ എന്ന നമ്മുടെ വിദ്യാലയം. നിരവധി കലാ കായിക - സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായ നമ്മുടെ സ്കൂളും ഗ്രൗണ്ടും പിണറായി ഗ്രാമചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാണ്. ഈ സരസ്വതി ക്ഷേത്രത്തിലെ പ്രശസ്തരും പ്രഗൽഭരുമായ നിരവധി ഗുരുശ്രേഷ്ഠന്മാരുടെ ശിക്ഷണം ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനീയരായി നിലയുറപ്പിച്ചിട്ടു്. ഉദ്യോഗമണ്ഡലങ്ങളിൽ മാത്രമല്ല കലാ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വിശിഷ്ട വ്യക്തികൾ ഈ വിദ്യാലയത്തിന്റെ അമൂല്യ സമ്പത്തും അഭിമാനവുമാണ്.

കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

  • ഫാദർ ഫെർണാണ്ടസ്
  • എം.പി കുഞ്ഞിരാമൻ
  • പി.സി. മീനാക്ഷിയമ്മ
  • പി.സി മാധവിക്കുട്ടി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ പിണറായി വിജയൻ

വഴികാട്ടി

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 9.7 കിലോമീറ്റർ ദൂരവും, കണ്ണൂർ എയർപോർട്ടിൽ നിന്നും 16.6 കിലോമീറ്റർ ദൂരവുമാണ് സ്കൂളിലേക്ക് ഉള്ളത്.

{{#multimaps:11.810938020069093, 75.49549449143846|zoom=17}}

"https://schoolwiki.in/index.php?title=ആർ.സി._അമല_ബി.യു.പി.എസ്&oldid=2124065" എന്ന താളിൽനിന്ന് ശേഖരിച്ചത്