"ആർ.സി. അമല ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സ്കൂളിനെക്കുറിച്ച്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=550
|വിദ്യാർത്ഥികളുടെ എണ്ണം 1-10=495
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എ നിഖിൽ കുമാർ  
|പി.ടി.എ. പ്രസിഡണ്ട്=എ നിഖിൽ കുമാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു സി
|സ്കൂൾ ചിത്രം=14368-1.jpg‎
|സ്കൂൾ ചിത്രം=14368school 2.jpg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
'''കണ്ണൂർ  ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്  ഉപജില്ലയിലെ പിണറായി സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.'''
'''കണ്ണൂർ  ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്  ഉപജില്ലയിലെ പിണറായി എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.'''


== ചരിത്രം ==
== ചരിത്രം ==
1919ൽ സ്ഥാപിതമായ ആർ.സി.അമല ബേസിക് യു.പി.സ്കൂളിന് പിണറായിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ധാരാളം കഥകൾ പറയാനുണ്ട്. മത പ്രചാരത്തിൻ്റെ  ഭാഗമായി ക്രിസ്ത്യൻ പുരോഹിതനായ  ഫാദർ ഫെർണാണ്ടസ് പിണറായിൽ വന്ന് താമസിക്കൂകയും സ്കൂൾ ആരംഭിക്കുകയും ചെയ്തു.പിന്നീട് അവർ എം.പി കുഞ്ഞിരാമൻ മാസ്റ്ററെ സ്കൂൾ ഏൽപ്പിച്ചു.അദ്ദേഹം വളരെക്കാലം ഹെഡ് മാസ്റ്ററായും  മാനേജറായും ജോലി ചെയ്തു.അതിന് ശേഷം അദ്ദേഹത്തിൻ്റെ  ഭാര്യയായ ശ്രീമതി പി.സി. മീനാക്ഷിയമ്മ  മാനേജരായി.ഇപ്പോഴത്തെ മാനേജർ പി.സി മാധവിക്കുട്ടിയാണ്.
1919 ൽ റോമൻ കത്തോലിക് സഭയിലെ ഫാദർ ഫെർണാസിനായി സ്ഥാപിക്കപ്പെട്ടതാണ് ആർ.സി.അമല ബേസിക് യു.പി.സ്കൂൾ എന്ന നമ്മുടെ വിദ്യാലയം. നിരവധി കലാ കായിക - സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായ നമ്മുടെ സ്കൂളും ഗ്രൗണ്ടും പിണറായി ഗ്രാമചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാണ്. ഈ സരസ്വതി ക്ഷേത്രത്തിലെ പ്രശസ്തരും പ്രഗൽഭരുമായ നിരവധി ഗുരുശ്രേഷ്ഠന്മാരുടെ ശിക്ഷണം ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനീയരായി നിലയുറപ്പിച്ചിട്ടു്. ഉദ്യോഗമണ്ഡലങ്ങളിൽ മാത്രമല്ല കലാ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വിശിഷ്ട വ്യക്തികൾ ഈ വിദ്യാലയത്തിന്റെ അമൂല്യ സമ്പത്തും അഭിമാനവുമാണ്.
[[ആർ.സി. അമല ബി.യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 83:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


'''ശ്രീ പിണറായി വിജയൻ'''  
'''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B5%BB ശ്രീ പിണറായി വിജയൻ]'''  


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.811088718607545, 75.49548266790647 | width=800px | zoom=17}}
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 9.7 കിലോമീറ്റർ ദൂരവും,
<!--visbot  verified-chils->-->
കണ്ണൂർ എയർപോർട്ടിൽ നിന്നും 16.6 കിലോമീറ്റർ ദൂരവുമാണ്  സ്കൂളിലേക്ക് ഉള്ളത്.
 
{{#multimaps:11.810938020069093, 75.49549449143846|zoom=17}}

12:30, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ.സി. അമല ബി.യു.പി.എസ്
വിലാസം
പിണറായി

പിണറായി പി.ഒ.
,
670741
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽrca14368@gmail.com
കോഡുകൾ
സ്കൂൾ കോഡ്14368 (സമേതം)
യുഡൈസ് കോഡ്32020400117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ495
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ കെ കനക താര
പി.ടി.എ. പ്രസിഡണ്ട്എ നിഖിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു സി
അവസാനം തിരുത്തിയത്
01-03-2024MT-14103


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ  ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്  ഉപജില്ലയിലെ പിണറായി എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1919 ൽ റോമൻ കത്തോലിക് സഭയിലെ ഫാദർ ഫെർണാസിനായി സ്ഥാപിക്കപ്പെട്ടതാണ് ആർ.സി.അമല ബേസിക് യു.പി.സ്കൂൾ എന്ന നമ്മുടെ വിദ്യാലയം. നിരവധി കലാ കായിക - സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായ നമ്മുടെ സ്കൂളും ഗ്രൗണ്ടും പിണറായി ഗ്രാമചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാണ്. ഈ സരസ്വതി ക്ഷേത്രത്തിലെ പ്രശസ്തരും പ്രഗൽഭരുമായ നിരവധി ഗുരുശ്രേഷ്ഠന്മാരുടെ ശിക്ഷണം ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനീയരായി നിലയുറപ്പിച്ചിട്ടു്. ഉദ്യോഗമണ്ഡലങ്ങളിൽ മാത്രമല്ല കലാ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വിശിഷ്ട വ്യക്തികൾ ഈ വിദ്യാലയത്തിന്റെ അമൂല്യ സമ്പത്തും അഭിമാനവുമാണ്.

കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

  • ഫാദർ ഫെർണാണ്ടസ്
  • എം.പി കുഞ്ഞിരാമൻ
  • പി.സി. മീനാക്ഷിയമ്മ
  • പി.സി മാധവിക്കുട്ടി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ പിണറായി വിജയൻ

വഴികാട്ടി

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 9.7 കിലോമീറ്റർ ദൂരവും, കണ്ണൂർ എയർപോർട്ടിൽ നിന്നും 16.6 കിലോമീറ്റർ ദൂരവുമാണ് സ്കൂളിലേക്ക് ഉള്ളത്.

{{#multimaps:11.810938020069093, 75.49549449143846|zoom=17}}

"https://schoolwiki.in/index.php?title=ആർ.സി._അമല_ബി.യു.പി.എസ്&oldid=2124065" എന്ന താളിൽനിന്ന് ശേഖരിച്ചത്