"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 115: വരി 115:


== [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/മുൻ സാരഥികൾ|മുൻ സാരഥികൾ]] ==
== [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/മുൻ സാരഥികൾ|മുൻ സാരഥികൾ]] ==
== [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അധ്യാപകർ|അധ്യാപകർ]] ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==



23:03, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ഉപജില്ലയിലെ കന്നിമാരിയിൽ ചിറ്റൂർ ഉപ. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് രാമൻകണ്ടൻ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ. (ആർ.കെ.എം.എ.എൽ പി. സ്കൂൾ )

ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട
വിലാസം
കല്യാണപ്പേട്ട

കല്യാണപ്പേട്ട
,
കന്നിമാരി പി.ഒ.
,
678534
സ്ഥാപിതം07 - 06 - 1976
വിവരങ്ങൾ
ഫോൺ04923 285241
ഇമെയിൽramankandan.Ip@gmail.com
കോഡുകൾ
സ്കൂൾ കോഡ്21337 (സമേതം)
യുഡൈസ് കോഡ്32060400303
വിക്കിഡാറ്റQ64690553
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമാട്ടി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്ഞാനപ്രഭ കെ.ജി.
പി.ടി.എ. പ്രസിഡണ്ട്ബേബി ശശി
എം.പി.ടി.എ. പ്രസിഡണ്ട്പ്രഭ.
അവസാനം തിരുത്തിയത്
11-01-202221337-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                                          1976 - ലാണ്  വിദ്യാലയം  സ്ഥാപിതമായത്.കാർഷികമേഖലയായ  കല്യാണപ്പേട്ടയിൽ   അന്ന്  വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ  ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും  ഭൂവുടമയുമായിരുന്ന ശ്രീ .രാമൻ കണ്ടൻ  എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ  ശ്രീ.ആർ.കൃഷ്ണൻകുട്ടിയാണ്  സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത്  വിദ്യാലയം സ്ഥാപിച്ചത് .  കൂടുതൽ അറിയാൻ 

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

1 ദിനാചരണങ്ങൾ

2 ജൈവപച്ചക്കറിത്തോട്ടം

3 ഔഷധത്തോട്ടം

4 പ്രളയാനുബന്ധ പ്രവർത്തനം

5 ശുചിത്വസർവേ

6 മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശനം

7 ആരോഗ്യ ബോധവൽക്കരണ ക്ലാസ്

8 ഔഷധത്തോട്ടസംരക്ഷണം

9        നക്ഷത്രവനപരിപാലനം 
10         യോഗപരിശീലനം

11          കൂട്ടുകാർക്കു  കൈത്താങ്ങു് 
12    കർഷകവനിതയെ ആദരിക്കൽ 

13 വിദ്യാലയവാണി

14 ബട്ടർഫ്‌ളൈ ഗാർഡൻ

15 ഇംഗ്ലീഷ് തീയറ്റർ വർക് ഷോപ്

16 ഗ്രാമത്തെ അറിയാം

17 സ്‌നേഹസംവാദം

18           കോളനി സന്ദർശനം 

19 ഗണിതശില്പശാല

20 വിദ്യാരംഗം

പാഠ്യേതരപ്രവർത്തനങ്ങൾ

മാനേജ്മെന്റ്

  കെ.സുരേഷ് ബാബു
   കല്യാണപ്പേട്ട

മുൻ സാരഥികൾ

അധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

{{#multimaps:10.668134692120006, 76.79399701524949|zoom=18}}

വഴികാട്ടി

എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു