"ആവിക്കൽ എസ് ബി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=16853 school iogo.jpeg
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px

13:12, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആവിക്കൽ എസ് ബി എസ്‍‍
വിലാസം
ആവിക്കൽ

ആവിക്കൽ .എസ്.ബി .സ്കൂൾ , വടകരബീച്ച് (Po), ആവിക്കൽ
,
വടകര ബീച്ച് പി.ഒ.
,
673103
സ്ഥാപിതംജൂൺ - 1.6.1951
വിവരങ്ങൾ
ഇമെയിൽavikkalsbs16853@gmail.com
കോഡുകൾ
സ്കൂൾ കോഡ്16853 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി, വടകര
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. എം
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ സി.എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു . കെ.ആർ
അവസാനം തിരുത്തിയത്
19-01-2022Rajina


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

              വടകര മുൻസിപ്പാലിറ്റിയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കുരിയാടി ഭാഗത്താണ് ആവിക്കൽ സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആവിക്കൽ പ്രദേശത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന വിദ്യാലയത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1951 ൽ രാമൻ എന്ന പൗര പ്രമുഖനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടക്കത്തിൽ 5ാം ക്ലാസ് വരെയുള്ള എൽ.പി.സ്കുൂളായിരുന്നു.

പിന്നെ പെൺകുട്ടികൾക്കായുള്ള എലിമെന്ററി സ്കൂളായി ഉയർത്തപെട്ടു. കേരള സംസ്ഥാന രൂപീകരണത്തോടെ ഗേൾസ് ഹയർ എലിമന്ററി സ്കൂൾ മിക്സഡ് യൂ.പി. സ്കൂൾ നിലയിലേക്ക് മാറി. സ്കൂൾ സ്ഥാപകനായിരുന്ന ശ്രീ രാമന് ശേഷം ആവിക്കൽ കുടുംബാംഗമായ ആവിക്കൽ ചാത്തൻ മാസ്റ്റർ ആയിരുന്നു വളരെക്കാലം ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകളുടെ മകനായ ഗിരീഷ് ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. കുലപതിയായിരുന്ന ശ്രീ സി. സി. നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ സാരഥ്യം വഹിച്ചിരുന്നത്. തീരപ്രദേശത്തെ മുക്കുവ, മുകയ, മുസ്ലീം, സമുദായത്തിലെ കുട്ടികളെ വിശിഷ്യാ പെൺകുട്ടികളെ സാക്ഷരരാക്കുവാനും വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ കടക്കുവാനും പ്രാപ്തരാക്കി എന്നുള്ളതാണ് ഈ വിദ്യാലയം പിന്നിട്ട വഴികളിലെ എടുത്തു പറയേണ്ട നേട്ടം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ക്യഷ്ണക്കുറുപ്പ് പി
  2. ശങ്കരകുറുപ്പ് കെ
  3. സി. ചന്തു നായർ
  4. മൈഥിലി
  5. അമ്മുകുട്ടിഅമ്മ
  6. ലക്ഷ്മി വി വി
  7. മാണി വി
  8. മാണി പി
  9. ഇ. മാധവി
  10. വി. ജാനു
  11. വി കെ രോഹിണി
  12. ടി. കെ ജാനകി
  13. വി. എം ബാലൻ
  14. കെ. സരസ
  15. എം എം ഗോപാലൻ
  16. ടി. ബാബുരാജൻ
  17. പി. കെ ബാലക്യഷ്ണൻ
  18. പി നിർമ്മല
  19. ആലിക്കുട്ടി
  20. എൻ പി ശ്യാമള
  21. കെ.പി സരോജിനി
  22. പി ഹരിദാസൻ
  23. എൻ സുലോചന

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ആവിക്കൽ_എസ്_ബി_എസ്‍‍&oldid=1338165" എന്ന താളിൽനിന്ന് ശേഖരിച്ചത്