സഹായം Reading Problems? Click here


ആവിക്കൽ എസ് ബി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
ആവിക്കൽ എസ് ബി എസ്‍‍
സ്കൂൾ ചിത്രം
സ്ഥാപിതം 1915
സ്കൂൾ കോഡ് 16853
സ്ഥലം ആവിക്കൽ
സ്കൂൾ വിലാസം വടകര ബീച്ച് പി.ഒ,
ആവിക്കൽ
പിൻ കോഡ് 673103
സ്കൂൾ ഫോൺ 9400527803
സ്കൂൾ ഇമെയിൽ avikkal sbs16853@gmail.com
സ്കൂൾ വെബ് സൈറ്റ് schoolwiki.in/avikkalsbschool
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല വടകര
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 27
പെൺ കുട്ടികളുടെ എണ്ണം 32
വിദ്യാർത്ഥികളുടെ എണ്ണം 59
അദ്ധ്യാപകരുടെ എണ്ണം 9
പ്രധാന അദ്ധ്യാപകൻ സുനന്ദകുമാരി പി
പി.ടി.ഏ. പ്രസിഡണ്ട് ലസിത
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
02/ 01/ 2019 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

................................

ചരിത്രം

              വടകര മുൻസിപ്പാലിറ്റിയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കുരിയാടി ഭാഗത്താണ് ആവിക്കൽ സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആവിക്കൽ പ്രദേശത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന വിദ്യാലയത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1951 ൽ രാമൻ എന്ന പൗര പ്രമുഖനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടക്കത്തിൽ 5ാം ക്ലാസ് വരെയുള്ള എൽ.പി.സ്കുൂളായിരുന്നു.

പിന്നെ പെൺകുട്ടികൾക്കായുള്ള എലിമെന്ററി സ്കൂളായി ഉയർത്തപെട്ടു. കേരള സംസ്ഥാന രൂപീകരണത്തോടെ ഗേൾസ് ഹയർ എലിമന്ററി സ്കൂൾ മിക്സഡ് യൂ.പി. സ്കൂൾ നിലയിലേക്ക് മാറി. സ്കൂൾ സ്ഥാപകനായിരുന്ന ശ്രീ രാമന് ശേഷം ആവിക്കൽ കുടുംബാംഗമായ ആവിക്കൽ ചാത്തൻ മാസ്റ്റർ ആയിരുന്നു വളരെക്കാലം ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകളുടെ മകനായ ഗിരീഷ് ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. കുലപതിയായിരുന്ന ശ്രീ സി. സി. നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ സാരഥ്യം വഹിച്ചിരുന്നത്. തീരപ്രദേശത്തെ മുക്കുവ, മുകയ, മുസ്ലീം, സമുദായത്തിലെ കുട്ടികളെ വിശിഷ്യാ പെൺകുട്ടികളെ സാക്ഷരരാക്കുവാനും വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ കടക്കുവാനും പ്രാപ്തരാക്കി എന്നുള്ളതാണ് ഈ വിദ്യാലയം പിന്നിട്ട വഴികളിലെ എടുത്തു പറയേണ്ട നേട്ടം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ക്യഷ്ണക്കുറുപ്പ് പി
  2. ശങ്കരകുറുപ്പ് കെ
  3. സി. ചന്തു നായർ
  4. മൈഥിലി
  5. അമ്മുകുട്ടിഅമ്മ
  6. ലക്ഷ്മി വി വി
  7. മാണി വി
  8. മാണി പി
  9. ഇ. മാധവി
  10. വി. ജാനു
  11. വി കെ രോഹിണി
  12. ടി. കെ ജാനകി
  13. വി. എം ബാലൻ
  14. കെ. സരസ
  15. എം എം ഗോപാലൻ
  16. ടി. ബാബുരാജൻ
  17. പി. കെ ബാലക്യഷ്ണൻ
  18. പി നിർമ്മല
  19. ആലിക്കുട്ടി
  20. എൻ പി ശ്യാമള
  21. കെ.പി സരോജിനി
  22. പി ഹരിദാസൻ
  23. എൻ സുലോചന

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ആവിക്കൽ_എസ്_ബി_എസ്‍‍&oldid=572690" എന്ന താളിൽനിന്നു ശേഖരിച്ചത്