ആറാംകോട്ടം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aramkottamlps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആറാംകോട്ടം എൽ പി സ്കൂൾ
വിലാസം
ആറാങ്കോട്ടം

അലവിൽ പി.ഒ.
,
670008
സ്ഥാപിതം01 - 01 - 1928
വിവരങ്ങൾ
ഇമെയിൽschool13626@gmail.com
കോഡുകൾ
സ്കൂൾ കോഡ്13626 (സമേതം)
യുഡൈസ് കോഡ്32021300808
വിക്കിഡാറ്റQ64458136
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറക്കൽ പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശൈലജ പി
പി.ടി.എ. പ്രസിഡണ്ട്രജീഷ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ഹൃദ്യ പി
അവസാനം തിരുത്തിയത്
25-01-2022Aramkottamlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആറാങ്കോട്ടം എൽ പി സ്കൂൾ

സ്കൂൾ കോഡ്  : 13626

പഞ്ചായത്ത് ചിറക്കൽ

വാർഡ് : 21

ഉപജില്ല : പാപ്പിനിശ്ശേരി

ജില്ല : കണ്ണൂർ

കഴിഞ്ഞ വർഷ1928 ൽ സ്ഥാപിതമായി. പാവപ്പെട്ട കുട്ടികൾക്ക് വീട്ടിനടുത്തു തന്നെ പഠിക്കുന്നതിനായി ചട്ടരാമുണ്ണി വൈദ്യർ എന്ന വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹത്തിൻറെ മകനായ എൻ കുഞ്ഞിരാമൻ മാസ്റ്റർ സ്കൂൾ മാനേജരായും പ്രധാന അധ്യാപകനായും സ്കൂളിൻറെ പ്രവർത്തനം നടത്തിപ്പോന്നു......കുൂടുത‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ് മുറികൾ കൂടാതെ രണ്ട് പ്രീപ്രൈമറി ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. സ്കൂളിന് പ്രത്യേകമായി ഒരു അടുക്കളയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടകൾക്കും ഒന്ന് വീതം ടോയ് ലറ്റ് സൗകര്യമുണ്ട്. കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഒരു പാർക്കും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

*കണ്ണൂർ -അഴിക്കൽ ബസ്സിൽ അലവിൽ സ്റ്റോപ്പിൽ ഇറങ്ങുക .അലവിൽ പള്ളിയാംമൂല റോഡി‍‍‍ൽ 1km ദൂരം.

*കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4km അകലം .{{#multimaps: 11.934906, 75.373019| width=800px | zoom=12 }}

"https://schoolwiki.in/index.php?title=ആറാംകോട്ടം_എൽ_പി_സ്കൂൾ&oldid=1398913" എന്ന താളിൽനിന്ന് ശേഖരിച്ചത്