ആറാംകോട്ടം എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1928 ൽ സ്ഥാപിതമായി. പാവപ്പെട്ട കുട്ടികൾക്ക് വീട്ടിനടുത്തു തന്നെ പഠിക്കുന്നതിനായി ചട്ടരാമുണ്ണി വൈദ്യർ എന്ന വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹത്തിൻറെ മകനായ എൻ കുഞ്ഞിരാമൻ മാസ്റ്റർ സ്കൂൾ മാനേജരായും പ്രധാന അധ്യാപകനായും സ്കൂളിൻറെ പ്രവർത്തനം നടത്തിപ്പോന്നു. കഴിഞ്ഞ വർഷക്കാലത്തിനിടയിൽ നിരവധി പേർ ഇവിടെ നിന്നും പ്രആഥമിക വിദ്യാഭ്യാസം നേടി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മുന്പന്തിയിൽ നിൽക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം