എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ
ഒരുസംക്ഷിപ്ത ചരിത്രം
| എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ | |
|---|---|
| വിലാസം | |
ചെമ്മണ്ണാർ 685554 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 01 - 06 - 1963 |
| വിവരങ്ങൾ | |
| ഫോൺ | 04868238224 |
| ഇമെയിൽ | sxhsschemmannar@gmail.com |
| വെബ്‍സൈറ്റ് | http:// |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30050 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഡോ.ലാലു തോമസ് |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി.കരോളിൻ ജോസ് |
| അവസാനം തിരുത്തിയത് | |
| 10-09-2020 | Sxhsschemmannar |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഇടു്ക്കി ജില്ലയിലെ ഉടുമ്പന്ചോല താലൂക്കിലെ ഉടുമ്പന്ചോല ഗ്രാമത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.
ചരിത്രം
സെൻറ് സേവ്യേഴ്സിൻറെ ചരിത്രം 1961ൽ തുടങ്ങുന്നു. ബഹു.മാത്യൂ കുന്നത്തച്ചൻറെ ശ്രമഫലമായി ചെമ്മണ്ണറിനോട് ചേർന്ന് കിടക്കുന്ന പള്ളിക്കുന്ന് എന്ന സ്ഥലത്ത് ശ്രീ ദേവസ്യാ കോച്ചുപുരയ്ക്കൽ ഏക അദ്ധ്യാപകനായി 1961 ൽ പളളിക്കൂടം ആരംഭിച്ചു. ആഗസ്റ്റ് ഒന്നാം തീയതി ചെമ്മണ്ണാർ കണ്ടം (ഇന്നത്തെ ചെമ്മണണാർ) എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1963 ൽ എൽ.പി.സ്കൂൾ അനുവധിച്ചു. ബഹു.മാത്യൂതറയിലച്ചൻ ആയിരുന്നു ആദ്യമാനേജർ ഈ പ്രാധമിക വിദ്യാലയത്തിലെ ആദ്യത്തെ അദ്ധ്യാപിക സി.പയസ്എസ്.എച്ച് ആയിരുന്നു. ആദ്യത്തെ പ്രധാന അദ്ധ്യാപികയായി സി. അന്നക്കുട്ടി മാണി എസ്.എച്ച് നിയമിതയായി.
1968 മെയ് മാസം ആറാം തിയതി എൽ.പി.സ്കൂൾ യു.പി.സ്ഖൂളായി ഉയർത്തി.
1979 ൽ ഹൈസ്കൂൾ അനുവധിച്ചു.
2000 ൽ ഹയർസെക്കണ്ടറി സ്കൂൾ അനുവധിച്ചു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. 4 ലാബും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി.
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ൂകളിൻറെ രക്ഷാധികാരി അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ.ജോൺ നെല്ലിക്കുന്നേലും രൂപതാവിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ.ജോർജ് തകിടിയേൽ.മനേജർ റവ.ഫാ.മാത്യു ചെറുപറമ്പിലും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1963 - 68 | Sr. ANNAKUTTY MANI |
| 1968 - 69 | PAILY P.C |
| 1969-70 | PETER P.S. |
| 1970-78 | Sr. VERONICKA P.L. |
| 1978 - 79 | Sr.ACHAMMA P.S. |
| 1978 - 85 | Sr. MARIYAKUTTY OUSEPH |
| 1985 - 86 | Sr.THRESSIAKUTTY P.A. |
| 1986 - 90 | Sr.MARRYKUTTY K.M. |
| 1990 | JOSEPH N.M. |
| 1990 - 92 | JAMES N. A. |
| 1992 - 93 | JOSEPH V.J. |
| 1993 - 97 | Sr.KOCHUTHRESSIAMMA JOSEPH |
| 1997 - 2001 | KOCHU THRESIA P.C. |
| 2001 - 2002 | JOY GEORGE |
| 2002 - 2003 | A.C.ALAXANDER |
| 2003 - 05 | JOSEPH JOHN |
| 2005- 06 | JOSEPH P.J. |
| 2006- 08 | N.A. ANTONY |
| 2008- 15 | JOSEPH JOHN |
| 2015 - 17 | MATHEW D. |
| 2017 - 18 | SOJAN CYRIAC |
| 2018- 20 | JOSEPH JOHN. |
| 2020- - | Smt.KAROLIN JOSE |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Joseph john-ഈസ്കൂളിൽ പ്രധാന അദ്യാപകനായിരുന്നു.
പൂർവവിദ്യാർത്ഥികൾ
SIBY JOSEPH,JOSEPH CHACKO,JESSYMOL JACOB, VIJU SEBASTIAN ,Sr.VIJI SEBASTIAN ,JOSE P.L.,- തുടങ്ങിയവർ ഈസ്കൂളിൽ അദ്യാപകരായി സേവനം ചെയ്യുന്നു
വഴികാട്ടി
9.925609, 77.156407
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.925609, 77.156407 |zoom=12}}
