ശുചിത്വം
ആരോഗ്യത്തോടെ നിന്നിടാനായ്
ശുചിത്വം പാലിച്ചീടേണം
വ്യക്തിശുചിത്വം പാലിച്ചാൽ
ശരീരം നന്നായിരിക്കും
രോഗങ്ങളിൽ നിന്ന് മോചനം നേടാൻ
പരിസരവും സംരക്ഷിക്കേണം
എന്നും ശുചിത്വം പാലിച്ചാൽ
നമ്മൾ ആരോഗ്യവാനായി മാറും
എല്ലാം വൃത്തിയായ് സൂക്ഷിച്ചാൽ
രോഗങ്ങൾ നമ്മെ വിട്ടു പോകും..