മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

അകന്നിരിക്കാം നമുക്ക്
അടുത്തിരിക്കാം പിന്നീട്
ജാഗ്രതയോടെ നീങ്ങാം
പടർത്താതിരിക്കാം
കൈകൾ സോപ്പിട്ട് കഴുകാതെ
തൊടല്ലേ കണ്ണും മൂക്കും
വെറുതെ പുറത്ത് നടക്കല്ലേ
വ്യാപിപ്പിക്കല്ലേയീ രോഗത്തെ
തീർച്ചയായും തുരത്തേണം
ഏവരും ഒന്നായ് നിന്നാലും

വൈഗ.പി
4 മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത