ശുചിത്വമാണ് നമ്മുടെ ജീവിതം ശുചിത്വമാണ് നമ്മുടെ ആരോഗ്യം ശുചിത്വമില്ലായ്മ നമ്മളെ രോഗികളാക്കി തീ൪ത്തീടും പരിസ്ഥിതി ശുചിത്വം വന്നെന്നാൽ വ്യക്തിശുചിത്വവും വന്നീടും കൊറോണ എന്നൊരു മഹാമാരിയെ തുരത്തിടാം ഒന്നായ്
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത