മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

  
   മരണത്തിൻെറ വക്കോളമെത്തുമീ
   പ്രകൃതിക്കു തണലേകി താങ്ങായ് മരച്ചില്ലകൾ
   പുഴകൾക്കു കുളിരേകി മഴയെന്ന വരമേകി
   തുടരുന്നു തൻ മക്കൾ തൻ ചെയ്തികൾ
   അറിയേണമോരോ മഴുവുയർത്തുമ്പൊഴും
   തകരുന്ന ജീവിത സാഗരങ്ങൾ
   അടരും ഇലത്തുമ്പുകൾ ചൊല്ലുന്നു
   പ്രകൃതി നീയും തളിരായ് പുനർജനിക്കാം
   മനസ്സാക്ഷി വറ്റാത്ത ഹൃദയമേ
   വരും തലമുറക്കായ് ഒരു തൈനടാം..

സരോവർ കെ
3 മുഴപ്പിലങ്ങാട് ഈസ്ററ് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത