സഹായം Reading Problems? Click here


മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13206 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്
13206-20.jpg
വിലാസം
മുഴപ്പിലങ്ങാട് ഈസ്റ്റ്‌ എൽ പി സ്കൂൾ

മുഴപ്പിലങ്ങാട്
,
670662
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0497 2831366
ഇമെയിൽschoolmelp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13206 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർ സൗത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം50
പെൺകുട്ടികളുടെ എണ്ണം40
വിദ്യാർത്ഥികളുടെ എണ്ണം90
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമണി കെ
പി.ടി.ഏ. പ്രസിഡണ്ട്രാഗേഷ് ബാബു പി
അവസാനം തിരുത്തിയത്
29-04-202013189


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ 114 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം പൊക്കൻ ഗുരുക്കൾ കുടി വിദ്യാലമായി ആരംഭിച്ച് എലിമെൻററി സ്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

കുടിവെള്ളം 
വാഹനസൗകര്യം 
കമ്പ്യൂട്ടർ റൂം 
വൈദ്യുതീകരിച്ച ക്ലാസ്സ്‌ മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ് 
യോഗ ക്ലാസ്സ്‌ 
പച്ചക്കറി കൃഷി 
കലാ-കായിക പരിശീലനം 
ശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയപഠനം 
ശുചിത്വ പ്രവർത്തനം

മാനേജ്‌മെന്റ്

വസന്തകുമാരി പി

മുൻസാരഥികൾ

പച്ചേൻ രാമൻ മാസ്റ്റർ 
സി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ 
ലക്ഷ്മി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ കരുണാകരൻ (മുൻ മുഖ്യമന്ത്രി)
പ്രൊഫ. നാരായണൻ കെ 


ബീറ്റ്സ് പത്രാധിപർ:
ഏട്ട രാഘവൻ
അച്യുതൻ വൈദ്യർ

വഴികാട്ടി

Loading map...