പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്
വിലാസം
പാവണ്ടൂർ

പാവണ്ടൂർ പി.ഒ,
കോഴിക്കോട്
,
673613
,
കോഴിക്കോട് ജില്ല
സ്ഥാപിതം30 - 07 - 1982
വിവരങ്ങൾ
ഫോൺ0495-2260681
ഇമെയിൽpavandoorhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇ.കെ.വിജയൻ നായർ ഫോണ്, 9946551569
പ്രധാന അദ്ധ്യാപകൻകെ.രാജേന്ദ്രന് ഫോണ്, 9446889770
അവസാനം തിരുത്തിയത്
22-04-2020Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് റൂം സൗകര്യം ഉണ്ട്. മികച്ച സൗകര്യങ്ങളോട് കൂടിയ ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കാക്കൂർ എജുക്കേഷൻ സൊസൈറ്റി

മാനേജർ : ഇ.കെ.ശ്രീധരൻ നായർ 2009---
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പി.രാധാകൃഷ്ണൻ നായർ (1982-1997)
ഈ വർഷം സ്ക്കൂളിൽ നിന്ന് വിരമിക്കൂന്നവർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും സീരിയൽ നടനുമായ മനോജ് ചീക്കിലോട്
  • പ്രശസ്ത കാഥിക അനുശ്രീ. ആർ.എസ് (കഥപറയുന്പോൾ കൈരളി. ടി.വി. ജേതാവ്
  • ഇപ്പോള് വോളിബോളിൽ സംസ്ഥാന തലത്തിലും നാഷണൽ തലത്തിലും ഈ സക്കൂളിൽ നിന്നും താരങ്ങൾ

വഴികാട്ടി

കോഴിക്കോട്ട് നിന്നും 23 കിലോമീറ്റർ ദൂരെസ്ഥിതിചെയ്യുന്നു. ബാലുശ്ശേരി കോഴിക്കോട് റോഡിൽ കാക്കൂരിൽ നിന്ന് 3 കിലോമീറ്റർ ദൂരം. അത്തോളി കോഴിക്കോട് റോഡിൽ അണ്ടിക്കോട് നിന്ന് അന്നശ്ശേരി എടക്കര വഴി സഞ്ചരിക്കുന്പോൾ 6 കിലോമീറ്റർ ദൂരം



{{#multimaps: 11.381837, 75.799618 | width=800px | zoom=16 }}