മരിയനാട് എ എൽ പി എസ് പാമ്പ്ര

13:27, 6 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Veeyuse (സംവാദം | സംഭാവനകൾ)

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മരിയനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മരിയനാട് എ എൽ പി എസ് പാമ്പ്ര . ഇവിടെ 1 മുതൽ 4 വരെ 176 ആൺ കുട്ടികളും 137 പെൺകുട്ടികളും പ്രീ പ്രെെമറിയിൽ 79 ആൺ കുട്ടികളും 137 പെൺകുട്ടികളും അടക്കം 453 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

മരിയനാട് എ എൽ പി എസ് പാമ്പ്ര
MARIANAD A L P SCHOOL PAMBRA
വിലാസം
മരിയനാട്

പാമ്പ്ര പി.ഒ,
വയനാട്
,
673592
സ്ഥാപിതം1978
വിവരങ്ങൾ
ഫോൺ04936238017
ഇമെയിൽalpsmarianad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15333 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr.Sinimol Joseph
അവസാനം തിരുത്തിയത്
06-12-2019Veeyuse


പ്രോജക്ടുകൾ



വിദ്യാലയചരിത്രം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിലാണ് മരിയനാട് സ്കൂൾ സ്ഥിതിചെയ്യുന്നത് . കർഷകരും തൊഴിലാളികളും ആദിവാസികൾ മടങ്ങുന്ന സാധാരണ കുടുംബങ്ങളാണ് ഈ മലനാട് പ്രദേശത്ത് താമസിക്കുന്നത് . കുന്നുകളും താഴ്വരകളും നിറഞ്ഞ ഹരിത ഭംഗിയാർന്ന ഗ്രാമമാണ് മരിയനാട് . 1950-കളിൽ തെക്കൻ ജില്ലകളിൽ നിന്നായി എത്തിയ കുടിയേറ്റ ജനവിഭാഗമാണ് മരിയനാട് പ്രദേശത്ത് ഏറിയ പങ്കും താമസിക്കുന്നത് . 1975 ശ്രീ ഐസ്സക്ക് കുരുവിത്തടം ബോംബെ ബർമ ട്രേഡിങ് കോർപ്പറേഷനിൽ നിന്നും പാമ്പ്ര എസ്റ്റേറ്റ് വിലയ്ക്കുവാങ്ങി . വിശാലമനസ്കനായ അദ്ദേഹം 5 ഏക്കർ സ്ഥലം മരിയനാട് കോൺവെൻറ് സ്കൂൾ നിർമ്മിക്കുന്നതിനായി സൗജന്യമായി നൽകി . 1977 മരിയനാട് അൺഎയ്ഡഡ് വിദ്യാലയം കോഴിക്കോട് രൂപതയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു . തുടർന്ന് 1982 ൽ ഉറു സ് ലൈൻ ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന കോർപ്പറേറ്റ് മാനേജ്മെൻറ്റിന്റെ കീഴിൽ സേവന സന്നദ്ധരായ ഒരു കൂട്ടം സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ മരിയനാട് lp സ്കൂൾ സ്ഥാപിതമായി . 1986 ൽ ഈ സ്ഥാപനം എയ്ഡഡ് വിദ്യാലയമായി ഗവൺമെൻറ് അംഗീകരിക്കുകയും മരിയനാട് എൽ പി സ്കൂൾ പാമ്പ്ര എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . ആദ്യത്തെ പ്രധാന അധ്യാപിക സിസ്റ്റർ റെജീന യുടെ നേതൃത്വത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. SR.RAGEENA
  2. SR.ALICE T T
  3. SR.THRESSIAMMA A M
  4. SR.ROSY C L
  5. SR.GETRUDE P A
  6. SR.ELSY K T
  7. SR.ANNAKUTTY JOSEPH
  8. SR.ANICE
  9. SR.LISSYKUTTY JACOB
  10. SR.SHANTI PHILIP

നേട്ടങ്ങൾ

  1. SR.ROSY C L ന് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു.
  2. പൂതാടി പ‍‍ഞ്ചായത്തിലെ മികച്ച വിദ്യാലയമായി പലവർഷങ്ങളിലും തിരഞെടുക്കപ്പെട്ടു.
  3. കലാകായിക പ്രവ്ർത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. SRI. SIVANANDHAN ( MALAYALA MANORAMA )
  2. SRI.MANOHARAN (POLICE)
  3. SRI ABHUL KALAM PALLASSERY (SOCIAL WORKER)

വഴികാട്ടി

{{#multimaps:11.731926, 76.194155 |zoom=13}}