ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ | |
---|---|
വിലാസം | |
ഇരിയ ഇരിയ പി.ഒ ആനന്ദാശ്രമം കാഞ്ഞങ്ങാട് കാസർഗോഡ് , 671531 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 02 - ജൂൺ - 2013 |
വിവരങ്ങൾ | |
ഫോൺ | 04672246400 |
ഇമെയിൽ | 12073pullureriya@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12073 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-11-2019 | 12073 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവര്കളാണ് ഉത്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി സ്കൂളായി മാറി.2008 നു സുവർണ ജൂബിലി ആഘോഷിച്ചു. 2013-14 സ്കൂൾ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തിയ ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ഭൂരിഭാഗവും.7 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 15/08/2019 ന് ബഹു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട് • പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 22 ക്ലാസ്സു മുറികൾ. • 6 സ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്. • കളിസ്ഥലം. • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം. • സയൻസ് ലാബ് • ലെെബ്രറി & വായനാ മുറി • ഉച്ച ഭക്ഷണ ശാല • ആകാശവാണി • ജൈവവൈവിധ്യോദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ് ട്രൂപ്പ്..
- എൻ.എസ്.എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇക്കോ ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
- ഹരിത സേന
- ജൂണിയർ റെഡ് ക്രോസ്
- ഹെൽത്ത് ക്ലബ്
- അക്കാദമിക് ക്ലബുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. =ശ്രീ പ്രദീപൻ പൊന്നമ്പത്ത് =ശ്രീ ചന്ദ്രൻ പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.3927896,75.1632413 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|