ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 26 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13098 (സംവാദം | സംഭാവനകൾ)
ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ
പ്രമാണം:GGHSS pnr.jpeg
വിലാസം
പയ്യന്നൂർ

പയ്യന്നൂർ കണ്ണൂർ
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04985203885
ഇമെയിൽgghspayyanur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13098 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവേണുഗോപാലൻ കെ
പ്രധാന അദ്ധ്യാപകൻപദ്മനാഭൻ പി കെ
അവസാനം തിരുത്തിയത്
26-08-201913098
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിൽ നഗരമധ്യത്തിലുള്ള പയ്യന്നൂർ ഗവ ഗേൾസ് എച്ച്.എസ്.എസ് പയ്യന്നൂരിലെ എകഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.ആണ് ഇത് 1982- ആരംഭിചു

ചരിത്രം

ഉത്തര കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന പയ്യന്നൂരിന്റെ തിലകക്കുറിയായിരുന്നു പയ്യന്നൂർ ഗവ ഹൈസ്കൂൾ. 1982 ൽ വിദ്യാർഥി കളുടെ ബാഹുല്യം നിമിത്തം പയ്യന്നൂർ ഗവ ഹൈസ്കൂൾ ബോയ്സ് എന്നും ഗേൾസ്‌ എന്നും വിഭജിക്കുകയുണ്ടായി. പഴയ സ്കൂളിന്റെ പടിഞ്ഞാറേ ഭാഗത്ത് പുതുതായി നിർമിച്ച കെട്ടിടത്തിൽ ഗേൾസ്‌ ഹൈ സ്കൂൾ പ്രവർത്തനംആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി18 ക്ലാസ് മുറികളുമുണ്ട്. സ്നല്ല ഒരു കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ വിദ്യലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="12.129544" lon="75.206823" zoom="14" width="350" height="350" selector="no" controls="none"> (G) 12.107138, 75.208111 gghsspayyanur </googlemap>