ജി എൽ പി എസ് പാൽവെളിച്ചം
| ജി എൽ പി എസ് പാൽവെളിച്ചം | |
|---|---|
| വിലാസം | |
പാൽവെളിച്ചം ബാവലി പി.ഒ,കാട്ടിക്കുളം വഴി, , വയനാട് 670646 | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 04935250047 |
| ഇമെയിൽ | palvelichamglps@gmail.com |
| വെബ്‍സൈറ്റ് | schoolwiki.in/G L P S Palvelicham |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15425 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ലിസ്സിക്കുട്ടി ജോൺ |
| അവസാനം തിരുത്തിയത് | |
| 25-08-2019 | 15425 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ കാട്ടിക്കുളത്തിനടുത്ത് "പാൽവെളിച്ചം"എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ.എൽ പി എസ് പാൽവെളിച്ചം . ലോകപ്രശസ്തമായ കുറുവദ്വീപിനോടു ചേർന്നുകിടക്കുന്നതാണീ പ്രദേശം.1957ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൽ 36 ആൺ കുട്ടികളും 38 പെൺകുട്ടികളും അടക്കം 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്..എൽ.പി.ക്ലാസ്സുകൾക്കു ഒപ്പം പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു.
ചരിത്രം
സ്ഥാപാതം 1957 ആഗസ്ത്
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസ്സ്മുറികളുളള ഒരു ഓടിട്ട കെട്ടിടം. ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും അടങ്ങിയ മറ്റൊരു വാർപ്പ്കെട്ടിടം. പാചകപ്പുര. മൂന്നുവശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ഫോട്ടോ ഗാലറി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീജു വി(24-11-2000 മുതൽ 13-07-2001 വരെ ഇപ്പോൾ ഗവ യു പി എസ് മാതശ്ശേരിക്കോണം അധ്യാപകനാണ്)
- മേബിൾ ജോൺ
- കാതറിൻ പി ജെ
- വൽസ്സമ്മ പി.ഡി
- പി.എ.ഭാസ്കരൻ മാസ്റ്റർ
- വൽസ പി.എം.
- സീമ ടി.കെ.
- എൻ.കെ.രാമചന്ദ്രൻ മാസ്ററർ
- മറിയാമ്മ ജോസഫ് (എച്ച്. എം.)
- ബിജി സെബാസ്ററ്യൻ
- ബിനയ ജോസഫ്
- ജോസഫ് കുര്യൻ
- രോഷ്നി ആർ
- വിജേഷ് വിജു എൻ.പി.
- പ്രദീപ് കോടഞ്ചേരി
- സിസിലി ടി.ജെ.
- ഷീബ കെ.
- പി.വി.ജയിംസ്
- പി.എ.ഗിരിജ
- ശ്രീജ വി.
- ജീജി എസ്.പോൾ
- കെ.മോഹൻകുമാർ
- സ്വപ്ന ബാലകൃഷ്ണൻ
അദ്ധ്യാപകർ
ലിസ്സിക്കുുട്ടി ജോൺ (ഹെഡ് മാസ്ററർ)
ജയകുമാർ പി.വി. (പി. ഡി. ടീച്ചർ)
മണി സി.എം. (പി.ഡി.ടീച്ചർ)
ജിൽസ ജോസഫ് (എൽ.പി.എസ്.എ.)
ജോസഫ് കുര്യൻ (എൽ.പി.എസ്.എ)
നേട്ടങ്ങൾ
എൽ.എസ്.എസ്. വിജയികൾ
1.ശ്രീജേഷ് സി.
2.നിതുൽ ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ.രവി (റിട്ട.പ്രിൻസിപ്പൽ ഗവ.കോളേജ് മാനന്തവാടി)
- ഒ.ജെ.ബിജു (HSS അധ്യാപകൻ GHSS കാട്ടിക്കുളം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}