ഗവൺമെന്റ് എച്ച്.എസ്. തിരുപുറം

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 22 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4407374 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്.എസ്. തിരുപുറം
വിലാസം
തിരുപുറം

ഗവ.എച്ച്.എസ്സ്.ഏസ്സ് തിരുപുറം ,തിരുപുറം .പി.ഒ
,
695133
,
തിരുവന്തപുരം ജില്ല
സ്ഥാപിതം1 - june - 1883
വിവരങ്ങൾ
ഫോൺ0471 2211034
ഇമെയിൽhsthirupuram44073@gmaiil.com
കോഡുകൾ
സ്കൂൾ കോഡ്44073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപൗൽക്രിസ്റ്റി ഡി ജെ

ഫോണ്നമ്പർ 9995244530 പി.ടി.ഏ. പ്രസിഡണ്ട്=ഷൈജു എന്ൻ

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=350
അവസാനം തിരുത്തിയത്
22-08-20194407374
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുപുറംഎന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

1883 ല് കുടിപ്പള്ളികുടമായിട്ടാണ് ഈ സ്കൂള് ആരംഭിച്ചത്. കുത്തലിക്കല് വീട്ടില് ശ്രീ മാധവന് പിള്ളയാണ് ഈ സ്കൂളി െന്റ് സ്ഥാപകനും പ്രഥമ അധ്യാപകനും. വര്ഷങ്ങള്ക്കു ശേഷം 1രൂപ പ്രതിഫലം വാങ്ങികൊണ് സ്ഥലം സര്ക്കാരിന് കൈമാറുകയും പ്രൈമറി വിദ്യാലയമായി മാറ്റുകയും ചെയ്തു.തുടര്ന്ന് അപ്പര് പ്രൈമറി അക്കി ഉയര്ത്തി. 1981 ല് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. 2003 ല് ഗവ.എച്ച്.എസ്സ്. കഞ്ചാംപഴിഞ്ഞി എന്ന റിയപ്പെട്ടിരുന്ന സ്കൂള് ഗവ.എച്ച്.എസ്സ്.തിരുപുറം ആയി മാറി.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളില് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും പ്രിപ്രൈമറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു സയന്സ് ലാബും ഒരു എസ്.എസ് ലാബും പ്രവര്ത്തിക്കുന്നുണ്ട്.

ഹൈസ്കൂളിനും യു.പി.ക്കുമായി 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. ഈ ലാബുകളിൽ 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.സയന്സ് ക്ളബ്,ഗണിതക്ലബ്,കാറ്ഷിക ക്ലബ്ബ്, ആരോഗൃക്ലബ്ബ്,സോഷൃല്ക്ലബ്ബ്,


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

<googlemap version="0.9" lat="8.365221" lon="77.065659" zoom="13" width="400" height="600"> (T) 8.350955, 77.07922, GHS Thirupuram </googlemap>

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )